Kottayam

കടനാട് പുന്നിലത്തുകാവ് ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ കവര്‍ച്ച, 2600 രൂപയും വഴിപാട് സ്വര്‍ണവും നഷ്ടമായി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കോട്ടയം: പാലാ കടനാട് പുന്നിലത്തുകാവ് ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ വഴിപാട് കൗണ്ടറിന്റെ കതക് തകര്‍ത്ത് 2600 രൂപയും വഴിപാട് സ്വര്‍ണവും കവര്‍ന്നു. കൗണ്ടറിലെ സാധനങ്ങള്‍ വാരിവലിച്ച് പുറത്തിട്ട് പരിശോധിച്ച നിലയിലാണ് . ഓടാമ്പല്‍ തികര്‍ത്താണ് മോഷ്ടാവ് അകത്തുകടന്നിരിക്കുന്നത്.
പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Recent Posts