Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ലോട്ടറി തൊഴിലാളിയെ വട്ടംകറക്കി കെഎസ്ഇബി; സ്‌റ്റേകമ്പി പുരയിടത്തിലിട്ടു, വീട് വയ്‌ക്കാനാകുന്നില്ല

വൈഷ്ണവി സിന്ധുbyവൈഷ്ണവി സിന്ധു
Oct 17, 2025, 01:09 pm IST
inKerala
ഷിബുവും ഭാര്യയും തങ്ങളുടെ പുരയിടത്തില്‍ (കെഎസ്ഇബിയുടെ സ്റ്റേ കമ്പിയും കാണാം)

ഷിബുവും ഭാര്യയും തങ്ങളുടെ പുരയിടത്തില്‍ (കെഎസ്ഇബിയുടെ സ്റ്റേ കമ്പിയും കാണാം)

കൊല്ലം: സ്വന്തം വസ്തുവില്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ സ്‌റ്റേ കമ്പി സ്ഥാപിച്ചതിനെ തുടര്‍ന്ന് വീട് വയ്‌ക്കാനാകാതെ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുകയാണ് ലോട്ടറിക്കച്ചവടക്കാരനായ കൊല്ലം കുരീപ്പുഴ പ്ലാവറക്കാവ് സ്വദേശി ഷിബു.

അഞ്ച് വര്‍ഷം മുമ്പ് ഷിബുവും കുടുംബവും ക്ഷേത്രദര്‍ശനത്തിനു പോയ സമയത്താണ് അഞ്ചാലുംമൂട് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ അനുമതിയില്ലാതെ മൂന്ന് സെന്റ് ഭൂമിയുടെ കൃത്യം മധ്യഭാഗത്തായി അനുവാദമില്ലാതെ സ്‌റ്റേ കമ്പി സ്ഥാപിച്ചത്. മൂന്ന് സെന്റ് പുരയിടത്തില്‍ ഓലമേഞ്ഞ വീട്ടിലായിരുന്നു ഇവരുടെ താമസം. കേന്ദ്രസര്‍ക്കാരിന്റെ ലൈഫ് പദ്ധതി വഴി വീട് വയ്‌ക്കാന്‍ നാല് ലക്ഷം രൂപ ഷിബുവിന് അനുവദിച്ചിരുന്നു. എന്നാല്‍ പരിശോധനയ്‌ക്കെത്തിയവര്‍ സ്‌റ്റേ കമ്പി തടസമാണെന്നും വീട് വയ്‌ക്കാന്‍ ഇത് മാറ്റി സ്ഥാപിക്കണമെന്നും പറഞ്ഞു. 25,000 രൂപയാണ് ചെലവ് തുകയായി കെഎസ്ഇബി ആവശ്യപ്പെട്ടത്.എംപി, എംഎല്‍എ, വൈദ്യുതമന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്ക് പരാതി നല്‍കി. ഇതിനെ തുടര്‍ന്ന് ചെലവ് 15,000 രൂപയാക്കി കുറച്ചിരുന്നു.

എന്നാല്‍ ലോട്ടറി കച്ചവടം നടത്തി ഉപജീവനം നോക്കുന്ന ഷിബുവിന് ഇത് വലിയ തുകയായിരുന്നു. പിന്നീട് വീടിന് സമീപമുള്ള മന്ത്രി ചിഞ്ചുറാണിയെയും മുകേഷ് എംഎല്‍എയെയും ഷിബു സമീപിച്ചു. എക്‌സിക്യൂട്ടീവ് എന്‍ജിനീയറെ ഏല്‍പ്പിക്കാന്‍ മുകേഷ് എംഎല്‍എ കത്ത് നല്‍കി. എന്നാല്‍ ഫലമുണ്ടായില്ല. മുന്‍ മേയറെയും വാര്‍ഡ് കൗണ്‍സിലറിനെയും സമീപിച്ചു. കൊല്ലം മേയര്‍ വിഷയം കൗണ്‍സിലില്‍ അജണ്ടയില്‍ വച്ചിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരായി നിന്നതിനാല്‍ അവിടെയും പരാജയപ്പെട്ടു.

സര്‍ക്കാര്‍ നിയമം അനുസരിച്ച് നിലവില്‍ പിഎംഎവൈ (പ്രധാനമന്ത്രി ആവാസ് യോജന) മുഖേന വീട് അനുവദിച്ചവര്‍ക്ക് കെഎസ്ഇബിയില്‍ നിന്ന് എന്തെങ്കിലും തടസമുണ്ടായാല്‍ അതിനായുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്നാണ്. നിയമം അറിയാമായിരുന്നിട്ടും ഉദ്യോഗസ്ഥര്‍ തന്നെ കബളിപ്പിക്കുകയായിരുന്നുവെന്ന് ഷിബു ആരോപിച്ചു. ആശ്രാമം മൈതാനത്തിന് സമീപമാണ് ഷിബു ലോട്ടറി കച്ചവടം നടത്തുന്നത്. ഭാര്യ ബിന്ദുവും ശങ്കേഴ്‌സ് ആശുപത്രിക്ക് സമീപം ലോട്ടറി കച്ചവടം നടത്തുകയാണ്.

താമസിച്ചിരുന്ന ഓലമേഞ്ഞ വീട് പൊളിച്ചുമാറ്റിയതിനാല്‍ വാടകവീട്ടിലാണ് ഷിബുവിന്റെ താമസം. ലോട്ടറി കച്ചവടം നടത്തി വാടക കൊടുക്കാന്‍ പെടാപ്പാട് പെടുകയാണ് ഷിബു. വസ്തുവിന്റെ പ്രമാണവും പ്രശ്‌നങ്ങളെ തുടര്‍ന്ന് പണയത്തിലാണ്. മകള്‍ അശ്വതി ബെംഗളൂരുവില്‍ ബിഎസ്‌സി നഴ്‌സിങ് വിദ്യാര്‍ത്ഥിനിയാണ്. മകന്‍ ആദിത്യന്‍ സമീപത്തെ ക്ഷേത്രത്തില്‍ സഹായിയാണ്.

 

Tags: KSEB cheatslottery workerunable to build house
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.