Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

ലോക ഭക്ഷ്യദിനത്തിലും വിശ്രമമില്ലാതെ വിശപ്പ് രഹിത കോട്ടയത്തിന്റെ അമരക്കാരന്‍; തോമസ് ചേട്ടന്‍ ആരോരുമില്ലാത്ത മനോരോഗികളുടെയും നാഥൻ

ഒരു പൊതിച്ചോറില്‍ നിന്നാരംഭിച്ച കാരുണ്യ പ്രവര്‍ത്തനം ഇന്ന് ഒരു ദിവസം 5000 ത്തിലേറേപ്പേരുടെ വിശപ്പ് ഇല്ലാതാക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2025, 11:20 am IST
inKottayam

കോട്ടയം: കോട്ടയം നഗരത്തെ വിശപ്പ് രഹിത നഗരമായി പ്രഖ്യാപിച്ചതിന്റെ പിന്നില്‍ ആര്‍പ്പൂക്കര വില്ലൂന്നിയില്‍ പ്രവര്‍ത്തിക്കുന്ന നവജീവന്‍ ട്രസ്റ്റി പി യു തോമസിന്റെ പ്രവര്‍ത്തനവും ഉണ്ട്. നവജീവന്‍ നടത്തി വരുന്ന വിശപ്പ് രഹിത പ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്നു കോട്ടയം നഗരത്തെ വിശപ്പ് രഹിത നഗരമായി പ്രഖ്യാപിക്കാന്‍ കാരണം.1966 ല്‍ 17 -ാം വയസില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവേ സമീപത്തു കിടന്നിരുന്ന രാമചന്ദ്രന് ഒരു പൊതിച്ചോര്‍ നല്‍കുവാന്‍ കാരണമായതാണ് 77-ാവയസിലും വിശക്കുന്നവരെ കണ്ടെത്തി ആഹാരം നല്‍കികൊണ്ടിരിക്കുന്നത്.

ഒരു പൊതിച്ചോറില്‍ നിന്നാരംഭിച്ച കാരുണ്യ പ്രവര്‍ത്തനം ഇന്ന് ഒരു ദിവസം 5000 ത്തിലേറേപ്പേരുടെ വിശപ്പ് ഇല്ലാതാക്കുന്നു.കോട്ടയം മെഡിക്കല്‍ കോളജ് കുട്ടികളുടെ ആശുപത്രി ജില്ലാ ആശുപത്രി, ജില്ലാ ആയൂര്‍വേദ ആശുപത്രി എന്നിവിടങ്ങളില്‍ രോഗികള്‍കളേയും കൂട്ടിരിപ്പുകാരുടേയും വിശപ്പ് മാറ്റുന്നതും തോമസ് ചേട്ടന്റെ നവ ജീവന്‍ ട്രസ്റ്റാണ്. വിശക്കുന്നവരുടെ വിശപ്പ് മാറ്റുന്നതോടൊപ്പം ആരോരുമില്ലാത്ത മനോരോഗികളുടേയും നാഥനാണ് തോമസ് ചേട്ടന്‍.മാനസിക വെല്ലുവിളികള്‍ നേരിടുന്നവരും മക്കളാല്‍ ഉപേക്ഷിക്കപെട്ടവരുമായ 160 ല്‍ അധികം ആളുകള്‍നവജീവന്റെ സന്തതികളാണ്.

കൂടാതെ കിഡ്‌നി, കാന്‍സര്‍ രോഗം മൂലം ഒരു നേരത്തിന് വകയില്ലാത്ത 130 കുടുംബള്‍ക്ക് മാസം 3000 വീതം അവരുടെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചു കൊണ്ടിരിക്കുന്നു. ഇവരുടെ മരണ ശേഷം മറ്റൊരു ജീവതമാര്‍ഗ്ഗം ഉണ്ടാകുന്നതുവരെ ഇത് തുടര്‍ന്ന് കൊണ്ടേയിരിക്കും. ഇതിനൊക്കെ പുറമേ ചികിത്സാ സഹായങ്ങളും വീട്ടുചെലവിനും ഇവരില്‍ ചിലര്‍ക്ക് വീട്ടുവാടകയും കുട്ടികളുടെ വിദ്യാഭ്യാസ വിവാഹ ആവശ്യങ്ങള്‍ക്കും സഹായംനല്‍കിവരുന്നത് നവജീവനാണ്. കോട്ടയം മെഡിക്കല്‍ കോളേജിലെ ചികിത്സയ്‌ക്കു ശേഷം മടങ്ങിപ്പോകാന്‍ പണമില്ലാതെ വിഷമിക്കുന്ന നിരവധി പേര്‍ക്കാണ് ആംബുലന്‍സ് സൗകര്യവും അരിയും പലചരക്കു സാധനങ്ങളും നല്കി ഇദ്ദേഹം വീട്ടിലെത്തിച്ചിട്ടുള്ളത്‌

Tags: Kottayam cityHunger-free cityP.U. ThomasNavajeevan TrusteeHunger-free workFeeding the hungrykottayam medical collegeNavajeevan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നവജാത ശിശുവിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവം: അന്വേഷണത്തിന് മൂന്നംഗ സമിതി

Kerala

കോട്ടയം മെഡിക്കൽ കോളേജിന്റെ ഗുരുതര പിഴവ്!; ഒരു വയസ് പ്രായമുള്ള കുട്ടിയുടെ ശരീരത്തിൽ നിന്ന് സൂചി കണ്ടെത്തി

Kerala

കുടിശ്ശികത്തുക 138 കോടി; കോട്ടയം മെഡി. കോളേജ് ആശുപത്രിയിൽ മരുന്നു വിതരണം നിര്‍ത്തി കമ്പനികള്‍

Kerala

കോട്ടയം മെഡിക്കല്‍ കോളേജില്‍ രണ്ടു ദിവസമായി വെള്ളം ലഭ്യമല്ലാത്തതിനാൽ 40ഓളം ശസ്‌ത്രക്രിയ മുടങ്ങി

Kerala

മാറ്റിവയ്‌ക്കേണ്ടത് ഹൃദയമാണ്…. കൈകോര്‍ക്കാം; അരുണിനായി…

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ചെന്നൈയിൽ ഇടിമിന്നലോടു കൂടിയ പെരുമഴ: നഗരം വെള്ളക്കെട്ടിൽ, പല വിമാനങ്ങളും വഴിതിരിച്ചുവിട്ടു

അഴിമതി ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ തിരുവനന്തപുരം നഗരസഭയിലെ ഇടത് കൗൺസിലർ അജിന്റെ വീട്ടിൽ വിജിലൻസ് റെയ്‌ഡ്‌

നെടുമ്പാശ്ശേരി അപകടം: സുഹൈല്‍ സജീവിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാൻ പൊലീസ്

തന്റെ മകളെ രണ്ടാം ഭര്‍ത്താവ് ലൈംഗികമായി ഉപദ്രവിക്കുന്നത് നേരിൽ കണ്ട അമ്മ പങ്കാളിയെ കൊലപ്പെടുത്തി ട്രാക്കിൽ ഉപേക്ഷിച്ചു: സംഭവം കൊച്ചിയിൽ

കോഴിക്കോട്ട് മരംവെട്ടുകാരനായി വിലസിയ ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവിൽ പിടിയിൽ, പുഴകടന്ന് ബംഗാൾ വഴി ഇന്ത്യയിലേക്കെത്തിയെന്ന് മൊഴി

ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി; മാളികപ്പുറത്തെ മേൽശാന്തി ദാമോദരൻ നമ്പൂതിരി

നവരാത്രി ആഘോഷങ്ങൾക്കിടെയിലേക്ക് ലോറി ഇടിച്ചുകയറി 13 പേർക്ക് ദാരുണാന്ത്യം, നിരവധിപ്പേർക്ക് പരിക്ക്; ഈ പാതയിൽ ലോറി എങ്ങനെ പ്രവേശിച്ചു എന്ന് ദുരൂഹത

നവരാത്രി എട്ടാം ദിവസം: ഇന്ന് ദുർഗ്ഗാദേവിയുടെ അഷ്ടരൂപങ്ങളിൽ ഒന്നായ മഹാ ഗൗരിയെ ആരാധിക്കുന്നു

സൗദിക്കെതിരെ വന്ന നാല് ഡ്രോണുകൾ തകർത്തു; യെമനിൽ ഹൂതികളുടെ മിസൈൽ കേന്ദ്രങ്ങൾ ആക്രമിച്ച് സഖ്യസേന

പ്രൊഫഷണൽ രംഗത്ത് കാര്യനിർവ്വഹണ ഊർജ്ജസ്വലതയും നേതൃത്വപരമായ ആത്മവിശ്വാസവും പ്രകടമാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.