Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വോട്ട് ചോരി യാത്ര നടത്തി ബീഹാറിനെ ഇളക്കിമറിച്ച തനിക്ക് കൂടുതല്‍ സീറ്റ് വേണമെന്ന് രാഹുല്‍; 70ന് പകരം 50 സീറ്റ് തരാമെന്ന് തേജസ്വി

വോട്ട് ചോരി യാത്ര നടത്തി ബീഹാറിനെ ഇളക്കിമറിച്ച തനിക്ക് കൂടുതല്‍ സീറ്റ് വേണമെന്ന രാഹുല്‍ ഗാന്ധിയുടെ ആവശ്യം തേജസ്വി യാദവ് തള്ളി. 2020ല്‍ 70 സീറ്റ് കോണ്‍ഗ്രസിന് നല്‍കിയെങ്കില്‍ ഇത്തവണ 50 സീറ്റേ നല്‍കാന്‍ കഴിയൂ എന്ന പിടിവാശിയിലാണ് ആര്‍ജെഡി നേതാവ് തേജസ്വി യാദവ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2025, 11:42 pm IST
in India

പട് ന: വോട്ട് ചോരി യാത്ര നടത്തി ബീഹാറിനെ ഇളക്കിമറിച്ച തനിക്ക് കൂടുതല്‍ സീറ്റ് വേണമെന്ന രാഹുല്‍ ഗാന്ധിയുടെ ആവശ്യം തേജസ്വി യാദവ് തള്ളി. യാത്ര അത്രയ്‌ക്ക് കേമമായതിനാല്‍ 2020ല്‍ 70 സീറ്റ് കോണ്‍ഗ്രസിന് നല്‍കിയെങ്കില്‍ ഇത്തവണ 50 സീറ്റേ നല്‍കാന്‍ കഴിയൂ എന്ന പിടിവാശിയിലാണ് ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. രാഹുല്‍ ഗാന്ധിയുടെ യാത്ര ഒരു ഇളക്കവും ബീഹാറില്‍ ഉണ്ടാക്കിയില്ലെന്നതാണ് ആര്‍ജെഡി വിലയിരുത്തല്‍. രാഹുല്‍ ഗാന്ധിയുടെ വോട്ട് ചോരി യാത്രയ്‌ക്കിടയില്‍ ചില കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മോദിയുടെ അമ്മയെ അപഹസിച്ചതിന്റെ പേരില്‍ ഉണ്ടായ നാണക്കേടും വിമര്‍ശനവും ഇനിയും ബീഹാറില്‍ കെട്ടടങ്ങിയിട്ടില്ല.

ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സീറ്റ് വിഭജനത്തന് ശേഷം സ്ഥാനാര്‍ത്ഥികളെ വരെ പ്രഖ്യാപിച്ചുകൊണ്ടിരിക്കെ, സീറ്റ് വിഭജനചര്‍ച്ച പോലും പൂര്‍ത്തിയാക്കാനാകാതെ വിഷമിക്കുകയാണ്. കോണ്‍ഗ്രസും ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിയും. 2020ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 70 സീറ്റ് കിട്ടിയിരുന്ന കോണ്‍ഗ്രസിന് ഇക്കുറി 50 സീറ്റുകള്‍ മാത്രമേ നല്‍കാന്‍ കഴിയൂ എന്നാണ് ആര്‍ജെഡി യുവനേതാവ് തേജസ്വി യാദവ് പറയുന്നത്.

ഇതോടെ കൂടുതല്‍ സീറ്റിന് വേണ്ടി യാചിച്ച് ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിനെ രാഹുല്‍ ഗാന്ധി ഫോണില്‍ വിളിച്ചതായി അറിയുന്നു. എന്നിട്ടും തീരുമാനം പ്രഖ്യാപിക്കാനായിട്ടില്ല. കോണ്‍ഗ്രസ് പ്രസിഡന്‍റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ലാലു പ്രസാദ് യാദവിനെ വിളിച്ചു.

കഴിഞ്ഞ കുറെ ദിവസങ്ങളായി നടന്നുവരുന്ന സീറ്റ് വിഭജന ചര്‍ച്ച സമവായത്തില്‍ എത്തിക്കാന്‍ തേജസ്വി യാദവിനോ രാഹുല്‍ ഗാന്ധിയ്‌ക്കോ കഴിഞ്ഞില്ലെന്നത് മഹാഘട്ബന്ധന്‍ മുന്നണിയുടെ ദൗര്‍ബല്യമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

Tags: Rahul GandhiTejaswi YadavLalu YadavBihar assembly electionBihar Assembly election 2025Bihar election 2025
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

India

കോൺഗ്രസ് സൈന്യത്തെ അപമാനിക്കുന്നു, പാകിസ്ഥാന്റെ താളത്തിനൊത്ത് പാടുന്നതാണ് അവരുടെ രീതി : പ്രതിപക്ഷത്തെ അടിമുടി വിറപ്പിച്ച് പ്രധാനമന്ത്രിയുടെ ഗർജ്ജനം

Editorial

കോണ്‍ഗ്രസ് നേതാവിന്റെ കോമാളി വേഷങ്ങള്‍

മോദി സര‍്ക്കാരിനെ തര്‍ക്കുമെന്ന് പ്രഖ്യാപിത പ്രതിജ്ഞയെടുത്ത അമേരിക്കന്‍ ശതകോടീശ്വരനും വിദേശഫണ്ട് വാങ്ങി പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് എന്‍ജിഒ സംഘടനകളുടെ പിതാവുമായ ജോര്‍ജ്ജ് സോറോസിന്‍റെ സംഘടനയായ ഹിന്ദുസ് ഫോര്‍ ഹ്യൂമണ്‍ റൈറ്റ്സ് സംഘടനയുടെ നേതാവ് സുനിത വിശ്വനാഥ് (ഇടത്ത്) അമേരിക്കയില്‍ രാഹുല്‍ ഗാന്ധിക്ക് ഇന്ത്യയെ തകര്‍ക്കാനുള്ള സ്റ്റഡി ക്ലാസ് നല്‍കുന്ന സുനിത വിശ്വനാഥ് (വലത്ത്)
India

അക്ഷര്‍ധാം ക്ഷേത്രത്തിനെതിരെ വ്യാജപ്രചാരണം, മോദിയുടെ അപേക്ഷയില്‍ ദുബായില്‍ വരെ ക്ഷേത്രം പണിത സ്വാമിനാരായണ്‍ ട്രസ്റ്റിനെ തകര്‍ക്കാന്‍ ആഗോളഗൂഢാലോചന

പുതിയ വാര്‍ത്തകള്‍

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.