Tuesday, April 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തു വന്ന ജി സുധാകരനെ അനുനയിപ്പിക്കാന്‍ സി പി എം

സിപിഎം നടത്തുന്ന വി എസ് അച്യുതാനന്ദന്‍ സ്മാരക കേരള പുരസ്‌കാരം വിതരണ ചടങ്ങിലേക്ക് സുധാകരനെ നേതാക്കള്‍ ക്ഷണിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2025, 10:41 pm IST
in Kerala, Alappuzha

ആലപ്പുഴ: സി പി എം ആലപ്പുഴ ജില്ലാ നേതൃത്വം അവഗണിക്കുകയും നേതാക്കളുടെ വിമര്‍ശനത്തിന് പാത്രമാവുകയും ചെയ്തതിനെ തുടര്‍ന്ന് പരസ്യമായി ജില്ലാ നേതൃത്വത്തെ കുറ്റപ്പെടുത്തിയ മുതിര്‍ന്ന നേതാവ് ജി സുധാകരനെ അനുനയിപ്പിക്കാനുളള ശ്രമത്തിലാണ് സി പി എം. കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത, ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസര്‍, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജി സത്യപാലന്‍ എന്നിവര്‍ ജി സുധാകരന്റെ വീട്ടിലെത്തി സംസാരിച്ചു.

സിപിഎം നടത്തുന്ന വി എസ് അച്യുതാനന്ദന്‍ സ്മാരക കേരള പുരസ്‌കാരം വിതരണ ചടങ്ങിലേക്ക് സുധാകരനെ നേതാക്കള്‍ ക്ഷണിച്ചു. കുട്ടനാട്ടില്‍ ഞായറാഴ്ചയാണ് പരിപാടി. പരിപാടിയില്‍ എംഎ ബേബി, എംവി ഗോവിന്ദന്‍, സജി ചെറിയാന്‍ എന്നിവര്‍ പങ്കെടുക്കും.

പാര്‍ട്ടിയുടെ വരാനിരിക്കുന്ന എല്ലാ പരിപാടികളിലും ജി സുധാകരനെ പങ്കെടുപ്പിക്കാനാണ് പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനം.ജി സുധാകരനെതിരെ പരസ്യ പ്രതികരണങ്ങള്‍ പാടില്ലെന്ന് നേതാക്കള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കി.മന്ത്രി സജി ചെറിയാന്റെ പരാമര്‍ശങ്ങളിലുളള അതൃപ്തി സുധാകരന്‍ നേതാക്കളെ അറിയിച്ചു.

ജി സുധാകരന്റെ പരാതികളില്‍ എടുത്ത നടപടികള്‍ നേതൃത്വം നേരിട്ട് ബോധ്യപ്പെടുത്തി.പാര്‍ട്ടി നേതാക്കള്‍ക്കെതിരെയുള്ള പരസ്യ വിമര്‍ശനങ്ങള്‍ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു.എന്നാല്‍, സിപിഎം പരിപാടിയില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് തീരുമാനിച്ചില്ലെന്നും പാര്‍ട്ടി നേതൃത്വത്തിന്റെ നടപടികളില്‍ തൃപ്തനല്ലെന്നും ജി സുധാകരന്‍ പറഞ്ഞു.

അതേസമയം,കോണ്‍ഗ്രസും ബി ജെ പിയും സി പി എമ്മിനെ വിമര്‍ശിക്കുന്നത് പോലെ സുധാകരന്‍ സംസാരിക്കുന്നതിനാലാണ് അദ്ദേഹത്തെ കുറ്റപ്പെടുത്തിയതെന്ന് ജില്ലാ സെക്രട്ടറി നാസര്‍ പറഞ്ഞു.

പാര്‍ട്ടിക്കതീതമായി സ്വീകാര്യതയുളള ജി സുധാകരനെ തെരഞ്ഞെടുപ്പ് അടുത്ത് വരവെ പിണക്കുന്നത് ബുദ്ധിയല്ലെന്നാണ് സി പി എം കരുതുന്നത്. അടുത്തിടെ കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിയില്‍ സുധാകരന്‍ പങ്കെടുത്തിരുന്നു.

Tags: cpmG.SudhakaranSaji Cheriyanparty
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.എസ്. നുസൂര്‍ സിപിഎമ്മില്‍

Kerala

രണ്ട് മതവിഭാഗത്തിൽ പെട്ട ചെറുപ്പക്കാർ കല്യാണം കഴിക്കാൻ തീരുമാനിക്കുന്നു , ഞങ്ങൾ ആശംസിക്കാൻ പോയി : സംഘപരിവാർ പറയുന്നത് കേട്ട് ഞങ്ങൾ പേടിക്കില്ല

Kerala

ജി. സുധാകരനെ ‘നേരിടുന്നതില്‍’ പരാജയപ്പെട്ടു; ഇടതുപക്ഷത്തിന് ആശങ്ക

Kerala

പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാത്തതിന് സിപിഎം എല്‍ സി സെക്രട്ടറിയുടെ അധിക്ഷേപം: അര്‍ബുദ രോഗ അതിജീവിത ജോലി രാജിവച്ചു

Kerala

പയ്യന്നൂരില്‍ അക്രമ സംഭവങ്ങള്‍: സര്‍വകക്ഷി സമാധാന യോഗം പൂര്‍ത്തിയായി

പുതിയ വാര്‍ത്തകള്‍

ഭാര്യയുടെ പരാതിയില്‍ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച ആള്‍ തീ കൊളുത്തി ജീവനൊടുക്കി

മുകൾ നിലയിൽ മുറി പണിയാൻ ആഗ്രഹിക്കുന്നോ ? വാസ്തു പ്രകാരം ഇത് ശ്രദ്ധിക്കണം

തമിഴ് ഗായിക വേണമെന്ന് ഭാരതി രാജ , വേണ്ടെന്ന് ഇളയരാജ : ഒടുവിൽ സിന്ദൂരപൂവേ പാടാൻ എത്തിയത് ആശാ ഭോസ്ലേ

ചലച്ചിത്രഗാനരംഗത്ത് 50ാം വാര്‍ഷികം ആഘോഷിക്കാന്‍ ഇളയരാജ…10 ദിവസത്തെ അമേരിക്കന്‍ പര്യടനത്തിന്

ആരോഗ്യകരമായ കൊഴുപ്പുകളും, ജലാംശം നൽകുന്ന ഭക്ഷണങ്ങളും ; ഇതാണ് മമ്മൂട്ടിയുടെ ഡയറ്റ് പ്ലാൻ

ഇറാന്‍റെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി ഫത്താലി.(വലത്ത്)

ഇന്ത്യയുടെ എണ്ണ-വാതകക്കപ്പലുകള്‍ക്ക് ഹോര്‍മുസില്‍ ഇറാന്‍ ഒരു നയാപൈസ നികുതി വാങ്ങുന്നില്ലെന്ന് ഇറാന്‍ പ്രതിനിധി

ട്രക്കിംഗിനിടെ വീണ് ഭിന്നശേഷിക്കാരന് ഗുരുതര പരിക്ക്

ചെന്നൈയ്‌ക്ക് വേണ്ടി സെഞ്ച്വറി അടിച്ചതോടെ സഞ്ജു സാംസണ് ഇന്‍സ്റ്റാഗ്രാമില്‍ 1.9 കോടി ഫോളോവേഴ്സ്, കീര്‍ത്തി സുരേഷിനെ പിന്നിലാക്കി സഞ്ജു

70 ശതമാനവും തദ്ദേശീയം ; ലക്നൗ പ്ലാന്റിൽ ഇന്ത്യ നിർമ്മിച്ച ഫസ്റ്റ് ബാച്ച് ബ്രഹ്മോസ് മിസൈലുകൾ ഇന്ത്യൻ സൈന്യത്തിലേയ്‌ക്ക്

കെഎസ്ആർടിസി ബസ് ഡ്രൈവറെയും , കണ്ടക്ടറെയും ആക്രമിച്ച് പരിക്കേൽപ്പിച്ച കേസ് : പ്രതികൾ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.