Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

നീലാകാശത്തിനു താഴെ മഞ്ഞക്കുട വിരിച്ച് കുരുന്നുകള്‍; നാടിനാകെ മാതൃകയായി രാജാക്കാട് പഴയ വിടുതിയിലെ ഗവ. യുപി സ്‌കൂള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2025, 12:28 pm IST
inIdukki

രാജാക്കാട്: പഠനത്തോടൊപ്പം ഹരിത ഭംഗിയിലും പൂകൃഷിയിലും ആനന്ദം കണ്ടെത്തുന്ന വിദ്യാര്‍ത്ഥികളും അധ്യാപകരും നാടിനാകെ മാതൃകയാകുകയാണ് രാജാക്കാട് പഴയ വിടുതിയിലെ ഗവ. യുപി സ്‌കൂള്‍. ഹരിത കേരളത്തിന്റെ നിരവധി അവാര്‍ഡുകളും ഈ സരസ്വതീ കേന്ദ്രത്തെ തേടി എത്തിയിട്ടുണ്ട്. അവര്‍ അവരുടെ ആഗ്രഹവും ഇഛാശക്തിയും പ്രവൃത്തിയില്‍ നടപ്പിലാക്കുകയാണ് പൂകൃഷിയിലൂടെ ചെയ്യുന്നത്.

വിദ്യാലയ വളപ്പില്‍ സ്ഥിരമായി വിഷരഹിതമായ പച്ചക്കറികള്‍ കൃഷി ചെയ്തു വരുന്നതും ശ്രദ്ധേയമാണ്. സ്‌കൂളിലെ ഉച്ച ഭക്ഷണത്തിന് ഇതേ പച്ചക്കറികള്‍ തന്നെയാണ് ഉപയോഗപ്പെടുത്തുന്നതും. അതിന് പുറമെയാണ് ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒത്തൊരുമയോടെ പൂക്കളേയും പരിപാലിക്കുന്നത്. സ്‌കൂള്‍ പരിസരത്ത് ചെണ്ടുമല്ലി കൃഷി ചെയ്ത് പൂക്കളുടെ ഉദ്യാനം തീര്‍ക്കുന്നതും ഇവരുടെ ടൈം ടേബിളില്‍ ഉള്‍പ്പെട്ടതാണ്.

മുകളില്‍ നീലാകാശമാണെങ്കില്‍ താഴെ ഞങ്ങളുടെ സ്‌കൂള്‍ വളപ്പില്‍ മഞ്ഞപ്പട്ടു വിരിക്കാന്‍ പൂ കൃഷിയിലൂടെ ശ്രമിക്കുകയാണെന്ന് കുട്ടികളും അധ്യാപകരും പറയുന്നു. പഠനത്തോടൊപ്പം മനസിന് കുളിര്‍മ്മയേകാന്‍ ഇത് വളരെ സഹായമാണെന്ന് ഇവര്‍ വിശ്വസിക്കുന്നു. മേഖലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലെത്തുന്ന സഞ്ചാരികള്‍ സ്‌കൂള്‍ വളപ്പിലെത്തി വീഡിയോയും സെല്‍ഫിയും എടുക്കുന്നതും പതിവായിട്ടുണ്ട്. കുട്ടികളുടെ ഇതു പോലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഹെഡ് മാസ്റ്റര്‍ ആസാദ് സാറും, അധ്യാപകനായ ജോഷി സാറും നേതൃത്വം കൊടുക്കുമ്പോള്‍ മറ്റധ്യാപകരും പിടിഎയും പൂര്‍ണ്ണ പിന്തുണയുമായി കൂടെയുണ്ട്.

ഈ വിദ്യാലയത്തിലെ പ്രവര്‍ത്തനം മറ്റുള്ള വിദ്യാലയങ്ങള്‍ക്കും മാതൃകയാക്കാവുന്നതാണ്.

Tags: Students and teachersGreen beautyFlower cultivationGovt. UP SchoolHaritha Keralam awardsEnvironmental initiative
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

വീട്ടിൽ പോയി സജാദിനെ കണ്ടു, ചിരിച്ചു കളിച്ചാണ് പോയത് ; എന്റെ രാഷ്‌ട്രീയ പാരമ്പര്യം എല്ലാവരും മനസിലാക്കണം ; പാളയം പ്രദീപ്

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

കപട രാഷ്‌ട്രീയ കോമാളികൾ നിങ്ങളെ നയിക്കട്ടെ,ഞാൻ എന്നെ കൊല്ലുകയാണ്;ഇനി മുതൽ ഞാൻ ആർക്കും ശല്യമാകില്ല,അഖിൽ മാരാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.