Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രശസ്ത ഭോജ്പുരി ഗായിക മൈഥിലി താക്കൂര്‍ ബിജെപിയില്‍; ബീഹാറില്‍ മത്സരിച്ചേക്കും; എന്‍ഡിഎ കുതിയ്‌ക്കുന്നു

പ്രശസ്ത ഭോജ്പുരി ഗായിക മൈഥിലി താക്കൂര്‍ ബിജെപിയില്‍ ചേര്‍ന്നു. ബീഹാറിന്റെ മകള്‍ ബിജെപിയിലേക്ക് മടങ്ങിയെത്തിയെന്നാണ് ബിഹാറിന്റെ ചുമതലയുള്ള ബിജെപി നേതാവ് വിനോദ് താവ്‌ഡെ മൈഥിലി താക്കൂര്‍ ബിജെപിയില്‍ ചേര്‍ന്നതിനെക്കുറിച്ച് വിശേഷിപ്പിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2025, 11:47 pm IST
in India
മൈഥിലി താക്കൂര്‍ ബിജെപിയില്‍ ചേരുന്നതായി പ്രഖ്യാപിക്കുന്ന വാര്‍ത്താസമ്മേളനം (വലത്ത്)

മൈഥിലി താക്കൂര്‍ ബിജെപിയില്‍ ചേരുന്നതായി പ്രഖ്യാപിക്കുന്ന വാര്‍ത്താസമ്മേളനം (വലത്ത്)

പട്‌ന: പ്രശസ്ത ഭോജ്പുരി ഗായിക മൈഥിലി താക്കൂര്‍ ബിജെപിയില്‍ ചേര്‍ന്നു. ബീഹാറിന്റെ മകള്‍ ബിജെപിയിലേക്ക് മടങ്ങിയെത്തിയെന്നാണ് ബിഹാറിന്റെ ചുമതലയുള്ള ബിജെപി നേതാവ് വിനോദ് താവ്‌ഡെ മൈഥിലി താക്കൂര്‍ ബിജെപിയില്‍ ചേര്‍ന്നതിനെക്കുറിച്ച് വിശേഷിപ്പിച്ചത്. ബീഹാറിലും ഉത്തര്‍പ്രദേശിലും പ്രചാരത്തിലുള്ള ഭാഷയാണ് ഭോജ് പുരി. ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ പാരമ്പര്യമുള്ള നാടന്‍ ഗാനങ്ങളാണ് ഭോജപുരി ഗാനങ്ങള്‍. ബീഹാറിലും ഉത്തര്‍പ്രദേശിലും സുപ്രസിദ്ധയാണ് ഈ ഭോജ് പുരി ഗായിക.

ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടയില്‍ മൈഥിലി താക്കൂറിനെപ്പോലെ ജനപ്രിയമായ മുഖം ബിജെപിയില്‍ എത്തുന്നതോടെ യുവാക്കള്‍ക്കിടയില്‍ എന്‍ഡിഎ തരംഗം ശക്തമാകുകയാണ്. സീറ്റുകള്‍ തര്‍ക്കമില്ലാതെ മൂന്നണിയിലെ പാര്‍ട്ടികള്‍ തമ്മില്‍ വീതിച്ചെടുക്കുക വഴി എന്‍ഡിഎ കോണ്‍ഗ്രസും ആര്‍ജെഡിയും ഉള്‍പ്പെടുന്ന മഹാഘട്ബന്ധനേക്കാള്‍ മുന്നില്‍ കുതിക്കുകയാണ്. യുവാക്കളാണ് ബീഹാറിന്റെ കരുത്ത്. യുവവോട്ടുകള്‍ ആകര്‍ഷിക്കാന്‍ മൈഥിലി താക്കൂറിന്റെ വരവ് ബിജെപിയ്‌ക്ക് ഗുണം ചെയ്യും.

അയോധ്യ ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ദിനത്തിൽ പാടിയ രാമായണത്തിലെ ശബരിയെക്കുറിച്ച് മൈഥിലി താക്കൂര്‍ ആലപിച്ച ഗാനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചിരുന്നു. മൈഥിലി താക്കൂറിന്റെ ബീഹാറിലേക്കുള്ള മടങ്ങിവരവ് ഒരു വലിയ പകരം വീട്ടലിന്റെ കഥ കൂടിയാണ്. ലാലു പ്രസാദ് യാദവ് എന്ന ബീഹാറിനെ കട്ടുമുടിപ്പിച്ച നേതാവിനെതിരായ ഒരു ബീഹാര്‍ പെണ്‍കുട്ടിയുടെ പ്രതികാരം. അതേക്കുറിച്ച് ബിജെപി നേതാവ് വിനോദ് താവ്‌ഡെ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റ് ഇതായിരുന്നു: “1995-ൽ ലാലു അധികാരത്തിൽ വന്നതിനുശേഷം ബിഹാർ വിട്ടുപോയ കുടുംബം, ആ കുടുംബത്തിന്റെ മകൾ, പ്രശസ്ത ഗായിക മൈഥിലി താക്കൂര്‍, ബിഹാറിലെ മാറ്റങ്ങളുടെ വേഗത കണ്ട് സംസ്ഥാനത്തേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നു.”

യുവാക്കളുടെ വോട്ട് ആകര്‍ഷിക്കാനാണ് ബിജെപി യുവത്വവും ജനപ്രിയതയും ഉള്ള മുഖങ്ങളെ സ്ഥാനാര‍്ത്ഥിയായി തേടുന്നത്. എന്തിന് രാഷ്‌ട്രീയം എന്ന ചോദ്യത്തിന് ജനങ്ങളെ സേവിക്കാനാണെന്നായിരുന്നു മൈഥിലി താക്കൂറിന്റെ മറുപടി. മോദി തന്നെ സ്വാധീനിച്ചിട്ടുണ്ടെന്നും മൈഥിലി പറയുന്നു. അതേ സമയം ബിജെപി മൈഥിലി സ്ഥാനാര്‍ത്ഥിയാകുമെന്ന കാര്യം പ്രഖ്യാപിച്ചിട്ടില്ല.

ബിഹാറിന്റെ ചുമതലയുള്ള ബിജെപി നേതാവ് വിനോദ് താവ്‌ഡെ, കേന്ദ്രമന്ത്രി നിത്യാനന്ദ് റായ്, മൈഥിലി താക്കൂര്‍, ഗായികയുടെ പിതാവ് എന്നിവര്‍ കഴിഞ്ഞദിവസം ദൽഹിയിൽ കേന്ദ്ര നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ‘ബിഹാറിന്റെ മകൾ’ എന്ന വിശേഷണത്തോടെ വിനോദ് താവ്‌ഡെ ഈ കൂടിക്കാഴ്ചയുടെ ചിത്രം എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ചിരുന്നു.

“ബിഹാറിന് വേണ്ടി വലിയ സ്വപ്‌നങ്ങൾ കാണുന്ന ആളുകൾ…അവരുമായുള്ള ഓരോ സംഭാഷണവും എന്നെ സേവനത്തിന്റെ ശക്തി ഓർമിപ്പിക്കുന്നു.”- ഇതിന് മറുപടിയായി മൈഥിലി താക്കൂര്‍ കുറിച്ചു.

 

 

Tags: Bhojpuri SingermodibjpBiharplayback singerBihar assembly electionBihar Assembly election 2025Mythili Thakur
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

India

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

കുമ്മനം രാജശേഖരന്‍, ബി.ഗോപാലകൃഷ്ണന്‍, സി സി മുകുന്ദൻ (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കുമ്മനം രാജശേഖരന്‍ ആറന്‍മുളയില്‍, ഗുരുവായൂര്‍ ബി. ഗോപാലകൃഷ്ണന്‍ ബിജെപിയുടെ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രമുഖര്‍

News

ഇനിയും കൂടുതൽ പേർ ബിജെപിയിലേക്ക് വരും: രാജീവ് ചന്ദ്ര ശേഖർ

Kerala

എൻഡിഎയിലേക്ക് കൂടുതൽ ഘടക കക്ഷികൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.