Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുസ്ലിം വിദ്യാര്‍ത്ഥിനിയെ ഹിജാബില്‍ പ്രവേശിപ്പിക്കാന്‍ വിസമ്മതിച്ച ക്രിസ്ത്യന്‍ സ്കൂളിന് ഭീഷണി; സ്കൂളിന് പൊലീസ് സംരക്ഷണം അനുവദിച്ച് ഹൈക്കോടതി

മുസ്ലിം വിദ്യാര്‍ത്ഥിനിയെ ഹിജാബ് ധരിച്ച് ക്ലാസില്‍ പ്രവേശിപ്പിക്കാന്‍ വിസമ്മതിച്ച ക്രിസ്ത്യന്‍ സ്കൂളിനെതിരെ ഭീഷണി ഉയരുന്ന സാഹചര്യത്തില്‍ പൊലീസ് സംരക്ഷണം അനുവദിച്ച് ഹൈക്കോടതി. മുസ്ലിം വിദ്യാര്‍ത്ഥിനിയെ ഹിജാബില്‍ പ്രവേശിപ്പിക്കാന്‍ തയ്യാറാകാതിരുന്ന സ്കൂളിനും സ്കൂള്‍ അധികൃതര്‍ക്കും എതിരെ വിവിധ മുസ്ലിം സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2025, 07:35 pm IST
in Kerala

കൊച്ചി: മുസ്ലിം വിദ്യാര്‍ത്ഥിനിയെ ഹിജാബ് ധരിച്ച് ക്ലാസില്‍ പ്രവേശിപ്പിക്കാന്‍ വിസമ്മതിച്ച ക്രിസ്ത്യന്‍ സ്കൂളിനെതിരെ ഭീഷണി ഉയരുന്ന സാഹചര്യത്തില്‍ സ്കൂളിന് പൊലീസ് സംരക്ഷണം അനുവദിച്ച് ഹൈക്കോടതി. മുസ്ലിം വിദ്യാര്‍ത്ഥിനിയെ ഹിജാബില്‍ പ്രവേശിപ്പിക്കാന്‍ തയ്യാറാകാതിരുന്ന സ്കൂളിനും സ്കൂള്‍ അധികൃതര്‍ക്കും എതിരെ വിവിധ മുസ്ലിം സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നിരുന്നു. എറണാകുളത്തെ സെന്‍റ് റീത്താ സിബിഎസ് ഇ സ്കൂളിലായിരുന്നു ഈ പ്രശ്നം.

ഇതേ തുടര്‍ന്ന് രണ്ട് ദിവസം സ്കൂള്‍ അടച്ചിട്ടു. ലത്തീന്‍ കത്തോലിക്കാപള്ളി നടത്തുന്ന സ്കൂളിലാണ് സംഭവം. സ്കൂള്‍ യൂണിഫോമില്‍ മാത്രമേ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം അനുവദിക്കൂ എന്ന നിലപാടായിരുന്നു സ്കൂള്‍ അധികൃതര്‍ എടുത്തത്. ഒക്ടോബര്‍ 10നാണ് വിദ്യാര്‍ത്ഥിനിയുടെ പിതാവും ഒരു സംഘം പേരും സ്കൂളില്‍ അതിക്രമിച്ച് കയറി തടയാന്‍ ശ്രമിച്ച സുരക്ഷ ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ചത്. ഇത് സ്കൂളില്‍ വലിയ അമ്പരപ്പുണ്ടാക്കി. ഇതോടെ സ്കൂള്‍ അധികൃതര്‍ പൊലീസ് സംരക്ഷണം തേടി. പക്ഷെ പൊലീസ് സമയത്തിന് എത്തിയില്ലെന്നും സ്കൂള്‍ അധികൃതര്‍ പറയുന്നു. ഇതോടെയാണ് സ്കൂള്‍ അധികൃതര്‍ ഹൈക്കോടതിയെ സമീപിച്ചത്.

മതേതരമായിപ്രവര്‍ത്തിക്കുന്ന സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥിരക്ഷാകര്‍ത്താക്കളും സ്കൂളിലെ യൂണിഫോം നിയമം അനുസരിക്കാമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ടെന്നും കേസില്‍ വാദം കേട്ട ജസ്റ്റിസ് എന്‍.നഗരേഷ് അഭിപ്രായപ്പെട്ടു. ഫാത്തിമ തസ്നീമും കേരള സര്‍ക്കാരും തമ്മിലുള്ള കേസില്‍ സ്ഥാപനത്തിന്റെ അച്ചടക്കത്തിനും നിയമങ്ങള്‍ക്കും അപ്പുറമാകരുത് വ്യക്തിസ്വാതന്ത്ര്യമെന്ന് വിധിച്ചിട്ടുണ്ടെന്നും നഗരേഷ് പറഞ്ഞു. തുടര്‍ന്ന് സ്കൂളിന് പൊലീസ് സംരക്ഷണം നല്‍കാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു.

കര്‍ണ്ണാടകയിലെ മംഗളൂരുവിലും ദക്ഷിണകന്നടയിലും ചില ഇസ്ലാമിക മതമൗലികസംഘടനകളുടെ നേതൃത്വത്തില്‍ നടന്ന സ്കൂള്‍ യൂണിഫോമിന് പകരം സ്കൂളില്‍ ഹിജാബ് നിര്‍ബന്ധമാക്കാനുള്ള ശ്രമം അതേ പടി ഈ വര്‍ഷം കേരളത്തിലേക്ക് പകര്‍ത്തലാണോ സമരക്കാരുടെ ശ്രമം എന്ന് സംശയിക്കുന്നു. എന്തായാലും ലത്തീന്‍ കത്തോലിക്ക സ്കൂളിലെ പ്രശ്നത്തെ തുടര്‍ന്ന് ഒരു സംഘര്‍ഷാവസ്ഥ ഉടലെടുത്തിരുന്നു.

മുനമ്പം വഖഫ് ബോര്‍ഡ് കേസില്‍ ക്രിസ്ത്യന്‍, മുസ്ലിം സംഘടനകള്‍ തമ്മിലുള്ള സംഘര്‍ഷം നിലനില്‍ക്കുകയാണ്. അതിന് പിന്നാലെയാണ് ഇപ്പോള്‍ സ്കൂളിലെ യൂണിഫോം നിയമം ലംഘിച്ചുകൊണ്ടുള്ള ഹിജാബ് പ്രശ്നം ഉണ്ടായത്.

Tags: Kerala High courtMunambam IssueHijab issueSt.Rita schoolSchool UniformLatin Catholic school
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

Kerala

പി. ശ്രീകുമാര്‍ അഡീ. സോളിസിറ്റര്‍ ജനറല്‍

ഭാരതീയ അഭിഭാഷക പരിഷത്ത് ഹൈക്കോടതി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ വനിതാ ദിനാഘോഷ പരിപാടിയില്‍ ജസ്റ്റിസ് കുഞ്ഞികൃഷ്ണന്‍ സംസാരിക്കുന്നു
Kerala

അഭിഭാഷക പരിഷത്ത് ഹൈക്കോടതി യൂണിറ്റ് വനിതാ ദിനമാഘോഷിച്ചു

Kerala

പാല്‍ക്കുളം മേട്ടിലെ എക്കോ ടൂറിസം ഹൈക്കോടതി തടഞ്ഞു

Kerala

അഡ്വ. ജയശങ്കറിനെതിരായ നടപടിക്ക് സ്റ്റേ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.