Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പലസ്തീന്‍ ഐക്യദാര്‍ഢ്യം നിരോധിത ഭീകര സംഘടനയുടെ ആസൂത്രിത നീക്കം; ഒത്താശ ചെയ്ത് സിപിഎമ്മും കോണ്‍ഗ്രസും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2025, 01:20 pm IST
in Kerala

ആലപ്പുഴ: പൗരത്വഭേദഗതി നിയമം, വഖഫ് ബില്‍ തുടങ്ങിയവയുടെ പേരില്‍ നാട്ടില്‍ കലാപത്തിന് ശ്രമിച്ച നിരോധിത മുസ്ലീം മതഭീകരവാദ സംഘടനായ പോപ്പുലര്‍ഫ്രണ്ട്, പലസ്തീന്‍ ഐക്യദാര്‍ഢ്യത്തിന്റെ മറവില്‍ മതവികാരം ആളിക്കത്തിക്കാന്‍ ശ്രമിക്കുന്നു. അടുത്ത് വരുന്ന തെരഞ്ഞെടുപ്പുകളിലെ നേട്ടത്തിനായി സിപിഎമ്മും, കോണ്‍ഗ്രസും അടക്കമുള്ള പാര്‍ട്ടികള്‍ ഇതിന് ഒത്താശ ചെയ്യുന്നു.

മുസ്ലീം കോര്‍ഡിനേഷന്‍ കമ്മറ്റി, മഹല്ല കോര്‍ഡിനേഷന്‍ കമ്മറ്റി തുടങ്ങി വ്യത്യസ്ത പേരുകളില്‍ സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടികളില്‍ മുന്‍നിരയില്‍ മുഖ്യധാരാ മുസ്ലീം സംഘടനകളാണെങ്കിലും നിയന്ത്രണം നിരോധിത പിഎഫ്ഐ പ്രവര്‍ത്തകര്‍ക്കും, എസ്ഡിപിഐക്കാര്‍ക്കുമാണ്.

ഇത്തരം യോഗങ്ങളിലും, ജാഥകളിലും ഉയരുന്ന മുദ്രാവാക്യങ്ങള്‍ പലപ്പോഴും ഭാരത വിരുദ്ധവും കേന്ദ്ര സര്‍ക്കാര്‍ വിരുദ്ധവുമാണ്. മതത്തിന്റെ പേരില്‍ സംഘടിപ്പിക്കുന്ന പരിപാടികള്‍ വളരെ ആസൂത്രിതമായി ബിജെപിക്കും, കേന്ദ്രസര്‍ക്കാരിനും എതിരായി ഇത്തരം സംഘടനകള്‍ വഴിതിരിച്ചുവിടുകയാണ്. ആലപ്പുഴ ജില്ലയിലടക്കം സംഘടിപ്പിച്ച പരിപാടികളുടെ പൊതുസവിശേഷത ബിജെപി, സംഘപരിവാര്‍ വിരുദ്ധതയാണ്. ഇത്തരം സമീപനങ്ങള്‍ ആളിക്കത്തിക്കുന്ന സമീപനമാണ് പരിപാടികളില്‍ പിന്തുണയുമായെത്തുന്ന കോണ്‍ഗ്രസ്, സിപിഎം നേതാക്കള്‍ സ്വീകരിക്കുന്നത്.

ആലപ്പുഴയില്‍ കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാലും, സിപിഎം എംഎല്‍എമാരും കേന്ദ്രസര്‍ക്കാരിനും ബിജെപിക്കും എതിരെ കുപ്രചാരണം അഴിച്ചുവിട്ട് മുസ്ലീം മതവികാരം ആളിക്കത്തിക്കുന്ന പ്രസംഗങ്ങളാണ് നടത്തിയത്. കൊച്ചുകുട്ടികളെ വരെ പങ്കെടുപ്പിച്ചായിരുന്നു പ്രകടനങ്ങള്‍. മുന്‍പ് കൊച്ചുകുട്ടിയെ കൊണ്ട് ഹിന്ദുക്കള്‍ക്കും, ക്രൈസ്തവര്‍ക്കും എതിരെ കൊലവിളി മുദ്രാവാക്യം വിളിപ്പിച്ചതും ആലപ്പുഴയിലായിരുന്നു. കൊച്ചുകുട്ടികളെയും സ്ത്രീകളെയും വ്യാപകമായി രംഗത്തിറക്കി അതിവൈകാരികത സൃഷ്ടിച്ച് മതവികാരം ആളിക്കത്തിക്കാന്‍ ചില സംഘടനകള്‍ ബോധപൂര്‍വം ശ്രമിക്കുമ്പോള്‍ ഇതിന് മുഖ്യധാരാ സംഘടനകള്‍ ഒത്താശ ചെയ്യുകയാണെന്നാണ് വിമര്‍ശനം.

ഇത്തരം പ്രവര്‍ത്തികളുടെ തുടര്‍ച്ചയായി പിഎഫ്ഐയുടെയും, എസ്ഡിപിഐയുടെ ശക്തി കേന്ദ്രങ്ങളില്‍ പലസ്തീന്‍ പതാകകള്‍ വ്യാപകമായി ഉയര്‍ത്തി പ്രകോപനം സൃഷ്ടിക്കുന്നു. ആലപ്പുഴ നഗരത്തില്‍ എന്‍ഐഎ ഇടപെട്ട് അടച്ചുപൂട്ടിയ പിഎഫ്ഐ ജില്ലാ ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന് സമീപമുള്ള കെട്ടിടങ്ങളിലും റോഡികളിലും വ്യാപകമായി പലസ്തീന്‍ പതാക ഉയര്‍ന്നിട്ടുണ്ട്.

ജില്ലയുടെ തെക്കന്‍ പ്രദേശങ്ങളായ ആദിക്കാട്ടുകുളങ്ങര, നൂറനാട്, ചാരുംമൂട്, അമ്പലപ്പുഴയിലെ കാക്കാഴത്തും, കുറവന്‍തോടും പലസ്തീന്‍ പതാകകള്‍ ഉയര്‍ത്തി. കാക്കാഴം പുതുക്കുളങ്ങര ക്ഷേത്രത്തിന് സമീപത്തെ മരത്തിലും കുറവന്‍തോട് ജങ്ഷന്‍ പടിഞ്ഞാറുമാണ് പലസ്തീന്റെ പതാകകള്‍ ഉയര്‍ത്തിയത്. മത തീവ്രവാദ സംഘടനകള്‍ക്ക് സ്വാധീനമുള്ള മേഖലകള്‍ കേന്ദ്രീകരിച്ച് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് വിവിധ സ്ഥലങ്ങളില്‍ പലസ്തീന്റെ പതാകകള്‍ ഉയര്‍ത്തി തുടങ്ങിയത്.

അതിനിടെ ആസൂത്രിതമായി നിരോധിത മതഭീകരവാദ സംഘടനയായ പിഎഫ്ഐയുടെയും എസ്ഡിപിഐയുടെയും നേതാക്കളും പ്രവര്‍ത്തകരും വിവിധ മഹല്ലുകമ്മറ്റികള്‍ പിടിച്ചടക്കാന്‍ ശ്രമിക്കുന്നതും പലയിടത്തും സംഘര്‍ഷത്തിനിടയാക്കുന്നു. ഇവരുടെ നീക്കങ്ങളെ എതിര്‍ക്കുന്നവരെ ഭീഷണിപ്പെടുത്തുകയും കായികമായി നേരിടുകയും ചെയ്യുന്നതായും പരാതികള്‍ ഉയരുന്നു.

Tags: popular frontCitizenship Amendment Act (CAA)religious sentimentsWaqf BillBanned organizationMuslim religious terrorist
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ലവ് ജിഹാദില്‍ അകപ്പെട്ട് ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ട ഇസ്ലാം ഇതര മതസ്ഥയായ പെണ്‍കുട്ടി (ഇ
ടത്ത്) തന്‍റെ ലവ് ജിഹാദ് കഥ പറയുന്ന പെണ്‍കുട്ടി (വലത്ത്)
India

കേരളത്തിലെ മതേതര മമാ ചാനലുകള്‍ മൂടിവെച്ച ലവ് ജിഹാദ്;നിരവധി പെണ്‍കുട്ടികള്‍ കെണിയില്‍ വീണു; പിന്നില്‍ പ്രവര്‍ത്തിച്ചത് ഐഎസ്ഐഎസ്

Kerala

ആലപ്പുഴ നഗരസഭയിൽ എസ്ഡിപിഐ വിട്ടുനിന്നത് യുഡിഎഫിന് തുണയായി; പിഡിപി പിന്തുണ ഇടതിന്

Kerala

മതതീവ്രവാദികളെ കൈയിലൊതുക്കാന്‍ ഇടതുവലതു മത്സരം; യുഡിഎഫ്-വെല്‍ഫയര്‍ പാര്‍ട്ടി ധാരണ, എസ്ഡിപിഐയുമായി സിപിഎമ്മിന് അടവുനയം

India

“പിഎഫ്ഐ-സിപിഎം ഭായ് ഭായ് ബന്ധം” : നടപടി കടുപ്പിച്ച്‌ കേന്ദ്ര ഏജൻസികൾ

Kerala

ഐഡിഎഫ്‌ഐ പോപ്പുലര്‍ ഫ്രണ്ടിന്റെ പുതിയ മുഖമെന്ന് സൂചന; പിഎഫ്‌ഐയുടെ തുടര്‍ച്ചയെന്ന് ബിഷപ്പിന് അയച്ച ഭീഷണിക്കത്തില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.