Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പാളയം ശ്രീ ശക്തിവിനായക ക്ഷേത്രത്തിന്റെ 83 സെന്റ് കയ്യേറി; ഇപ്പോഴുള്ളത് വെറും 9 സെൻ്റ്, പ്രദക്ഷിണത്തിന് പോലും സ്ഥലമില്ല

ഗോപന്‍ ചുള്ളാളംbyഗോപന്‍ ചുള്ളാളം
Oct 13, 2025, 10:51 am IST
inKerala, Thiruvananthapuram
1)ക്ഷേത്ര ഗോപുരം പുതുക്കിപ്പണിയുന്നതിന് മുമ്പ് നിലവിലുണ്ടായിരുന്ന ക്ഷേത്ര നട, 2)പാളയം ശ്രീശക്തി മഹാഗണപതി ക്ഷേത്രം

1)ക്ഷേത്ര ഗോപുരം പുതുക്കിപ്പണിയുന്നതിന് മുമ്പ് നിലവിലുണ്ടായിരുന്ന ക്ഷേത്ര നട, 2)പാളയം ശ്രീശക്തി മഹാഗണപതി ക്ഷേത്രം

തിരുവനന്തപുരം: പാളയം ശ്രീ ശക്തിവിനായക ക്ഷേത്രത്തിന് രേഖകളിലുള്ളത് 92 സെന്റ്. ഇപ്പോഴുള്ളത് 9 സെൻ്റ്. വിശ്വാസികള്‍ക്ക് ക്ഷേത്രത്തിനകത്ത് പ്രദക്ഷിണത്തിനും ചടങ്ങുകള്‍ക്കും ആവശ്യത്തിന് സ്ഥലമില്ല. ഹിന്ദുവിന്റെ അഭിമാനത്തിന് ക്ഷതമേല്‍പ്പിച്ച് ക്ഷേത്രത്തോട് ചേര്‍ന്നുകിടന്ന 83 സെന്റ് ഭൂമി കയ്യൂക്കുള്ളവര്‍ കയ്യേറി. കണ്ണടച്ച് ദേവസ്വംബോര്‍ഡും സര്‍ക്കാരും. നഷ്ടമായ വസ്തു കണ്ടെടുക്കണമെന്ന ഭക്തരുടെ ആവശ്യത്തോട് മുഖം തിരിക്കുന്നു. കയ്യേറിയ വസ്തു ഇഷ്ടക്കാര്‍ക്ക് അധികൃതര്‍ പതിച്ചുനല്‍കി. റോഡുവികസനത്തിന് പോയതൊഴികെ ബാക്കി കയ്യടക്കിവച്ചിരിക്കുന്നത് മറ്റുമതസ്ഥര്‍. ഭൂമി അളന്നു തിട്ടപ്പെടുത്താനോ നഷ്ടമായത് കണ്ടെടുക്കാനോ നാളിതുവരെ നടപടിയില്ല. ക്ഷേത്രം അവഗണനയുടെ പടുകുഴിയില്‍. ജനം ടിവി ചെയര്‍മാനും വ്യവസായ പ്രമുഖനുമായ ചെങ്കല്‍ രാജശേഖരന്‍ നായര്‍ അടുത്തകാലത്ത് ഗോപുരം പുനര്‍നിര്‍മിച്ചതുമാത്രമാണ് അല്പമെങ്കിലും ആശ്വാസം.

തലയുയര്‍ത്തി നില്‍ക്കുന്ന മറ്റ് ആരാധനാലയങ്ങള്‍ക്ക് ചോട്ടില്‍ മുസ്ലീം പള്ളിയുടെ മതിലിനോട് ഞെരുങ്ങി ഇത്തിരിപ്പോന്ന സ്ഥലത്ത് വീര്‍പ്പുമുട്ടുന്ന അവസ്ഥയിലാണ് ക്ഷേത്രത്തിന്റെ നിലനില്‍പ്പ്. ക്ഷേത്രത്തോടുള്ള അവഗണന മാറ്റുന്നതിനും ക്ഷേത്രം പുനര്‍നിര്‍മിക്കാനുമായി സ്വാമി സത്യാനന്ദസരസ്വതിയുടെ നേതൃത്വത്തില്‍ വലിയൊരു മുന്നേറ്റം നടന്നുവെങ്കിലും ഇഷ്ടക്കാരുടെ സ്വത്ത് നഷ്ടമാകുമെന്ന പരിഭ്രാന്തിയാല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ദേവസ്വം ബോര്‍ഡ് തടയിടുകയായിരുന്നു.

പതിനെട്ടാം നൂറ്റാണ്ടില്‍ മാര്‍ത്താണ്ട വര്‍മ്മയുടെ കാലശേഷം കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ മഹാരാജാവായി സ്ഥാനമേറ്റപ്പോള്‍ പദ്മനാഭപുരത്തു നിന്നും തിരുവനന്തപുരത്തെക്ക് തലസ്ഥാനം മാറ്റി. അക്കാലത്ത് ട്രാവന്‍കൂര്‍ നായര്‍ ബ്രിഗേഡിയറില്‍പ്പെട്ട പട്ടാളക്കാരും കുതിരപ്പട്ടാളക്കാരും തങ്ങള്‍ ആരാധിച്ചിരുന്ന രണ്ടു ഗണപതി വിഗ്രഹങ്ങളും ഒരു ഹനുമാന്‍ വിഗ്രഹവും കൂടെ കൊണ്ടു വന്നു. അതിലൊന്നാണ് ഇന്നത്തെ പഴവങ്ങാടി ക്ഷേത്രത്തില്‍ ഉള്ള വിഗ്രഹം. പഴവങ്ങാടി ക്ഷേത്രം ഇപ്പോഴും പാങ്ങോട് പട്ടാളക്യാമ്പിന്റെ ഉടമസ്ഥയിലും സംരക്ഷണത്തിലുമാണ്. രണ്ടാമത്തേത് അന്ന് പട്ടാളക്കാര്‍ തമ്പടിച്ചിരുന്ന പാളയത്തും പ്രതിഷ്ഠിച്ചു.

അതാണഇപ്പോഴത്തെ ശ്രീശക്തി വിനായക ക്ഷേത്രം. ഇത് ദേവസ്വംബോര്‍ഡിന്റെ കൈവശം വന്നുചേര്‍ന്നതിനുശേഷമാണ് ക്ഷേത്രസ്വത്തുക്കള്‍ അന്യാധീനപ്പെട്ടത്.
ഹനുമാന്‍ വിഗ്രഹം ഇപ്പോഴത്തെ നിയമസഭാ മന്ദിരത്തിന്റെ അടുത്താണ് പ്രതിഷ്ഠിച്ചത്. അതാണ് ഒടിസി(ഓഫീസേഴ്‌സ് ട്രെയിംഗ് ക്യാമ്പ്) ഹനുമാന്‍ ക്ഷേത്രം. 1814 ല്‍ സ്വാതി തിരുനാള്‍ മഹാരാജാവിന്റെ കാലത്താണ് പാളയത്ത് ഒരു മുസ്ലീം പള്ളി ഉയരുന്നത്. പട്ടാള പള്ളി എന്നറിയപ്പെട്ടിരുന്ന ആ പള്ളിയാണ് ഇന്നത്തെ പാളയം ജുമാ മസ്ജിദ്. ആയില്യം തിരുനാള്‍ മഹാരാജാവിന്റെ കാലത്താണ് തൊട്ടടുത്ത് തന്നെ ഒരു ക്രിസ്ത്യന്‍ പള്ളി പണിതത്. അതാണ് ഇന്ന് കാണുന്ന സെന്റ് ജോസഫ്‌സ് പള്ളി. തുടക്കത്തില്‍ ഇതെല്ലാം ചെറിയ ആരാധനാലയങ്ങളായിരുന്നെങ്കിലും പില്‍ക്കാലത്ത് ക്രിസ്ത്യന്‍പള്ളിയും ജുമാമസ്ജിദും ഭരണസമിതികള്‍ പുതിക്കിപ്പണിത് വലുപ്പം കൂട്ടിയപ്പോള്‍ ഹിന്ദുക്ഷേത്രം ഭരിച്ചിരുന്ന ദേവസ്വംബോര്‍ഡാകട്ടെ ക്ഷേത്രത്തിന്റെ നാശത്തിന് ചരടുവലിക്കുകയായിരുന്നു.

Tags: 9 cents (current area)DevoteesDevaswom BoardThiruvananthapuramritualsPalayam Sree Shakthi Vinayaka Temple92 cents (recorded land)
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

Kerala

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala

തലസ്ഥാനത്തെ എസ്എഫ്ഐ-യൂത്ത് കോൺഗ്രസ് സംഘർഷം; 200 പേർക്കെതിരെ ജാമ്യമില്ലാ കേസ്

Kerala

കോൺഗ്രസ് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു: അഡ്വ. വി.വി രാജേഷ്

Kerala

ഡോക്ടറുടെ മാനുഷിക സ്പര്‍ശത്തിന് പകരം വെക്കാന്‍ മറ്റൊന്നിനും സാധ്യമല്ല: ഉപരാഷ്‌ട്രപതി

പുതിയ വാര്‍ത്തകള്‍

കൊച്ചി സ്പാ ജോലി വാഗ്ദാനം ചെയ്തുള്ള കൂട്ട ബലാത്സംഗം: പ്രധാന പ്രതി അമ്മുവും മറ്റൊരു പ്രതിയും വയനാട് നിന്ന് അറസ്റ്റിൽ

മെഡിക്കൽ കോളേജിൽ അപകടത്തിൽപ്പെട്ടയാളെ ഹോസ്പിറ്റലിൽ എത്തിച്ച ആൾ രോഗിയുടെ സ്വർണ്ണമാല കവർന്നു, അറസ്റ്റിലായത് പുന്നപ്ര സ്വദേശി അഷ്‌കർ

‘കേരളത്തിലെ പ്രധാന ലഹരി കച്ചവടം ജയിലിൽ, ഓപ്പറേഷൻ തൂഫാൻ വേണ്ടത് അവിടെ’- സർക്കാരിനെതിരെ കൗൺസിലർ സുഗതൻ

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.