Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദേവസ്വം മന്ത്രി തന്റെ സംരക്ഷണം ഡി വൈ എഫ് ഐ സഖാക്കളെ ഏല്‍പ്പിച്ചോയെന്ന് എന്‍ ഹരി

പ്രകടനം കഴിഞ്ഞ് മടങ്ങിയ സ്ത്രീകളെയും കുട്ടികളെയും മാരകായുധങ്ങളുമായിവന്ന സി പി എം സഖാക്കള്‍ പൊലീസുകാരുടെ മുന്നില്‍വച്ച് അക്രമിക്കുകയായിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2025, 04:47 pm IST
in Kerala, Kottayam

കോട്ടയം : ശബരിമല സ്വര്‍ണപാളി മോക്ഷണവുമായി ബന്ധപ്പെട്ട് ദേവസ്വം മന്ത്രിയും ഏറ്റുമാനൂര്‍ എം എല്‍ എയുമായ വി എന്‍ വാസവന്റെ ഓഫീസിലേക്ക് തികച്ചും ജനാധിപത്യ രീതിയില്‍ മാര്‍ച്ച് നടത്തിയ ബി ജെ പി പ്രവര്‍ത്തകരെ സി പി എം ഗുണ്ടകളെ ഉപയോഗിച്ച് അക്രമിച്ച നടപടി പ്രതിഷേധാര്‍ഹമെന്ന് ബിജെപി മേഖല അധ്യക്ഷന്‍ എന്‍ ഹരി.

പ്രകടനം കഴിഞ്ഞ് മടങ്ങിയ സ്ത്രീകളെയും കുട്ടികളെയും മാരകായുധങ്ങളുമായിവന്ന സി പി എം സഖാക്കള്‍ പൊലീസുകാരുടെ മുന്നില്‍വച്ച് അക്രമിക്കുകയായിരുന്നു.
സ്ത്രീകളുടെ നിലവിളി കേട്ട് ഓടിയെത്തിയ വി.പി. മുകേഷിനേയും അനീഷിനേയും സരുണ്‍ കെ അപ്പുക്കുട്ടനെയും ചില പൊലീസുകാര്‍ കൊടുത്ത ലാത്തി കൊണ്ട് സഖാക്കള്‍ ക്രൂരമായി അക്രമിക്കുകയായിരുന്നു.

‘തിരുട്ടുഗ്രാമത്തിലെ തലവന്റെ വീട്ടില്‍ റെയ്ഡിനെത്തിയ പൊലീസിനെ നേരിടുന്ന സംഘങ്ങളെ പോലെയാണ്, പ്രകടനം നടത്തിയ ബി ജെ പിക്കാരെ വാസവന്റെ ഗുണ്ടകള്‍ നേരിട്ടത്.

ദേവസ്വം മന്ത്രിയുടെ കൈകള്‍ ശുദ്ധമാണെങ്കില്‍ എന്തിനാണ് ജനകീയ സമരത്തെ ഇത്ര ഭയപ്പെടുന്നത്.

പൊലീസിന്റെ ലാത്തി സാഖാക്കള്‍ക്ക് കൊടുത്ത് അക്രമത്തിന് പ്രേരിപ്പിച്ച പോലീസുകര്‍ക്കെതിരെ നടപടിയെടുക്കുവാന്‍ ജില്ലാ പോലിസ് മേധാവി തയാറാകണം. പൊലീസിന്റെ പണി സഖാകളേറ്റെടുത്താല്‍, അവരെ കൈകാര്യം ചെയ്യാന്‍ ബി ജെ പി പ്രവര്‍ത്തകര്‍ക്കറിയാം. അതിന് ഞങ്ങളെ പ്രേരിപ്പിക്കരുത്.

സി പി എം അക്രമത്തില്‍ പരിക്ക് പറ്റിയ കോട്ടയം മണ്ഡലം പ്രസിഡന്റ് വി.പി. മുകേഷ്, ഏറ്റുമാനൂര്‍ മണ്ഡലം പ്രസിഡന്റ് സരുണ്‍ കെ അപ്പുക്കുട്ടന്‍, ഗുരുതരമായി മുറിവ് പറ്റിയ അനീഷ്, മഹിളാമോര്‍ച്ച പുതുപ്പള്ളി മണ്ഡലം സെക്രട്ടറി നികിത ഷൈജു, മകള്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ആരാധ്യ, എസ് സി മോര്‍ച്ച പുതുപ്പള്ളി മണ്ഡലം അധ്യക്ഷ മഞ്ജു ബിനു എന്നിവരെ ബിജെപി മേഖല അധ്യക്ഷന്‍ എന്‍ ഹരി സന്ദര്‍ശിച്ചു.മേഖല സെക്രട്ടറി രവീന്ദ്രനാഥ് വാകത്താനവും സന്ദര്‍ശനത്തില്‍ എന്‍ ഹരിയോടൊപ്പം ഉണ്ടായിരുന്നു.

 

Tags: cpmministerbjpDevaswom BoardN.Haripolice
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

Kerala

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

Local News

വീട്ടിൽ അതിക്രമിച്ച് കയറി വൃദ്ധയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.