Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മഹാക്ഷേത്രങ്ങള്‍ ‘ഇലൂമിനാറ്റി’യുടെ പിടിയില്‍: ക്രിസ്തുമതത്തെ ഇല്ലാതാക്കാന്‍ രൂപീകരിച്ച രഹസ്യസംഘത്തിന്റെ സ്വദേശിപതിപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2025, 09:26 am IST
inKerala

തിരുവനന്തപുരം: കേരളത്തിലെ മഹാക്ഷേത്രങ്ങള്‍ ഇന്ന് ഇലൂമിനാറ്റിയുടെ പിടിയിലാണെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ രാജേഷ് പിള്ള..ക്രിസ്തുമതത്തെ ഇല്ലാതാക്കാന്‍ 18-ാം നൂറ്റാണ്ടില്‍ രൂപീകരിക്കപ്പെട്ട രഹസ്യസംഘത്തിന്റെ ഒരു സ്വദേശിപതിപ്പ്…
കുറിയിട്ട തന്ത്രിയും കുറിയിടാത്ത മന്ത്രിയും, കുറി ഉണ്ടാക്കാന്‍ ബംഗ്ലാദേശിയെ ഏല്‍പ്പിക്കുന്ന ശാന്തിയും അരിവാള്‍ ചുറ്റിക പച്ചകുത്തിയ ക്ഷേത്രകാവല്‍ക്കാരനുമൊക്കെ ഈ ഇലുമിനാറ്റിയുടെ ഭാഗമാണ്… രാജേഷ് പറഞ്ഞു.

കവര്‍ച്ചക്കൊപ്പം ക്ഷേത്രങ്ങളിലെ ചൈതന്യം നശിപ്പിക്കാനുള്ള ക്വട്ടാഷനും ഇവര്‍ ഏറ്റെടുത്തിട്ടുണ്ട് എന്ന് സംശയിക്കണം… ഒരു മഹാക്ഷേത്രത്തില്‍ സമര്‍പ്പിക്കാന്‍ വേണ്ടി സമീപമുള്ള കടയില്‍ നിന്ന് മേടിച്ച നിലവിളക്ക് ഒന്ന് തുടച്ച് വൃത്തിയാക്കി കൊടുക്കാന്‍ വേണ്ടി പിരി ഊരി മാറ്റിയപ്പോള്‍ അതില്‍ ഒരു എല്ലിന്‍ കഷണം തിരുകി വച്ചിരുന്നത് കിട്ടിയെന്ന് ഒരാള്‍ കഴിഞ്ഞ ദിവസം പറഞ്ഞു. ക്ഷേത്രം ഏതെന്ന് ഇപ്പോള് പറയുന്നില്ല..ബാക്കി പൂജ ദ്രവ്യങ്ങളുടെ കാര്യം പറയുകയും വേണ്ട..
പുറത്ത് വന്നതിലും എത്രയോ കൂടുതല്‍ കൊള്ളരുതായ്‌മകള്‍ ആണ് ദേവസ്വം നാലമ്പലത്തിനുള്ളില്‍ നടക്കുന്നത്… അമ്പലത്തില്‍ അലങ്കാരങ്ങള്‍ ഉണ്ടാക്കാനും സ്വര്‍ണം പൊതിയാനും സ്‌പോണ്‍സര്‍മാരെ പിടിക്കാന്‍ നടക്കുന്ന ഒരുത്തനും ദേവചൈതന്യം നിലനിര്‍ത്താന്‍ അത്യാവശ്യമായ ദ്രവ്യശുദ്ധി ഉറപ്പാക്കാന്‍ ഇക്കാലമത്രയും എന്തെങ്കിലും ചെയ്തതായി അറിവില്ല..
വിശ്വാസം ഉണ്ടെങ്കില്‍ അല്ലെ അത്തരം ബാധ്യതകള്‍ ഉള്ളൂ. അതിപ്പോള്‍ മന്ത്രിയായാലും തന്ത്രിയയാലും- രാജേഷ് പിള്ള ഫേസ് ബുക്കില്‍ കുറിച്ചു.

‘ഇലൂമിനാറ്റി’ (കഹഹൗാശിമശേ) എന്നത് ആധുനിക ലോകചരിത്രത്തിലും ഗൂഢാലോചനാ സിദ്ധാന്തങ്ങളിലും പ്രധാനമായി ചര്‍ച്ചചെയ്യപ്പെടുന്ന സംഘടനയാണ്. 1776ല്‍ ജര്‍മ്മനിയിലെ ബവേറിയയില്‍ ആഡം വൈസ്ഹൗപ്റ്റ് എന്ന പ്രൊഫസര്‍ സ്ഥാപിച്ച സംഘത്തിന്റെ ലക്ഷ്യം മതാധിപത്യത്തെയും രാജഭരണത്തെയും വെല്ലുവിളിച്ച് ബുദ്ധിവാദം, സ്വാതന്ത്ര്യം, സമത്വം എന്നിവ പ്രചരിപ്പിക്കാനായിരുന്നു. എന്നാല്‍ കാലക്രമത്തില്‍ ഈ സംഘം ക്രിസ്തുമതത്തെയും ചര്‍ച്ച് അധികാരത്തെയും തകര്‍ക്കാനുള്ള രഹസ്യ നീക്കങ്ങളുമായി ബന്ധപ്പെട്ടു.
ഇലൂമിനാറ്റി ചര്‍ച്ചിനെ ദുര്‍ബലപ്പെടുത്താനും മതാധിഷ്ഠിത മൂല്യങ്ങളെ ചോദ്യം ചെയ്യാനും ലക്ഷ്യമിട്ടതായി പല ചരിത്രരേഖകളും സൂചിപ്പിക്കുന്നു. സഭയുടെ നിയന്ത്രണത്തില്‍ നിന്നും സമൂഹത്തെ മോചിപ്പിക്കാന്‍ അവര്‍ രഹസ്യമായി പ്രവര്‍ത്തിച്ചു. ഫ്രഞ്ച് വിപ്ലവം പോലെയുള്ള ചരിത്ര സംഭവങ്ങളിലും ഇവര്‍ രഹസ്യമായി പങ്കെടുത്തുവെന്ന വാദങ്ങളും നിലനില്‍ക്കുന്നു.

ഇന്നത്തെ ലോകത്ത് ‘ഇലൂമിനാറ്റി’ എന്ന പേര് ആഗോള രാഷ്‌ട്രീയത്തെയും സാമ്പത്തിക സംവിധാനങ്ങളെയും നിയന്ത്രിക്കുന്ന രഹസ്യ ശക്തികളുടെ പ്രതീകമായി മാറിയിട്ടുണ്ട്. വത്തിക്കാനെയും ക്രിസ്തുമതത്തെയും തകര്‍ക്കാനുള്ള ഇവരുടെ ദീര്‍ഘകാല ലക്ഷ്യങ്ങള്‍ ഇന്നും ചില വിഭാഗങ്ങള്‍ മുന്നോട്ട് വയ്‌ക്കുന്നു

Tags: iLLUMINATIAdam Weishaup
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എമ്പുരാനില്‍ കാണുന്ന ഡോളറിലെ കണ്ണ് ഇല്ല്യുമനാറ്റിയുടേതോ?

ഗാനരചയിതാവ് വിനായക് ശശികുമാര്‍ (ഇടത്ത്) ഗായിക വൈക്കം വിജയലക്ഷ്മി (രണ്ടാമത്) സംഗീത സംവിധായകന്‍ സുഷിന്‍ശ്യാം (ഇടത്ത് നിന്നും മൂന്നാമത്) സംഗീത സംവിധായകന്‍ വിഷ്ണുവിജയ് (വലത്ത്)
Music

മെലഡിയ്‌ക്ക് പൂട്ട്; ഹിപ് ഹോപും റാപും മുന്നില്‍; 2024ല്‍ യൂട്യൂബിനെ കവര്‍ന്ന 14 പാട്ടുകള്‍; വിനായക് ശശികുമാറും സുഷിന്‍ ശ്യാമും തൂക്കിയ വര്‍ഷം

പുതിയ വാര്‍ത്തകള്‍

അടുത്തടുത്ത് വരുന്നുണ്ട്….ദിലീപും മഞ്ജുവാര്യരും ഒരേ ചടങ്ങില്‍…കണ്ടു മുട്ടുന്നത് പത്ത് വര്‍ഷത്തിന് ശേഷം; നേരിട്ടുള്ള കണ്ടുമുട്ടലിന് മുന്നോടിയോ?

കൗമാരക്കാരുടെ ശാരീരിക ബന്ധങ്ങള്‍: പെണ്‍കുട്ടികള്‍ക്കെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ല?

എംവിഡി ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ : സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

ജയ ബച്ചന്‌റെ അശ്ലീല ഉള്ളടക്കങ്ങള്‍: ഐഎസ്പികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതു പരിഗണിക്കണമെന്ന് കോടതി

ടിനി ടോമിനെതിരായ കേസില്‍ അന്‍സിബ ഹസ്സന്‍ കോടതിയില്‍ രഹസ്യ മൊഴി നല്‍കി, പിന്‍മാറില്ലെന്ന് പ്രഖ്യാപനം

ബാര്‍ പരീക്ഷ പാസാകാതെ 1,157 അഭിഭാഷകര്‍ പ്രാക്ടീസ് ചെയ്യുന്നു, തുടര്‍നടപടിക്കു നിര്‍ദേശിച്ച് ഹൈക്കോടതി

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം: പ്രതി പിടിയില്‍

തെലുങ്കാന കോണ്‍ഗ്രസ് പാര്‍ട്ടി നേതാവും കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേരയുടെ ഭാര്യയുമായ കോട്ട നീലിമ രാഹുല്‍ ഗാന്ധിയ്ക്കൊപ്പം (ഇടത്ത്) കോട്ട നീലിമ (വലത്ത്)

പവന്‍ ഖേരയുടെ ഭാര്യ നീലിമ കോട്ട മോദി സര്‍ക്കാരിനെ വീഴ്‌ത്താന്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് യുഎസ് സഹായം ഒപ്പിച്ചുകൊടുക്കുന്നതായി വിമര്‍ശനം

തിരുവോണത്തോണി മുങ്ങിയ സംഭവം ഗുരുതരമായ അനാസ്ഥ: ഉന്നതര്‍ മറുപടി പറയണമെന്ന് ശശികല ടീച്ചര്‍

മുല്ലപെരിയാര്‍ കേസില്‍ അഡ്വ റോയ് എബ്രഹാമിനെ സ്‌പെഷ്യല്‍ കൗണ്‍സിലായി നിയമിച്ച് കേരളം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.