Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പി. ഇ. ബി. മേനോൻ സാർ: സംഘസമർപ്പിതനായ പ്രാന്തസംഘചാലകൻ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2025, 03:21 pm IST
inKerala, Main Article

കേരളത്തിലെ സാമൂഹിക–സാംസ്കാരിക–ആദ്ധ്യാത്മിക പ്രസ്ഥാനങ്ങളിൽ അക്ഷയമുദ്ര പതിപ്പിച്ച, രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ മുൻ പ്രാന്തസംഘചാലകനും പ്രശസ്ത ചാർട്ടേഡ് അക്കൗണ്ടന്റുമായ പി. ഇ. ബി. മേനോൻ സാർ  അന്തരിച്ചു.

സംഘപ്രസ്ഥാനങ്ങളുമായി മേനോൻ സാറിന്റെ ബന്ധം സ്വർഗീയ മാധവ്ജിയിലൂടെ ആരംഭിച്ചതാണ്. അതിനുശേഷം ജീവിതം മുഴുവൻ സംഘടനയ്‌ക്ക് സമർപ്പിച്ച അദ്ദേഹം, ആത്മീയമായും സാമൂഹികമായും ഒരു മാതൃകാപുരുഷനായി മാറി. “എന്റെ അധ്യാത്മിക ഗുരു മാധവ്ജിയും സാമൂഹ്യ ഗുരു ഭഗവധ്വജവുമാണ് (സംഘം)” എന്നായിരുന്നു ശ്രീവിദ്യാ ഉപാസകനായ മേനോൻ സാറിന്റെ ജീവിതദർശനം. കുടുംബജീവിതവും തിരക്കേറിയ പ്രൊഫഷണൽ ജീവിതവും സംഘടനാ പ്രവർത്തനങ്ങൾക്ക് പ്രാമുഖ്യം നൽകുന്ന തരത്തിൽ അദ്ദേഹം അത്യന്തം ക്രമബദ്ധമായി ചിട്ടപ്പെടുത്തിയിരുന്നു.

ക്ഷേത്രസംരക്ഷണ സമിതിയിലൂടെ സംഘപ്രവർത്തനത്തിലേയ്‌ക്ക് എത്തിയ മേനോൻ സാർ, താലൂക്ക്–ജില്ല–വിഭാഗ് സംഘചാലകനായും തുടർന്ന് ഏകദേശം രണ്ട് പതിറ്റാണ്ടോളം കേരള പ്രാന്തസംഘചാലകനായും സംഘടനയ്‌ക്ക് മാർഗനിർദേശം നൽകി. തിരക്കേറിയ ജോലികളോടൊപ്പം പ്രഥമ വർഷ സംഘശിക്ഷാ വർഗ് പൂർത്തിയാക്കി; തുടർന്നുള്ള വർഷങ്ങളിൽ ദ്വിതീയവും തൃതീയവും പൂർത്തിയാക്കി, സംഘചാലകന്മാർക്കും മുതിർന്ന കാര്യകർത്താക്കൾക്കും മാതൃകയായി. ഇതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിരവധി മുതിർന്ന പ്രവർത്തകർ പരിശീലന വർഗുകൾക്ക് പോകാൻ തയ്യാറായി.

പ്രാന്തസംഘചാലകനെന്ന നിലയിൽ സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും അദ്ദേഹം പൂർണ്ണസമയ പ്രവർത്തകനെപ്പോലെ സഞ്ചരിച്ചു. ഹ്രസ്വകാല വിസ്താര പ്രവർത്തനങ്ങൾക്കായി ആലപ്പുഴയിൽ സാധാരണ സ്വയംസേവകനായി ഇറങ്ങിയത് അദ്ദേഹത്തിന്റെ സംഘവിനയത്തിന്റെ തെളിവാണ്. സംഘടനാ ബൈഠക്കുകളിൽ അദ്ദേഹം പതിവായി ഓർമ്മിപ്പിച്ച സന്ദേശം ഒരേ ആയിരുന്നു — “സംഘം ഒരു കുടുംബമാണ്; പരസ്പരസ്നേഹവും വിശ്വാസവും കൂട്ടായ ചിന്തയും കൂട്ടായ പ്രവർത്തനവുമാണ് വിജയത്തിന്റെ ആധാരം.”

സംഘപ്രവർത്തനത്തിൽ നിഷ്ഠയോടെ പ്രവർത്തിക്കുന്നതോടൊപ്പം സമൂഹത്തിലെ വിവിധ മേഖലകളിൽ സ്വയംസേവകർ മാതൃകാപരമായി പങ്കാളികളാകേണ്ടതിന്റെ  ഉദാഹരണമായിരുന്നു മേനോൻ സാർ. മാതൃച്ഛായ ഉൾപ്പെടെ നിരവധി സേവാപ്രവർത്തനങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി. ആലുവയെ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഗ്രാമസേവാസമിതി, തന്ത്രവിദ്യാപീഠം, ബാലസംസ്കാര കേന്ദ്രം, ഡോ. ഹെഡ്ഗേവാർ സ്മാരക സേവാസമിതി, വിദ്യാധിരാജ സ്കൂൾ, അന്താരാഷ്‌ട്ര ശ്രീകൃഷ്ണ കേന്ദ്രം, രാഷ്‌ട്രധർമ്മ പരിഷത്ത് എന്നിവയുടെ വളർച്ചയ്‌ക്കും പ്രവർത്തന മാർഗനിർദ്ദേശത്തിനും മേനോൻ സാർ നൽകിയ സംഭാവന വലുതാണ്.

അദ്ദേഹത്തിന്റെ പ്രവർത്തനത്തിന്റെ കേന്ദ്രതത്വം ‘സമ്പൂർണ്ണ സംഘശരണത്വം’ എന്നതായിരുന്നു. സേവാപ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം ആവശ്യമുള്ളപ്പോൾ, ജന്മഭൂമി, കേസരി പോലുള്ള മാധ്യമങ്ങളിലൂടെ അഭ്യർത്ഥനയെത്തിയാൽ സാറിന്റെ വിഹിതം അടുത്ത ദിവസം തന്നെ പ്രാന്തകാര്യാലയത്തിലെത്തിക്കാറുണ്ടായിരുന്നു — അത് അദ്ദേഹത്തിന്റെ കൃത്യമായ ഉത്തരവാദിത്തബോധത്തിന്റെ തെളിവായിരുന്നു.

സംഘത്തോടുള്ള അദ്ദേഹത്തിന്റെ സമർപ്പണം, സമൂഹത്തിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന നിരവധി പ്രമുഖരെ സംഘപ്രസ്ഥാനങ്ങളിലേക്ക് അടുപ്പിക്കാൻ സഹായിച്ചു..

കേരളത്തിലെ സേവാഭാരതി, ഹെഡ്ഗേവാർ സ്മാരക സമിതി, സംഘ ട്രസ്റ്റുകൾ തുടങ്ങിയ അനവധി സ്ഥാപനങ്ങളുടെ പ്രവർത്തനം ഏകോപിപ്പിക്കാനും കണക്കുകൾ കൃത്യമായി സൂക്ഷിക്കാനും സംഘടനാപ്രവർത്തനങ്ങൾ നിയമാനുസൃതമാക്കാനും മേനോൻ സാർ നിർണായക പങ്ക് വഹിച്ചു.

സംഘപ്രവർത്തനത്തിനും സാമൂഹ്യ സേവനത്തിനും സമർപ്പിച്ച മേനോൻ സാറിന്റെ ജീവിതം ഓരോ സ്വയംസേവകനും സാമൂഹ്യപ്രവർത്തകനും പഠിക്കേണ്ട ഒരു പാഠപുസ്തകമാണ്.

Tags: ArticlePEB Menon
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘കള്ളന്‍ വിജയന്‍’ ലേഖനം: കെ ആര്‍ അജയന്‍ രാജിവയ്‌ക്കുയോ അവധിയില്‍ പോവുകയോ വേണമെന്ന് ദേശാഭിമാനി ചീഫ് എഡിറ്റര്‍

Kerala

‘കള്ളന്‍ വിജയന്‍’ ലേഖനത്തില്‍ പാര്‍ട്ടി വിരുദ്ധതയില്ല, അനുയോജ്യമായ തലക്കെട്ട് -കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കി എഡിറ്റര്‍

Kerala

സ്മരണീയം മേനോന്‍ സാറിന് ശദ്ധാഞ്ജലി

Kerala

പിഇബി മേനോൻ കേരളത്തിലെ കാര്യകർത്താക്കൾക്ക് മാർഗദർശി; അനുസ്മരിച്ച് സർസംഘചാലക് മോഹൻ ഭാഗവത്

Kerala

പി.ഇ.ബി. മേനോന്‍ ശ്രദ്ധാഞ്ജലി 20ന്: സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത് പങ്കെടുക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കാൽനൂറ്റാണ്ട് കുടുംബത്തിനൊപ്പം ; പാർവ്വതിയമ്മയ്‌ക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമം

സ്വകാര്യ ദൃശ്യങ്ങൾ ഭർത്താവ് വിറ്റ സംഭവം; വെബ്‌സൈറ്റുകളിൽ നിന്ന് ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയിൽ

മറഡോണയുടെ ‘ഹാന്‍ഡ് ഓഫ് ഗോഡ്’ പന്തിന് 30 കോടി; നാലു പതിറ്റാണ്ടിനിപ്പുറം വീണ്ടും ചരിത്രം കുറിച്ച് വിവാദപ്പന്ത്

ഒരിക്കലും സാധ്യമാകില്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തിയ ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ്: ഒരു ദശാബ്ദത്തെ ജനപ്രീതിയെയും മുന്നേറ്റത്തെയും പ്രശംസിച്ച് മോദി

‘അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തണം’; സംസ്ഥാന പൊലീസ് മേധാവിമാർക്ക് അമിത് ഷായുടെ നിർദേശം

‘എല്ലാം താനാണെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായിക്കെതിരെ സി.പി.ഐ മുഖപത്രം

മനസിന്റെ ആനന്ദത്തെ പരമാവധി ഉയര്‍ത്തുന്ന ആത്മീയാഘോഷങ്ങള്‍

കരുവാറ്റയില്‍ വയോധികനെ കൊലപ്പെടുത്തിയ സംഭവം; കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് 29ലേക്ക് മാറ്റി

ഖനന- റോയല്‍റ്റി തര്‍ക്കം; ഭൂവുടമകളില്‍ നിന്ന് പിരിച്ച തുക തിരികെ നല്‍കേണ്ട, ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

സ്കൂൾ നിശ്ചയിച്ച യൂണിഫോം ധരിക്കേണ്ടത് നിർബന്ധം, ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ല : സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.