Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

1998ല്‍ മല്യ സ്വര്‍ണം പൊതിഞ്ഞത് രാസ പ്രക്രിയയെ അതിജീവിക്കും വിധം; 28 വര്‍ഷത്തിനുള്ളില്‍ സ്വര്‍ണം പൂര്‍ണമായി നഷ്ടപ്പെടാന്‍ സാധ്യതയില്ല

സജിത്ത് പരമേശ്വരന്‍byസജിത്ത് പരമേശ്വരന്‍
Oct 9, 2025, 12:11 pm IST
inKerala

പത്തനംതിട്ട: രാസ പ്രക്രിയയെ കാലങ്ങളോളം അതിജീവിക്കാന്‍ കഴിയും വിധമാണ് വിജയ് മല്യ 1998ല്‍ ശബരിമല ശ്രീകോവില്‍ സ്വര്‍ണം പൊതിഞ്ഞതെന്ന് ഈ രംഗത്ത് വര്‍ഷങ്ങളുടെ പരിചയമുള്ള സെന്തില്‍ നാഥന്‍. ശബരിമല ശ്രീകോവില്‍ സ്വര്‍ണം പൊതിഞ്ഞ ശേഷം ഗര്‍ഭഗൃഹത്തില്‍ ഉണ്ടായ ചോര്‍ച്ച പരിഹരിച്ചത് സെന്തില്‍ നാഥനാണ്.

വെയിലും മഴയും ഏല്‍ക്കാതെ അടച്ചുറപ്പുള്ള മുറിയില്‍ സ്വര്‍ണം പൊതിഞ്ഞ വസ്തു സൂക്ഷിച്ചാല്‍ അത് അനന്തമായി നിലനില്‍ക്കും. എന്നാല്‍ ശ്രീകോവില്‍ തുറസായ സ്ഥലത്തായതിനാല്‍ രാസ പ്രക്രിയയ്‌ക്കു സാധ്യതയുണ്ട്. നിത്യവും വിരല്‍ സ്പര്‍ശമേറ്റാലും പക്ഷികളുടെ വിസര്‍ജ്യം വീണാലും രാസ പ്രക്രിയ സംഭവിക്കാം. എന്നാല്‍ കേവലം 28 വര്‍ഷത്തിനുള്ളില്‍ സ്വര്‍ണം പൂര്‍ണമായി നഷ്ടപ്പെടാന്‍ സാധ്യതയൊന്നുമില്ലെന്ന് സെന്തില്‍ നാഥന്‍ ഉറപ്പിച്ചുപറയുന്നു.

ശബരിമലയില്‍ ആറ് മുതല്‍ 10 വരെ മൈക്രോണ്‍ കനത്തിലാണ് മെര്‍ക്കുറി ഉപയോഗിച്ച് അമാല്‍ഗമേഷന്‍ പ്രക്രിയയിലൂടെ ചെമ്പുപാളികളില്‍ സ്വര്‍ണം പൊതിഞ്ഞത്. പേസ്റ്റ് രൂപത്തില്‍ സ്വര്‍ണ മിശ്രിതം പൊതിഞ്ഞ പാളികള്‍ 140 ഡിഗ്രിയില്‍ ചൂടാക്കുമ്പോള്‍ മെര്‍ക്കുറി ബാഷ്പീകരിച്ച് ശുദ്ധസ്വര്‍ണം ചെമ്പുപാളിയുമായി സംയോജിക്കും. ഇങ്ങനെ സ്വര്‍ണം സംയോജിപ്പിച്ചു കഴിഞ്ഞാല്‍ ചുരണ്ടിയെടുക്കാനോ കൈ കൊണ്ട് സ്വര്‍ണപ്പാളി ഇളക്കിയെടുക്കാനോ കഴിയില്ല. എന്നാല്‍, രാസ പ്രക്രിയയിലൂടെ സ്വര്‍ണം വീണ്ടും വേര്‍തിരിച്ചെടുക്കാന്‍ കഴിയുമെന്നും അദ്ദേഹം പറയുന്നു.

ഇത്തരത്തില്‍ സ്വര്‍ണം പൊതിഞ്ഞ പാളികളാണ് ചെന്നൈയിലേക്ക് കൊണ്ടുപോയത്. തങ്കം പൂശി ക്ലിയര്‍കോട്ട് അടിച്ച പാളികള്‍ക്ക് 40 വര്‍ഷത്തെ ഗാരന്റിയാണ് സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉറപ്പുനല്കുന്നത്. എന്നാല്‍ സ്വര്‍ണം പൊതിഞ്ഞതോ പൂശിയതോ ആയ വസ്തുക്കള്‍ക്കു മീതെ വീണ്ടും പ്ലേറ്റിങ് നടക്കില്ലെന്നും സ്മാര്‍ട്ട് ക്രിയേഷന്‍സ് പറയുന്നു. തങ്ങളുടെ പക്കല്‍ ലഭിച്ചത് പുതിയ ചെമ്പുപാളികളാണെന്നും അവര്‍ തുടരുന്നു. അങ്ങനെയാണെങ്കില്‍പ്പോലും 40 വര്‍ഷം ഗാരന്റിയുള്ള പ്ലേറ്റിങ് എങ്ങനെയാണ് വെറും അഞ്ചു വര്‍ഷം കൊണ്ട് ചെമ്പുതെളിഞ്ഞതെന്ന ചോദ്യം പ്രസക്തമാണ്.

ഗാരന്റി പാലിക്കാന്‍ കമ്പനിക്ക് കഴിയാഞ്ഞത് പൂശിയ സ്വര്‍ണത്തിന്റെ നിലവാരത്തില്‍ സംശയമുയര്‍ത്തുന്നു. അപ്പോള്‍ ദുരൂഹത വര്‍ദ്ധിക്കുകയാണ്.

Tags: Temple maintenanceVijay MallyaGold platingSabarimala shrine#SabarimalaGold05Senthil NathanChemical processLeak repair
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിബിഐ അന്വേഷണം: എസ്‌ഐടിയുടെ എതിര്‍പ്പ് സര്‍ക്കാര്‍ സമ്മര്‍ദ്ദത്തില്‍; പാളികളുടെ പരിശോധനാ ഫലം ഉടന്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം മഹസര്‍ അപൂര്‍ണം, എല്ലാം അഞ്ചുവരിയിലൊതുക്കി, ബോധപൂർവം പിഴവ് ആവർത്തിച്ചു

Kerala

ശബരിമല ശ്രീകോവില്‍ മേല്‍ക്കൂര പൊളിക്കാനും ലക്ഷ്യമിട്ടു; ദേവസ്വം ബോര്‍ഡ് പ്രസിഡൻ്റിന്റെ ഉത്തരവ് പുറത്ത്

Kerala

ശബരിമല സ്വർണക്കൊള്ള; അനന്തസുബ്രഹ്മണ്യം എസ് ഐ ടിയുടെ മുന്നിൽ, 2019ൽ സ്വർണപാളികൾ സന്നിധാനത്ത് നിന്നും കടത്തിയത് ഇയാൾ

Kerala

രേഖകളും സ്വര്‍ണവും പണവും പിടിച്ചെടുത്തു:വട്ടിപ്പലിശ ഇടപാടു തെളിവുകള്‍ എസ്‌ഐടി സംഘം കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

“വാഴ 1”ന്റെ സൂപ്പർഹിറ്റിന് ശേഷം ആനന്ദ് മേനൻ വീണ്ടും; മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന “ഹാപ്പിലൂപ്പിന്റെ” ഫസ്റ്റ് ലുക്ക് പുറത്ത്

ആരോഗ്യരംഗത്ത് പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് എയിംസിന് മുന്‍ഗണനയെന്ന് കേന്ദ്രം,എയിംസ് വരുമെന്ന് ആവര്‍ത്തിച്ച് സുരേഷ് ഗോപി

ബുസാൻ റെഡ് കാർപ്പറ്റിൽ മലയാളത്തിന്റെ അഭിമാന ചിത്രം ‘ചെവിട്ടോർമ്മ

രാഹുല്‍ ഗാന്ധി (ഇടത്ത്) കെ.ടി. രാമറാവു (വലത്ത്)

ഗ്യാനേഷ് കുമാറിന്റെ രാജിക്കുവേണ്ടി രാഹുല്‍ ഗാന്ധി നടത്തുന്നത് കപടനാട്യം, തെലുങ്കാനയില്‍ ഏറ്റവും വലിയ വോട്ട് ചോരി നടത്തിയത് രാഹുലെന്നും കെ.ടി. രാമറാവു

മതേതര മുഖംമൂടിക്ക് ബലംപകരാന്‍ മുസ്ലിം ലീഗ്, സി പി എം മുന്‍ നേതാവ് ശ്യാം സുന്ദര്‍ വൈസ് പ്രസിഡന്റ്

ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനരഹിതമായ ഏങ്ങണ്ടിയൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം

പണിതീര്‍ന്നു, വില്ലേജ് ഓഫീസ് റെഡി താമസം പക്ഷേ… നാടോടികള്‍

സേവനം എല്ലാവരുടെയും പങ്കാളിത്തത്തോടെയാവണം: സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

‘ബെത്ലഹേം കുടുംബ യൂണിറ്റ്’ നിമിത്തമായി; മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് പാതിവഴിയിൽ മുടങ്ങിയ മലയാള സിനിമ ‘അന്ന’യ്‌ക്ക് പുതിയ തുടക്കം

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.