Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോണ്‍ഗ്രസ് ബുദ്ധിജീവികളായ മണിശങ്കര്‍ അയ്യരെയും സല്‍മാന്‍ ഖുര്‍ഷിദിനെയും മുട്ടുകുത്തിച്ച് ആനന്ദ് രംഗനാഥനും സായി ദീപകും

ബിജെപി അനുകൂല നിലപാടുള്ള ആനന്ദ് രംഗനാഥനും സായി ദീപകും ചേര്‍ന്ന് കോണ്‍ഗ്രസ് ബുദ്ധിജീവികളായി അറിയപ്പെടുന്ന മണിശങ്കര്‍ അയ്യരെയും സല്‍മാന്‍ ഖുര്‍ഷിദിനെയും ഉത്തരംമുട്ടിക്കുന്ന സംവാദം വൈറലായി പ്രചരിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2025, 11:38 pm IST
in India
കോണ്‍ഗ്രസ് നേതാക്കളായ മണിശങ്കര്‍ അയ്യരും സല്‍മാന്‍ ഖുര്‍ഷിദും (ഇടത്ത് നിന്നുള്ളവര്‍) ബിജെപി അനുകൂലനിലപാടുള്ള സാമൂഹ്യ നിരീക്ഷകരായ സായി ദീപകും ആനന്ദ് രംഗനാഥനും (വലത്തേയറ്റം)

കോണ്‍ഗ്രസ് നേതാക്കളായ മണിശങ്കര്‍ അയ്യരും സല്‍മാന്‍ ഖുര്‍ഷിദും (ഇടത്ത് നിന്നുള്ളവര്‍) ബിജെപി അനുകൂലനിലപാടുള്ള സാമൂഹ്യ നിരീക്ഷകരായ സായി ദീപകും ആനന്ദ് രംഗനാഥനും (വലത്തേയറ്റം)

ന്യൂദല്‍ഹി: ബിജെപി അനുകൂല നിലപാടുള്ള ആനന്ദ് രംഗനാഥനും സായി ദീപകും ചേര്‍ന്ന് കോണ്‍ഗ്രസ് ബുദ്ധിജീവികളായി അറിയപ്പെടുന്ന മണിശങ്കര്‍ അയ്യരെയും സല്‍മാന്‍ ഖുര്‍ഷിദിനെയും ഉത്തരംമുട്ടിക്കുന്ന സംവാദം വൈറലായി പ്രചരിക്കുന്നു. കോണ്‍ഗ്രസ് ഭരണകാലത്ത് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെ വിമര്‍ശിക്കുന്ന ഡോക്യുമെന്‍ററിയുമായി ബിബിസി വന്നെങ്കിലും തങ്ങള്‍ ആ ബിബിസി ഡോക്യുമെന്‍ററി നിരോധിച്ചില്ലെന്നും മാധ്യമസ്വാതന്ത്ര്യം അനുവദിക്കണമെന്നും ആയിരുന്നു ചര്‍ച്ചയില്‍ മണിശങ്കര്‍ അയ്യരും സല്‍മാന്‍ ഖുര്‍ഷിദും വാദിച്ചത്. പ്രധാനമന്ത്രി മോദിയ്‌ക്കെതിരെയും ഗുജറാത്ത്കലാപത്തെയും കുറിച്ച് നുണകള്‍ നിറച്ച ബിബിസി ഡോക്യുമെന്‍ററി നിരോധിച്ച ബിജെപി സര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിക്കാനായിരുന്നു മണിശങ്കര്‍ അയ്യര്‍ ശ്രമിച്ചത്.

വിദേശമാധ്യമങ്ങള്‍ ഇന്ത്യയെ വിമര്‍ശിച്ചാലും നമ്മള്‍ അസ്വസ്ഥരാകാതെ ആത്മവിശ്വാസത്തോടെ മൗനം പാലിക്കണമെന്നാണ് സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞത്. അങ്ങേയറ്റം വിമര്‍ശനങ്ങള്‍ ഇന്ത്യയെക്കുറിച്ച് ഉയര്‍ന്നാലും സഹിഷ്ണുതയോടെ കയ്യും കെട്ടി ഇരിക്കണമെന്നും സല്‍മാന്‍ ഖുര്‍ഷിദ് അഭിപ്രായപ്പെട്ടു.

പ്രധാനമന്ത്രിമന്‍മോഹന്‍സിങ്ങിനെതിരായ ബിബിസി ഡോക്യുമെന്‍ററി കോണ്‍ഗ്രസ് വിലക്കിയില്ലായിരിക്കാം, പക്ഷെ രണ്ടു വര്‍ഷത്തോളം ബിബിസിയെ തന്നെ നിരോധിച്ചവരാണ് കോണ്‍ഗ്രസ് സര്‍ക്കാരെന്ന സത്യം ആനന്ദ് രംഗനാഥന്‍ വെളിപ്പെടുത്തിയപ്പോള്‍ കേള്‍വിക്കാരായ വിദ്യാര്‍ത്ഥികളുടെ സംഘം ഉറക്കെ കയ്യടിക്കുകയായിരുന്നു. ഇന്ദിരാഗാന്ധിയുടെ കാലത്ത് നടപ്പാക്കിയ അടിയന്തരാവസ്ഥക്കാലത്ത് എല്ലാ മാധ്യമങ്ങളെയും നിരോധിക്കുകയായിരുന്നുവെന്നും ആനന്ദ് രംഗനാഥന്‍ പറഞ്ഞു.

ഇത് സോഷ്യല്‍ മീഡിയയുടെ കാലമാണ്. നിങ്ങള്‍ക്ക് യുവാക്കളെ ഇനിവിഡ്ഡികളാക്കാന്‍ കഴിയില്ല. നമ്മള്‍ കാണുന്നതാണ് സത്യമെന്ന് ഒരു കാലത്ത് നമ്മള്‍ വിശ്വസിച്ചിരുന്നു. എന്നാല്‍ നമ്മള്‍ കാണുന്നതിനെ പല രീതിയില്‍ വാക്കുകളിലൂടെ അവതരിപ്പിച്ച് അവരുടേതായ ന്യായീകരണങ്ങള്‍ കണ്ടെത്തുകയാണ് പലരും. അതുകൊണ്ട് പല ജേണലിസ്റ്റുകളും വസ്തുനിഷ്ഠമായി സത്യത്തെ കാണാന്‍ ശ്രമിക്കുന്നവരല്ല. പകരം അവരുടേതായ നിറങ്ങളിലൂടെ കാര്യങ്ങള്‍ അവതരിപ്പിക്കുകയാണ്. അതുകൊണ്ടാണ് വിദേശമാധ്യമങ്ങളില്‍ വരുന്ന നുണകളെ നമ്മള്‍ എതിര്‍ക്കുന്നത്. – ആനന്ദ് രംഗനാഥന്‍ വിശദീകരിച്ചു.

ബോഫോഴ്സ് തോക്ക് ഇടപാടില്‍ രാജീവ് ഗാന്ധിയുടെ കാലത്തുണ്ടായ അഴിമതിയെക്കുറിച്ച് എഴുതിയ ഇന്ത്യന്‍ എക്സ്പ്രസിന്റെ ചിത്ര സുബ്രഹ്മണ്യത്തെ കരിനിയമങ്ങള്‍ ഉപയോഗിച്ച് കോണ്‍ഗ്രസ് സര്‍ക്കാര്‍ ശ്വാസംമുട്ടിച്ചത് മറക്കാനാവില്ലെന്നും ആനന്ദ് രംഗനാഥന്‍ പറഞ്ഞു.

Tags: emergencyMani Shankar AiyarSalman KhurshidSai deepakAnand RanganthanBBC ban by congress
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യര്‍, രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് വക്താക്കളായ ജയറാം രമേശ്, പവന്‍ ഖേര എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കോണ്‍ഗ്രസിന്റെ തൊലിയുരിച്ച് മണിശങ്കര്‍ അയ്യര്‍; “നേതാവാകാന്‍ രാഹുല്‍ ഗാന്ധി യോഗ്യനല്ല, പവന്‍ഖേര ജയറാം രമേശിന്റെ മരപ്പാവ”

Kerala

വഴിയരികിലെ അടിയന്തര ശസ്ത്രക്രിയയും ഫലം കണ്ടില്ല, അപകടത്തില്‍ പരിക്കേറ്റ ലിനു മരണത്തിനു കീഴടങ്ങി

ബംഗാളില്‍ നിന്നുള്ള ബിജെപി എംപി നിഷികാന്ത് ദുബെ (വലത്ത്) രാഹുല്‍ ഗാന്ധിയും അമ്മൂമ്മ ഇന്ദിരാഗാന്ധിയും (ഇടത്ത്)
India

“വോട്ട് ചോരി നടത്തിയത് ഇന്ദിരാഗാന്ധി,അവര്‍ സീനിയര്‍ ജഡ്ജിമാരെ തഴഞ്ഞ് ജൂനിയറെ ചീഫ് ജസ്റ്റിസാക്കി”- രാഹുല്‍ഗാന്ധിയുടെ വായടപ്പിച്ച് നിഷികാന്ത് ദുബെ

News

ഷോലെ ഇങ്ങനെ അല്ലായിരുന്നു; വില്ലനായത് അടിയന്തരാവസ്ഥ, പുതിയ ക്ലൈമാക്സിൽ 4k

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ് (വലത്ത്)
India

കോവിഡ് കാലത്ത് മികച്ച വാക്സിന്‍ സൃഷ്ടിച്ചതിന് മോദി സര്‍ക്കാരിനെ പുകഴ്‌ത്തി കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ പതിനായിരങ്ങൾ കാവുതീണ്ടി

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

ധുരന്ധർ 2 ബോക്സ് ഓഫീസിൽ തകർത്ത് മുന്നേറുമ്പോൾ അനുഗ്രഹം തേടി താരങ്ങളും അണിയറ പ്രവർത്തകരും അയോദ്ധ്യ രാമക്ഷേത്രത്തിൽ

റവ.പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

6 വയസ്സുള്ള കൊച്ചുമകളെ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം ; മുത്തച്ഛൻ അബ്ദുൾ അയൂബ് അറസ്റ്റിൽ

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

ഇസ്രായേലില്‍ മലയാളി യുവാവ് മരിച്ചു

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

നുണയാണിതൊക്കെ : ധുരന്ധർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് താരിഖ് അൻവറും , വാരിസ് പത്താനും

വള്ളിക്കുന്നില്‍ സി പി മുസ്തഫയും താനൂരില്‍ മുഹമ്മദ് സമീറും ഇടത് സ്ഥാനാര്‍ത്ഥികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.