Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഹുല്‍ ഗാന്ധിയുടെ ഈച്ചക്കോപ്പി…വര്‍ഷം മുഴുവന്‍ ഗാസയ്‌ക്ക് വേണ്ടി വാദിച്ച് മുസ്ലിം പ്രീണനം, ഒടുവില്‍ മതേതരനാകാന്‍ അമ്പലദര്‍ശനം…മംദാനി കൊള്ളാം.

ന്യൂയോര്‍ക്കില്‍ മേയര്‍ സ്ഥാനാര്‍ത്ഥി മത്സരത്തില്‍ മുന്നില്‍ നില്‍ക്കുന്ന സൊഹ്റാന്‍ മംദാനി രാഹുല്‍ ഗാന്ധിയുടെ ഈച്ചക്കോപ്പിയെന്ന് ആരോപണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2025, 11:58 pm IST
in India, World
സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നു (ഇടത്ത്) രാഹുല്‍ ഗാന്ധി 2024ലെ പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് കശ്മീരിലെ രഘുനാഥക്ഷേത്രം സന്ദര്‍ശിക്കുന്നു (വലത്ത്)

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നു (ഇടത്ത്) രാഹുല്‍ ഗാന്ധി 2024ലെ പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് കശ്മീരിലെ രഘുനാഥക്ഷേത്രം സന്ദര്‍ശിക്കുന്നു (വലത്ത്)

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ മേയര്‍ സ്ഥാനാര്‍ത്ഥി മത്സരത്തില്‍ മുന്നില്‍ നില്‍ക്കുന്ന സൊഹ്റാന്‍ മംദാനി രാഹുല്‍ ഗാന്ധിയുടെ ഈച്ചക്കോപ്പിയെന്ന് ആരോപണം. സ്ഥാനാര്‍ത്ഥി പ്രചരണത്തിനിടയില്‍ മുഴുവന്‍ മുസ്ലീം പ്രീണനവുമായി അരങ്ങ് തകര്‍ക്കുകയായിരുന്നു മംദാനി. കഫിയ ധരിച്ച് പലസ്തീന് വേണ്ടി വാദിക്കുക, ഇസ്രയേല്‍ വിരുദ്ധ റാലികള്‍ നടത്തുക എന്നിവയിലൂടെ കടുത്ത മുസ്ലിം പ്രീണനം നടത്തുകയായിരുന്നു കമ്മ്യൂണിസ്റ്റ് എന്ന് വിളിക്കപ്പെട്ടിരുന്ന സൊഹ്റാന്‍ മംദാനി. ന്യൂയോര്‍ക്കില്‍ കാലുകുത്തിയാല്‍ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യും എന്ന് വരെ മുസ്ലിങ്ങളുടെ കയ്യടികിട്ടാന്‍ മംദാനി പ്രസംഗിച്ചിരുന്നു. ഇതോടെ ന്യൂയോര്‍ക്കിലെ മേയര്‍ തെരഞ്ഞെടുപ്പിന്റെ ആദ്യറൗണ്ടുകള്‍ പിന്നിടുമ്പോള്‍ മുന്‍പന്തിയിലാണ് മംദാനി.

ഏകദേശം ഇന്ത്യയില്‍ രാഹുല്‍ ഗാന്ധി നടത്തുന്ന അതേ രീതിയാണ് സൊഹ്റാന്‍ മംദാനി പിന്തുടരുന്നതെന്ന് പലരും ചൂണ്ടിക്കാട്ടിയിരുന്നു. രാഹുല്‍ ഗാന്ധിയുടെ ജീവിതത്തിലുടനീളം മുസ്ലിം പ്രീണനം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ദര്‍ഗ്ഗകളിലും മോസ്കുകളിലും മുസ്ലിം തൊപ്പി ധരിച്ച് സന്ദര്‍ശിക്കുന്ന രാഹുല്‍ ഗാന്ധിയുടെ ഫോട്ടോകള്‍ വര്‍ഷം മുഴുവന്‍ ധാരാളമായി കാണാനാവും.

ഹിന്ദുക്കളെ ബസ്റ്റാഡുകള്‍ എന്ന് വിളിച്ച വ്യക്തി കൂടിയാണ് മംദാനി. ശ്രീരാമദേവനെയും അധിക്ഷേപിച്ചിരുന്നു. പക്ഷെ തെര‍ഞ്ഞെടുപ്പ് അവസാനലാപ്പിലേക്ക് കടന്നതോടെ മംദാനി മറ്റൊരു അടവ് എടുത്തിരിക്കുകയാണ്. ന്യൂയോര്‍ക്കിലെ രണ്ട് ക്ഷേത്രങ്ങള്‍ അദ്ദേഹം സന്ദര്‍ശിച്ചു. തന്റെ ഹിന്ദു വേരുകള്‍ മറക്കാനാകില്ലെന്നാണ് സൊഹ്റാന്‍ മംദാനി പറഞ്ഞത്. ഇന്ത്യയിലെ ചലച്ചിത്ര സംവിധായിക മീര നായരാണ് മംദാനിയുടെ അമ്മ. പിതാവ് മൊഹമ്മദ് മഹ്മൂദ് മുസ്ലിമാണ്. നവമ്പര്‍ നാലിനാണ് തെരഞ്ഞെടുപ്പ്. അതിനു മുന്‍പ് ഹിന്ദുവോട്ടുകള്‍ കൂടി പോക്കറ്റിലാക്കണം.

രാഹുല്‍ ഗാന്ധിയും ഇതേ തന്ത്രമാണ് ഇന്ത്യയില്‍ ആവിഷ്കരിക്കുന്നത്. വര്‍ഷം മുഴുവന്‍ ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയശേഷം തെരഞ്ഞെടുപ്പ് നാളുകളായാല്‍ വാരണാസിയിലെയും മറ്റും ക്ഷേത്രങ്ങളും സന്ദര്‍ശിക്കും. ഇതുവഴി കുറച്ച് ഹിന്ദുവോട്ടുകള്‍ കൂടി പോക്കറ്റിലാക്കുക തന്നെ ലക്ഷ്യം. രാഹുല്‍ ഗാന്ധിയുടെ അതേ ലൈന്‍ പിന്തുടരുന്ന സൊഹ്റാന്‍ മംദാനി രാഹുല്‍ ഗാന്ധിക്ക് പഠിക്കുകയാണെന്നും ചിലര്‍ പരിഹസിക്കുന്നു.

Tags: Rahul GandhiHindu templeminority appeasementMuslim appeasementZohran MamdaniNewyork Mayor election
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

India

കോൺഗ്രസ് സൈന്യത്തെ അപമാനിക്കുന്നു, പാകിസ്ഥാന്റെ താളത്തിനൊത്ത് പാടുന്നതാണ് അവരുടെ രീതി : പ്രതിപക്ഷത്തെ അടിമുടി വിറപ്പിച്ച് പ്രധാനമന്ത്രിയുടെ ഗർജ്ജനം

Editorial

കോണ്‍ഗ്രസ് നേതാവിന്റെ കോമാളി വേഷങ്ങള്‍

മോദി സര‍്ക്കാരിനെ തര്‍ക്കുമെന്ന് പ്രഖ്യാപിത പ്രതിജ്ഞയെടുത്ത അമേരിക്കന്‍ ശതകോടീശ്വരനും വിദേശഫണ്ട് വാങ്ങി പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് എന്‍ജിഒ സംഘടനകളുടെ പിതാവുമായ ജോര്‍ജ്ജ് സോറോസിന്‍റെ സംഘടനയായ ഹിന്ദുസ് ഫോര്‍ ഹ്യൂമണ്‍ റൈറ്റ്സ് സംഘടനയുടെ നേതാവ് സുനിത വിശ്വനാഥ് (ഇടത്ത്) അമേരിക്കയില്‍ രാഹുല്‍ ഗാന്ധിക്ക് ഇന്ത്യയെ തകര്‍ക്കാനുള്ള സ്റ്റഡി ക്ലാസ് നല്‍കുന്ന സുനിത വിശ്വനാഥ് (വലത്ത്)
India

അക്ഷര്‍ധാം ക്ഷേത്രത്തിനെതിരെ വ്യാജപ്രചാരണം, മോദിയുടെ അപേക്ഷയില്‍ ദുബായില്‍ വരെ ക്ഷേത്രം പണിത സ്വാമിനാരായണ്‍ ട്രസ്റ്റിനെ തകര്‍ക്കാന്‍ ആഗോളഗൂഢാലോചന

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.