Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ആത്മാഭിമാനത്തിന്റെ 25 വര്‍ഷം: വിജയപാതയില്‍ അഞ്ചെണ്ണ…

അഭിജിത് ഗാണപത്യംbyഅഭിജിത് ഗാണപത്യം
Oct 5, 2025, 03:24 pm IST
inVaradyam
ഷാജിയും ഭാര്യ ബിനിമോളും ഉദ്ഘാടന വേളയില്‍

ഷാജിയും ഭാര്യ ബിനിമോളും ഉദ്ഘാടന വേളയില്‍

കാല്‍നൂറ്റാണ്ടിന്റെ കരുത്തുമായാണ് അഞ്ചെണ്ണ ഹെര്‍ബല്‍സും അതിന്റെ സാരഥി ടി. ഷാജിയും ഇന്ന് ഈ അനുഗ്രഹീത മുഹൂര്‍ത്തത്തിന് സാക്ഷിയാകുന്നത്. വിശ്രമമില്ലാത്ത ജീവിതത്തിന്റെ അര്‍പ്പണവും ആത്മവീര്യവുമാണ് ഇദ്ദേഹത്തെ വിജയങ്ങളുടെ പടവുകള്‍ കയറ്റിയത്. പ്രതിസന്ധികളുടെ പ്രതിരോധങ്ങളെ കഠിനാധ്വാനം കൊണ്ടാണ് ഈ സംരംഭകന്‍ നേരിട്ടത്. പഠനത്തിന് ശേഷം വെല്ലുവിളികള്‍ നിറഞ്ഞ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോയത്. സൈക്കിളില്‍ തുടങ്ങിയ സംരംഭം ഇന്ന് ലോകത്തിന്റെ വിവിധ ഇടങ്ങളിലേക്ക് എത്തിയിരിക്കുന്നു. ശ്രീനാരായണ ഗുരുദേവന്റെ ജീവിതാദര്‍ശങ്ങളെ നെഞ്ചോട് ചേര്‍ത്ത് ജീവിക്കുന്ന ഈ വ്യവസായി വിട്ടുവീഴ്ചയില്ലാത്ത ധര്‍മബോധത്തിന്റെ സന്ദേശ വാഹകനാണ്. പുന്നപ്രയിലൂടെ തന്റെ വ്യവസായശാലയില്‍ ജീവനക്കാര്‍ക്കൊപ്പം രാപകല്‍ പ്രയത്‌നിക്കുകയാണ് ഷാജിയും പത്‌നി ബിനിമോളും. കലര്‍പ്പില്ലാത്ത ആയുര്‍വേദ കൂട്ടുകളും മായമില്ലാത്ത വിശ്വാസവുമാണ് അഞ്ചെണ്ണയെ വ്യത്യസ്തമാക്കുന്നത്.

കരുത്തായി കൈപ്പുണ്യം

സാധാരണ തിരുമ്മുകാരനായാണ് ഷാജി തന്റെ ജീവിതം തുടങ്ങിയത്. അന്ന് മുതലുള്ള മരുന്ന് കൂട്ടുകളുമായുള്ള ബന്ധം സ്വന്തമായ സംരംഭത്തിലേക്ക് എത്തുകയായിരുന്നു. പ്രഗത്ഭരും പ്രതിഭാധനരുമായ ചികിത്സകര്‍ക്കൊപ്പമുള്ള അനുഭവങ്ങള്‍ സ്വജീവിതത്തില്‍ അദ്ദേഹത്തിന് ഏറെ കരുത്തായി. മനുഷ്യ ശരീരത്തിന്റെ നാഡി ഞരമ്പുകളുടെ പ്രവര്‍ത്തനത്തെ മനസിലാക്കാനും ഔഷധക്കൂട്ടുകളുടെ അത്ഭുതലോകത്തെ അടുത്തറിയാനും സാധിച്ചു. എണ്ണകാച്ചലുകളുടെ കൃത്യതയും ചേരുവകളുടെ കൈപ്പുണ്യവും അന്ന് മുതല്‍ ഇദ്ദേഹത്തിന് ഉണ്ടായിരുന്നു. സംരംഭകത്വത്തിന്റെ വിവിധ സാധ്യതകളിലൂടെ കടന്ന് പോകുമ്പോഴും തിരുമ്മല്‍ ചികിത്സ ഇപ്പോഴും തുടരുന്നു.

പ്രതീക്ഷയുടെ വഴിത്തിരിവ്

തികച്ചും അപ്രതീക്ഷിതമായാണ് സോപ്പ് നിര്‍മാണത്തിലേക്ക് കടക്കുന്നത്. മകന്‍ അനീഷിന്റെ നാലാം വയസിലാണ് സോപ്പ് നിര്‍മാണം ആരംഭിക്കുന്നത്. അപരിചിതനായ വൃദ്ധന്റെ ഉപദേശമനുസരിച്ചാണ് വെളിച്ചെണ്ണയിലുള്ള സോപ്പ് നിര്‍മാണത്തിലേക്ക് കടക്കുന്നത്. പിന്നീട് ഒരു തവണപോലും അദ്ദേഹത്തെ കണ്ടിട്ടില്ല. പ്രാരാബ്ധം നിറഞ്ഞ ജീവിതത്തില്‍ കച്ചിത്തുരുമ്പാവുകയായിരുന്നു ഈ ഉപദേശം. ചേരുവകള്‍ പല തവണ മാറ്റിപ്പരീക്ഷിച്ചും സ്വന്തം നിലയില്‍ ഉപയോഗിച്ചുമായിരുന്നു തുടക്കം. പൂര്‍ണമായും ആയുര്‍വേദ മരുന്നുകൂട്ടുകളും എണ്ണകളും സ്വന്തം നിലയില്‍ തയാറാക്കി. വിദഗ്ധരുടെ നിര്‍ദേശങ്ങളും വഴിത്തിരിവായി. ഒരുപാട് നല്ലവരായ സന്മനസുകളുടെ പൂര്‍ണമായ പിന്‍തുണയിലാണ് അഞ്ചെണ്ണ ഹെര്‍ബല്‍സ് എന്ന സ്വപ്‌ന പദ്ധതിയിലേക്ക് കടക്കുന്നത്. അളവും അനുപാതവും അത്രത്തോളം ശ്രദ്ധയും നിര്‍മാണത്തിന്റെ എല്ലാ ഘട്ടത്തിലും ആവശ്യമാണ്. ഷാജിയും ഭാര്യ ബിനിമോളും നേരിട്ടാണ് എല്ലാ ഘട്ടങ്ങളിലും മേല്‍നോട്ടം വഹിക്കുന്നത്. രഹസ്യമരുന്ന് കൂട്ടുകള്‍ സ്വന്തം നിലയ്‌ക്കാണ് ഇവരിത് തയ്യാറാക്കുന്നത്.

രാപകലില്ലാത്ത പരിശ്രമം

രാപകലില്ലാത്ത പരിശ്രമമാണ് അഞ്ചെണ്ണയുടെ വിജയക്കൂട്ട്. മകന്‍ അനീഷും ഭാര്യ പൂജ മോളും സദാ കര്‍മ്മനിരതര്‍. മാനേജര്‍ ആര്യ ഉണ്ണിയും മേല്‍നോട്ടത്തിനുണ്ട്. ആധുനിക ഓണ്‍ലൈന്‍ സാധ്യതകളെ പൂര്‍ണമായും ഉപയോഗപ്പെടുത്തിയാണ് അഞ്ചെണ്ണയുടെ വിപണനം. വിവിധ ചേരുവകളിലുള്ള സോപ്പുകള്‍, ഹെയര്‍ ഓയില്‍, ഫെയര്‍നസ് ഓയിലുകളടക്കം ഇവിടെനിന്നും വിപണിയിലെത്തുന്നു. ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്ന് എത്തുന്ന ഓര്‍ഡറുകള്‍ പാഴ്‌സലായി കമ്പനി നേരിട്ട് എത്തിക്കുന്നു. സാമൂഹിക പ്ലാറ്റ് ഫോമുകളുടെ സാദ്ധ്യതകള്‍ സന്നിവേശിപ്പിച്ചാണ് വിപണനം. ഉപയോഗിച്ചവര്‍ വീണ്ടും വീണ്ടും ഓര്‍ഡര്‍ നല്‍കുന്നു. മാര്‍ക്കറ്റിങ്ങിന്റെ പൂര്‍ണ ചുമതല മകന്‍ അനീഷിനാണ്. ബ്രാന്റിന്റെ ക്രിയേറ്റീവ് വര്‍ക്കുകളും മോഡലും അദ്ദേഹത്തിന്റെ ഭാര്യ പൂജാ മോളും നിര്‍വഹിക്കുന്നു. സോപ്പുകളുടെ ഗുണനിലവാരം അളക്കുന്ന പ്രധാന ഘടകമായ ടോട്ടല്‍ ഫാറ്റി മാറ്റര്‍ അഥവാ ടി.എഫ്.എമ്മില്‍ മികച്ച റാങ്കിങ്ങാണ് അഞ്ചെണ്ണ കൈവരിച്ചത്.

 

Tags: അഞ്ചെണ്ണ ഹെര്‍ബല്‍സ്T Shaji
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സണ്ണി എം. കപിക്കാടിന്റെ പരാമർശങ്ങൾ ന്യായീകരിക്കാനാവില്ല; ശക്തമായി പ്രതിഷേധിച്ച് ശബരിമല-മാളികപ്പുറം മേൽശാന്തി സമാജം

ഇടവേളയ്‌ക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന്റെ ലാറക്ക് ദ്വീപിൽ അമേരിക്കൻ ആക്രമണം, സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു

ട്രാഫിക് പിഴത്തുകകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്ക് മുന്നറിയിപ്പ് നൽകി കുവൈറ്റ്

ദൽഹിയിൽ ആളൊഴിഞ്ഞ സ്ലീപ്പർ ബസിനുള്ളിൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി: ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു 14434 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

പ്രധാനമന്ത്രി മോദിയും പുടിനും ഇന്ന് ബിഷ്കെക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും : ഊർജ്ജ , വള വിതരണം പ്രധാന അജണ്ട

മക്ക ഉടമ്പടിക്ക് ശേഷമുള്ള ആദ്യ യോഗത്തിനായി അസിം മുനീർ തുർക്കിയിലെത്തുന്നു : വലിയ നേട്ടങ്ങൾ പ്രതീക്ഷിച്ച് പാകിസ്ഥാൻ

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

ആർ‌എസ്‌എസിനെയും ബിജെപിയെയും വിമർശിക്കാൻ സ്വാതന്ത്ര്യമുണ്ട്, പക്ഷേ രാജ്യത്തെ അപമാനിച്ചാൽ വലിയ വില നൽകേണ്ടിവരും : പൊട്ടിത്തെറിച്ച് കിരൺ റിജിജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.