Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എകെ 630: അതിർത്തികാക്കാൻ സൈന്യത്തിന് കരുത്താകുന്നു; മിഷൻ സുദർശനചക്രയ്‌ക്ക് എന്തൊരു സ്പീഡ്!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2025, 06:57 am IST
inKerala, News, India

ന്യൂദൽഹി: പദ്ധതി പ്രഖ്യാപിച്ച് 50 ദിവസം കഴിഞ്ഞപ്പോൾ നടപടി; മോദി സർക്കാരിന്റെ രാജ്യ സുരക്ഷയിലും പ്രതിരോധത്തിലുമുള്ള ശ്രദ്ധയും സൂക്ഷ്മതയും അത്രയ്‌ക്കാണ്. ചെങ്കോട്ടയിൽ ഈ ആഗസ്ത് 15 നാണ് പ്രതിരോധത്തിന് മിഷൻ സുദർശനചക്ര പ്രഖ്യാപിച്ചത്. അതിന്റെ ഭാഗമായി ആറ് എകെ630 സൈന്യത്തിന് ലഭ്യമാക്കി. ഈ ആറ് 30 എംഎം തോക്കുകൾ സൈന്യത്തിന്റെ വ്യോമ കവചം ശക്തിപ്പെടുത്തും. ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്ഥാൻ ലക്ഷ്യം വെച്ച അതിർത്തി പ്രദേശങ്ങളിലായിരിക്കും ഈ വ്യോമ പ്രതിരോധ തോക്കുകൾ വിന്യസിക്കുക.

അഡ്വാൻസ്ഡ് വെപ്പൺ ആൻഡ് എക്യുപ്‌മെന്റ് ഇന്ത്യ ലിമിറ്റഡ് (എഡബ്ല്യുഇഐഎൽ) ആറ് എകെ630 വ്യോമ പ്രതിരോധ തോക്കുകൾ വാങ്ങുന്നതിനായി സൈന്യം ഒരു റിക്വസ്റ്റ് ഫോർ പ്രൊപ്പോസൽ (ആർഎഫ്പി) പുറപ്പെടുവിച്ചിട്ടുണ്ട്. ഇസ്രായേലിന്റെ അയൺ ഡോമിന്റെ മാതൃകയിൽ വരുന്ന ഈ സംവിധാനം, കനത്ത പ്രഹരശേഷിയുള്ള 30 എംഎം മൾട്ടിബാരൽ മൊബൈൽ എയർ ഡിഫൻസ് ഗൺ സിസ്റ്റമാണ്.

യുആർഎഎമ്മിൽ (ആളില്ലാത്ത ആകാശ വാഹനങ്ങൾ, റോക്കറ്റ്, പീരങ്കികൾ, മോർട്ടാർ) നിന്നുള്ള ഭീഷണി തടയുന്നതിനും അന്താരാഷ്‌ട്ര അതിർത്തിക്കും നിയന്ത്രണ രേഖയ്‌ക്കും (എൽഒസി) സമീപമുള്ള നഗരങ്ങളുടെയും മതപരമായ സ്ഥലങ്ങളുടെയും സംരക്ഷണത്തിനും എകെ630 ഉപയോഗിക്കുമെന്നാണ് ഇപ്പോൾ വിവരം. തോക്ക് സംവിധാനം ഒരു ട്രെയിലറിൽ ഘടിപ്പിക്കുകയും ഉയർന്ന മൊബിലിറ്റി വാഹനം ഉപയോഗിച്ച് സഞ്ചലിപ്പിക്കുകയും ചെയ്യും.
ഇതിന്റെ പ്രഹരദൂരപരിധി
4 കിലോമീറ്റർ വരെയാണ്. മിനിറ്റിൽ 3,000 റൗണ്ട് വരെ വെടിവയ്‌പ്പ് നടത്താം. എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാവുന്ന ഇലക്ട്രോഒപ്റ്റിക്കൽ ഫയർ കൺട്രോൾ സിസ്റ്റം വഴിയായിരിക്കും നിയന്ത്രണം.

സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമഗ്രമായ ഒരു വ്യോമ കവചം സൃഷ്ടിക്കാൻ മിഷൻ സുദർശൻ ചക്ര പ്രഖ്യാപിച്ചു. ഈ സംവിധാനം ഒരു മൾട്ടിലെയേർഡ് ഷീൽഡായിരിക്കും, 2035 ഓടെ ഇത് പൂർണമായി തയ്യാറാകും. നിരീക്ഷണം, സൈബർ സുരക്ഷ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ എന്നിവ സംയോജിപ്പിക്കും.

Tags: Indianarmy#AK630#SudarsanChakra#BorderSaftyAuguest15
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അരുണാചൽ സംബന്ധിച്ചു വരുന്നത് വ്യാജവാർത്ത: സൈന്യം

News

ഛത്തീസ്ഗഢ് ഇപ്പോൾ നക്‌സൽ വിമുക്തം; സുരക്ഷാ സേനയ്‌ക്ക് നന്ദിപറഞ്ഞ് അമിത് ഷാ

News

ടാങ്കുകൾ, പീരങ്കി തുടങ്ങിയ യുദ്ധോപകരണങ്ങൾ റയിൽപാതവഴി കശ്മീരിലെത്തിച്ചു

India

പാക് ഭീകരർക്ക് ഒരു താക്കീത് ; അടുത്ത ഒരു വർഷത്തിനുള്ളിൽ ഇന്ത്യൻ സൈന്യത്തിന് കരുത്തേകാൻ 4.25 ലക്ഷം സിക്യുബി കാർബൈനുകൾ എത്തുന്നു

Kerala

സിന്ദൂർ ഓപ്പറേഷൻ: 100 പാക്‌സൈനികർക്ക് ജീവൻ നഷ്ടമായി; സത്യം വെളിപ്പെട്ടത് പാക് ‘മണ്ടത്തര’ത്തിലൂടെ

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനില്‍ ടിക്ടോക് താരത്തെ വെടിവെച്ചുകൊന്നു; ഈ വർഷം കൊല്ലപ്പെടുന്ന അഞ്ചാമത്തെ വനിതാ ഇൻഫ്ലുവൻസർ

വയോധികന്റെ കൊലപാതകം: പ്രതികളെ മുതിര്‍ന്നവരായി പരിഗണിച്ച് വിചാരണക്ക് റിപ്പോര്‍ട്ട് നല്‍കും

ശിവസേന സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്ന നാമ ജപ പ്രതിഷേധ മാര്‍ച്ച് ശ്രീരാമദാസ മിഷന്‍ മഠം അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയുന്നു

ശബരിമല കേസുകള്‍ പിന്‍വലിക്കണം: ശിവസേന നാമജപ യജ്ഞം നടത്തി

മുഹമ്മദ് റിയാസിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലും ഇ ഡി അന്വേഷണം

ഝാര്‍ഖണ്ഡില്‍ പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ എബിവിപി നടത്തിയ പ്രതിഷേധം

ചര്‍ച്ചയാവേണ്ടത് ആരുടെ സമരങ്ങള്‍

അല്‍ഗോരിതം അതിരുകടക്കുമ്പോള്‍

വീണ ഉപയോഗിച്ചത് നന്ദുലാലിന്റെ പേരിലുള്ള സിം, വീണയും റിയാസും ആവശ്യപ്പെട്ടിട്ടാണ് സിം എടുത്തതെന്ന് നന്ദുലാലിന്റെ മൊഴി, അന്വേഷണം കടുപ്പിച്ച് ഇ‍ഡി

തന്ത്രപരമായ ലക്ഷ്യപ്രാപ്തിയും ഔദ്യോഗിക വിജയവും: സമ്പൂർണ്ണ രാശിഫലം (20 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

എസ്എഫ്‌ഐയുടെ തുടരുന്ന കാട്ടാളത്തം

കേരളം കുംഭമേളയെ സര്‍ക്കാര്‍ കൂടുതല്‍ ഗൗരവത്തോടെ കാണണം: മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.