Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

പിഒകെ: പാകിസ്ഥാൻ കടുത്ത മനുഷ്യാവകാശ ലംഘനം നടത്തുന്നുവെന്ന് ഭാരതത്തിന്റെ ശക്തമായ വിമർശനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2025, 05:18 pm IST
in News, India

ന്യൂദൽഹി: പിഒകെയിൽ ആഭ്യന്തര പ്രശ്‌നങ്ങൾക്ക് കാരണം പാകിസ്ഥാൻ അവിടെ നടത്തുന്ന അടിച്ചമർത്തലിന്റെയും കടുത്ത മനുഷ്യാവകാശ ലംഘനങ്ങളുടെയും ഫലമാണെന്ന് ഭാരതം. അവിടത്തെ ജനങ്ങളുടെ ആവശ്യങ്ങൾ കേൾക്കാൻ പാകിസ്ഥാൻ ഭരണകൂടം തയാറാകുന്നില്ലെന്ന് ഭാരതം പ്രതികരിച്ചു.
പാകിസ്ഥാൻ അധിനിവേശ കശ്മീരിൽ 12 പേർ കൊല്ലപ്പെടുകയും 150 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത അശാന്തിക്ക് പാകിസ്ഥാന്റെ അടിച്ചമർത്തൽ സമീപനത്തെയും വിഭവങ്ങൾ വ്യവസ്ഥാപിതമായി കൊള്ളയടിക്കുന്നതിനെയും ഭാരതം കുറ്റപ്പെടുത്തുകയായിരുന്നു. ആദ്യമായാണ് ഈ വിഷയത്തിൽ ഭാരതം ഈ തരത്തിൽ സംസാരിക്കുന്നത്.
വിദേശകാര്യ മന്ത്രാലയമാണ് (എംഇഎ) പിഒകെയിലെ സംഭവഗതികളിൽ പ്രതികരിച്ചത്.
അവിടത്തെ സാധാരണക്കാർക്കെതിരെ പാകിസ്ഥാൻ സൈന്യം നടത്തിയ ക്രൂരതയെ അപലപിക്കുകയും പ്രദേശം പാകിസ്ഥാന്റെ ‘നിർബന്ധിത’വും ‘നിയമവിരുദ്ധവുമായ അധിനിവേശത്തിന്’ കീഴിലാണെന്ന വാദം ഭാരതം ശക്തിപ്പെടുത്തുകയും ചെയ്തു.

‘പാകിസ്ഥാൻ അധിനിവേശ ജമ്മു – കശ്മീരിലെ നിരവധി പ്രദേശങ്ങളിൽ നിരപരാധികളായ സാധാരണക്കാർക്കെതിരെ പാകിസ്ഥാൻ സൈന്യം നടത്തിയ ക്രൂരതകൾ ഉൾപ്പെടെ പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ഞങ്ങൾക്ക് ബോധ്യമാണെ’ന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.

പതിറ്റാണ്ടുകളായി നടക്കുന്ന ഏറ്റവും വലിയ അശാന്തിക്ക് സാക്ഷ്യം വഹിക്കുന്ന പിഒകെയിലെ മനുഷ്യാവകാശ ലംഘനങ്ങൾക്ക് പാകിസ്ഥാനെ ഉത്തരവാദിയാക്കണമെന്നും അദ്ദേഹം അന്താരാഷ്‌ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.

‘പാകിസ്ഥാന്റെ അടിച്ചമർത്തൽ സമീപനത്തിന്റെയും ഈ പ്രദേശങ്ങളിൽ നിന്നുള്ള വിഭവങ്ങൾ വ്യവസ്ഥാപിതമായി കൊള്ളയടിക്കുന്നതിന്റെയും സ്വാഭാവിക പരിണതഫലമാണിതെന്ന് ഞങ്ങൾ വിശ്വസിക്കുന്നു… അതിന്റെ ഭയാനകമായ മനുഷ്യാവകാശ ലംഘനങ്ങൾക്ക് പാകിസ്ഥാനെ ഉത്തരവാദിയാക്കണം,’ അദ്ദേഹം തുടർന്നു പറഞ്ഞു.

വർഷങ്ങളായി, പിഒകെ രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് ഭാരതം ഉറച്ചുനിന്നു. മെയ് മാസത്തിലെ ശത്രുതയെത്തുടർന്ന്, പാകിസ്ഥാനുമായുള്ള ഭാവി ചർച്ചകൾ പ്രദേശം തിരികെ നൽകുന്നതിനെക്കുറിച്ചായിരിക്കുമെന്ന് ഭാരതം വ്യക്തമാക്കി.

38 പ്രധാന ആവശ്യങ്ങൾ സർക്കാർ നിറവേറ്റാത്തതിൽ പ്രതിഷേധിച്ച് സെപ്തംബർ 29 ന് ജമ്മു കശ്മീർ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി (ജെകെജെഎസി) മാർച്ച് നടത്തിയതുമുതൽ സുരക്ഷാ സേനയും പ്രതിഷേധക്കാരും തമ്മിൽ പിഒകെ മേഖലയിൽ സംഘർഷങ്ങൾ ഉണ്ടായിട്ടുണ്ട്.

Tags: POK#HumanRighsViolationinPOKMEAIndia#JandK
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാക് അധീന കശ്മീരിൽ എന്തുകൊണ്ടാണ് അസ്വസ്ഥതകൾ നിലനിൽക്കുന്നത് ? വാഗ്ദാനങ്ങൾ പാലിക്കാത്ത ഷഹബാസിനെതിരെ പിഒകെയിലെ സംയുക്ത ആക്ഷൻ കമ്മിറ്റിയുടെ പ്രതിഷേധം

India

ആരാധനാലയങ്ങളെ മറയാക്കുന്നു; പിഒകെയില്‍ ലഷ്‌കര്‍ ഭീകരകേന്ദ്രങ്ങള്‍ നിര്‍മിക്കുന്നു

World

കശ്മീര്‍ പാകിസ്ഥാന്‍റേതെന്ന് വാദിച്ച യുഎസിലെ ഇല്‍ഹാന്‍ ഒമര്‍ സ്വന്തം സഹോദരനെ വിവാഹം കഴിച്ചാണ് യുഎസില്‍ എത്തിയതെന്ന് കണ്ടെത്തി

World

ചെങ്കോട്ട മുതൽ കശ്മീർ വരെ ഞങ്ങൾ ആക്രമിച്ചു; ഭീകരാക്രമണത്തിന് പിന്നില്‍ പാകിസ്ഥാനാണെന്ന അവകാശവാദവുമായി പാക് നേതാവ് ചൗധരി അന്‍വറുള്‍ ഹഖ്‌

പാക് അധീന കശ്മീരില്‍ പാകിസ്ഥാന്‍ സര്‍ക്കാരിനെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ (നടുവില്‍)
India

രാഹുല്‍ ഗാന്ധി ആഹ്വാനം ചെയ്തത് ഇന്ത്യയിലെ‍ ജെന്‍സീ തലമുറയോട്, പക്ഷെ ഇളകിയത് പാക് അധീന കശ്മീരിലെ‍ ജെന്‍സീ; കലാപത്തില്‍ ഞെട്ടി അസിം മുനീര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.