Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഗോട്ട് ടൂര്‍ ഓഫ് ഇന്ത്യ 2025; മെസി ഡിസംബറില്‍ ഭാരതത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2025, 07:37 am IST
in Football

ബ്യൂണസ് അയേഴ്‌സ്: ഡിസംബറില്‍ ഭാരതത്തിലെ നാല് നഗരങ്ങളിലേക്ക് ലോക ഫുട്‌ബോളിലെ സൂപ്പര്‍ താരം ലയണല്‍ മെസി എത്തും. ഗോട്ട് ടൂര്‍ ഓഫ് ഇന്ത്യ 2025 എന്ന പേരില്‍ നടത്തുന്ന പ്രത്യേക സത്കാരത്തിന്റെ ഭാഗമായാണ് മെസിയുടെ വരവ്. ഇക്കാര്യം വ്യക്തമാക്കുന്ന തരത്തില്‍ മെസി കുറിപ്പ് സഹിതം തീര്‍ച്ചപ്പെടുത്തിയിരിക്കുകയാണ്. എന്നാല്‍, നവംബറില്‍ കൊച്ചിയില്‍ നടക്കുന്ന അര്‍ജന്റീനയുടെ സൗഹൃദമത്സരത്തില്‍ മെസി ഉണ്ടാകുമോ എന്ന കാര്യത്തില്‍ ആശങ്ക ഉയര്‍ന്നിരിക്കുകയാണ്.

ഭാരതത്തില്‍ വീണ്ടും സന്ദര്‍ശിക്കാനായത് തനിക്ക് ലഭിച്ച വലിയൊരു ബഹുമതിയായി കണക്കാക്കുന്നുവെന്നാണ് ഡിസംബറിലെ സന്ദര്‍ശനത്തെ കുറിച്ച് മെസി കുറിച്ചത്. നല്ല കുറേ ഫുട്‌ബോള്‍ അഭിനിവേശമുള്ളവരുടെ നാടാണ് ഭാരതം. 14 വര്‍ഷം മുമ്പ് ഞാനവിടെ ചെല്ലുമ്പോള്‍ വലിയ സ്‌നേഹമായിരുന്നു എല്ലാവര്‍ക്കും. മാറിയ കാലഘട്ടത്തില്‍ ആ നാട്ടിലെ പുതു തലമുറ ഫുട്‌ബോള്‍ ആരാധകരെ കാണാന്‍ വലിയ ആഗ്രഹമുണ്ടെന്നും മെസി വ്യക്തമാക്കി.

ഡിസംബര്‍ 13ന് കൊല്‍ക്കത്തയിലെത്തുന്ന മെസി 15ന് ദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച്ച നടത്തും. അതിന് മുമ്പായി കൊല്‍ക്കത്ത കൂടാതെ അഹമ്മദാബാദ് മുംബൈ നഗരങ്ങള്‍ കൂടി സന്ദര്‍ശിക്കും. പ്രധാനമന്ത്രിയെ കണ്ട ശേഷം മെസി മടങ്ങി പോകും.

മെസിയുടെ വരവിനോടനുബന്ധിച്ച് മുംബൈയിലെ ബ്രാബോണ്‍ സ്റ്റേഡിയത്തില്‍ വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. കൊല്‍ക്കത്തയില്‍ മെസിയുടെ വരവുമായി ബന്ധപ്പെട്ട ചടങ്ങകുള്‍ നടക്കുന്നത് സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തിലാണ്. സൗരവ് ഗാംഗുലി, ബൈച്ചൂങ് ബൂട്ടിയ, ലിയാണ്ടര്‍ പേസ് എന്നിവരുമായുള്ള ചടങ്ങില്‍ പങ്കെടുക്കും. ഇതിന്റെ ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത് 3500 രൂപയിലാണ്.

ഈ മൂന്ന് ദിന സന്ദര്‍ശന വിവരം പങ്കുവയ്‌ക്കുമ്പോള്‍ ഒരിടത്തുപോലും നവംബറില്‍ കേരളത്തില്‍ കളിക്കുന്നതിനെ കുറിച്ച് പറഞ്ഞിട്ടില്ല. നവംബര്‍ പത്തിനും 18നും ഇടയ്‌ക്ക് ആണ് അര്‍ജന്റീനയുടെ കേരളത്തിലെ മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. സ്‌കലോനിയുടെ പരിശീലനത്തില്‍ ഇറങ്ങുന്ന ഈ ടീമില്‍ മെസി കളിക്കുമോയെന്ന കാര്യത്തില്‍ നേരത്തെ തന്നെ സംശയമുണ്ടായിരുന്നു. അര്‍ജന്റീനയില്‍ നടന്ന ലോകകപ്പ് യോഗ്യതയിലെ കഴിഞ്ഞ മത്സരങ്ങളില്‍ മെസി കളിച്ചിരുന്നില്ല. അന്താരാഷ്‌ട്ര മത്സരങ്ങള്‍ മെസി കുറച്ചുകൊണ്ടു വരികയാണെന്ന സൂചന അന്നേ നല്‍കിയിരുന്നു.

Tags: delhiLionel MessiG.O.A.T India Tour 2025
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

Kerala

മെസിയുടെ വരവ്: ആരാധകരെ പറ്റിച്ച സര്‍ക്കാരും സ്‌പോണ്‍സറും മറുപടി പറയേണ്ടേ?

Football

മെസിക്ക് 899 ഗോളുകള്‍

India

സ്വന്തം രാഷ്‌ട്രീയ താൽപ്പര്യങ്ങൾക്കായി ദശലക്ഷക്കണക്കിന് ദൽഹി നിവാസികളുടെ പദ്ധതികൾ എഎപി തടഞ്ഞുവച്ചു : ആം ആദ്മി പാർട്ടിയെ വിമർശിച്ച് പ്രധാനമന്ത്രി

Football

മെസിയുടെ ഇരട്ടഗോള്‍ മയാമി വിജയവഴിയില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.