Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ആരാധിക്കുന്നത് മോദിയേയും കരുണാകരനേയും നായനാരേയും, ;രാഷ്‌ട്രീയ അജണ്ടയില്ല;രൂപേഷ് പീതാംബരന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2025, 05:44 pm IST
inEntertainment

ടൊവിനോ തോമസ് നായകനായ ഒരു മെക്‌സിക്കന്‍ അപാരതയുടെ ഒറിജിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ അവസാനിക്കുന്നില്ല. ചിത്രത്തെക്കുറിച്ചുള്ള നടനും സംവിധായകനുമായ രൂപേഷ് പീതാംബരന്റെ വെളിപ്പെടുത്തലോടെയാണ് വിവാദം ഉടലെടുക്കുന്നത്. കെ.എസ്.യുവിന്റെ യഥാര്‍ത്ഥ വിജയകഥ സിനിമയിലെത്തിയപ്പോള്‍ എസ്എഫ്‌ഐയുടേതാക്കിയെന്നാണ് രൂപേഷ് പറഞ്ഞത്. സിനിമയുടെ ബോക്‌സ് ഓഫീസ് വിജയത്തിനായി താന്‍ തന്നെയാണ് അങ്ങനൊരു മാറ്റം നിര്‍ദ്ദേശിച്ചതെന്നും രൂപേഷ് പറഞ്ഞു.

എന്നാല്‍ രൂപേഷിന്റെ വെളിപ്പെടുത്തല്‍ തള്ളിക്കളയുകയാണ് സംവിധായകന്‍ ടോം ഇമ്മട്ടി ചെയ്തത്. എഴുതുന്ന സമയം മുതല്‍ക്കു തന്നെ എസ്എഫ്‌ഐ കഥ തന്നെയായിരുന്നു ഒരു മെക്‌സിക്കന്‍ അപരാതയെന്നും രൂപേഷ് കള്ളം പറയുകയാണെന്നുമാണ് ടോം ഇമ്മട്ടി പറഞ്ഞത്. പിന്നാലെ ടോം ഇമ്മട്ടിയെ തള്ളിക്കൊണ്ട് ജിനോ ജോണ്‍ രംഗത്തെത്തി. ഒരു മെക്‌സിക്കന്‍ അപാരതയില്‍ അഭിനയിക്കുക കൂടി ചെയ്തിട്ടുള്ള തന്റെ ജീവിതകഥയാണ് ടോം ഇമ്മട്ടി സിനിമയാക്കിയതെന്നാണ് ജിനോ പറഞ്ഞത്.

മഹാരാജാസ് കോളേജിലെ കെ.എസ്.യു നേതാവായിരുന്നു ജിനോ. തന്റെ ജീവിതത്തില്‍ നടന്ന കഥ സിനിമയിലെത്തിയപ്പോള്‍ ടോം ഇമ്മട്ടി വാണിജ്യ വിജയത്തിനായി മാറ്റിയെന്നാണ് ജിനോ വെളിപ്പെടുത്തിയത്. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം ടോം ഇമ്മട്ടി തുടര്‍ച്ചയായി നിഷേധിക്കുകയാണ്. ഈ സാഹചര്യത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് രൂപേഷ് പീതാംബരന്‍. തനിക്ക് രാഷ്‌ട്രീയ അജണ്ടകളില്ലെന്നാണ് രൂപേഷ് പറയുന്നത്.

രാഷ്‌ട്രീയ അജണ്ടകളൊന്നുമില്ലാതെ മെക്‌സിക്കന്‍ അപാരതയില്‍ സംഭവിച്ച സത്യസന്ധമായി പറയുകയാണ് താന്‍ ചെയ്തതെന്നാണ് സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ രൂപേഷ് പറയുന്നത്. അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെയാണ്:

ഞാന്‍ കോളേജില്‍ പഠിക്കുമ്പോള്‍ കെ.എസ്.യുവിന്റെ പാനലില്‍ നിന്ന് പ്രീ-ഡിഗ്രി പ്രതിനിധിയായി (പ്രീഡിഗ്രി റെപ്പ്) വിജയിച്ചിട്ടുള്ളവനാണ്. മെക്‌സിക്കന്‍ അപാരതയില്‍ കെ.എസ്.യുകാരനായിട്ടും അഭിനയിച്ചിട്ടുണ്ട്.

പക്ഷെ എന്റെ രാഷ്‌ട്രീയ കാഴ്ചപ്പാടുകള്‍ നിഷ്പക്ഷമാണ്. ഞാന്‍ ആരാധിക്കുന്ന നേതാക്കള്‍ ഇവരാണ്:

1. കെ. കരുണാകരന്‍ (Indian National Congress)

2. ഇ. കെ. നയനാര്‍ (Marxist)

3. അറ്റല്‍ ബിഹാരി വാജ്‌പേയി (Janata Party)

4. ജെ. ജയലളിത (AIADMK)

5. നരേന്ദ്ര മോദി (BJP)

അതിനാല്‍ പൊളിറ്റിക്കല്‍ അജണ്ട ഒന്നുമില്ലാതെ, മെക്സിക്കന്‍ അപാരതയില്‍ ഉണ്ടായ കാര്യം സത്യസന്ധമായിട്ടാണ് ഞാന്‍ പറഞ്ഞത്. ”പച്ചക്കള്ളം” ഞാന്‍ പറഞ്ഞുവെന്ന് ടോം ഇമ്മട്ടി ആരോപിച്ചപ്പോള്‍ ഞാന്‍ പ്രതികരിച്ചു. എന്നാല്‍, ആ പ്രതികരണത്തിലൂടെ ജിനോ ജോണിന്റ സത്യം പുറത്തുവന്നതില്‍ എനിക്ക് വളരെ അധികം സന്തോഷമുണ്ട് അഭിമാനമുണ്ട്.

സത്യമേവ ജയതേ.

Tags: Roopeshmalayalam move
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

എന്റെ പട്ടട കാണാൻ പോലും നീ വരരുത്, ആ വാക്ക് അറംപറ്റിയത് പോലായി’;സന്തോഷ് നായരെ കുറിച്ച് സിദ്ധു പനക്കൽ

Kerala

മാവോയിസ്റ്റ് തടവുകാരന്‍ രൂപേഷ് ജയില്‍ മോചിതനായി; മോചനം 11 വര്‍ഷത്തിനുശേഷം

Entertainment

മിനിസ്റ്ററെന്താ അഴിമതി ഒന്നും ചെയ്യാത്തത്? മന്ത്രിയോട് ബേസിലിന്റെ ചോദ്യം

New Release

ശ്രീ ഗോകുലം മൂവീസ് – സുരേഷ് ഗോപി ചിത്രം “ഒറ്റക്കൊമ്പൻ”; ഇന്ദ്രജിത്തിന്റെ ജന്മദിന സ്പെഷ്യൽ പോസ്റ്റർ പുറത്ത്

Entertainment

“അനോമി – ദ ഇക്വേഷൻ ഓഫ് ഡെത്ത്” പ്രേക്ഷകരിലേക്ക്; ഭാവനയുടെ കാരക്ടർ പോസ്റ്റർ പുറത്ത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.