Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

ഇഎസ്ജി പോലുള്ള നടപടികള്‍ ഭാരതീയമായ വെളിച്ചത്തിന്റെ തിരിച്ചറിവില്‍ നിന്ന്: ഡോ. മുരളീവല്ലഭന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2025, 06:48 am IST
inKerala
കേസരി സര്‍ഗ്ഗോല്‍സവത്തില്‍ 'ആര്‍ഷഭൂമിയിലെ പരിസ്ഥിതി ദര്‍ശനം' എന്ന വിഷയത്തില്‍ ഡോ. ടി.വി. മുരളിവല്ലഭന്‍ പ്രഭാഷണം നടത്തുന്നു. ഡോ. വന്ദന വിനോദ്, ഡോ. എം.പി. അനിത, ആര്‍കിടെക്റ്റ് എ.കെ. പ്രശാന്ത്, പി.ജി. പ്രിയ സമീപം

കേസരി സര്‍ഗ്ഗോല്‍സവത്തില്‍ 'ആര്‍ഷഭൂമിയിലെ പരിസ്ഥിതി ദര്‍ശനം' എന്ന വിഷയത്തില്‍ ഡോ. ടി.വി. മുരളിവല്ലഭന്‍ പ്രഭാഷണം നടത്തുന്നു. ഡോ. വന്ദന വിനോദ്, ഡോ. എം.പി. അനിത, ആര്‍കിടെക്റ്റ് എ.കെ. പ്രശാന്ത്, പി.ജി. പ്രിയ സമീപം

കോഴിക്കോട്: വിഭവശോഷണം, പരിസ്ഥിതി ശോഷണം തുടങ്ങിയ അന്ധകാരങ്ങളില്ലാതാക്കാന്‍ ഇന്ന് എന്‍വയറോണ്‍മെന്റല്‍ സോഷ്യല്‍ ഗവേണന്‍സ് (ഇഎസ്ജി) പോലുള്ള നടപടികള്‍ കോര്‍പ്പറേറ്റുകളും മാറ്റും നടപ്പാക്കി വരുന്നത് വിശ്വപ്രകൃതിയായ ദേവിയുടെ വെളിച്ചത്തിന്റെ തിരിച്ചറിവ് മൂലമാണെന്ന് പ്രശസ്ത പരിസ്ഥിതി- സുസ്ഥിര വികസന വിദഗ്ധന്‍ ഡോ. ടി.വി. മുരളീവല്ലഭന്‍. കേസരി സര്‍ഗോത്സവത്തിന്റെ ഏഴാം ദിവസം നടന്ന സര്‍ഗസംവാദത്തില്‍ ‘ആര്‍ഷഭൂമിയിലെ പരിസ്ഥിതി ദര്‍ശനം’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

വിഭവശോഷണവും പരിസ്ഥിതി ശോഷണവും സംബന്ധിച്ച തിരിച്ചറിവുകള്‍ ഉണ്ടാകുന്നതിന് നവരാത്രി ആഘോഷങ്ങള്‍ പ്രയോജനപ്രദമാകണം. പരിസ്ഥിതി നന്നാകാന്‍ വ്യവസ്ഥിതിയും, വ്യവസ്ഥിതി നന്നാകാന്‍ മനസ്ഥിതിയും നന്നാകണം. സത്യത്തെ മനസിലാക്കുന്നവരുടെ മനസ്ഥിതി നന്നാകും. അതിന് നവരാത്രി പോലുള്ള ആഘോഷങ്ങളെ ഉള്‍ക്കൊണ്ടാല്‍ മതി.

ഭാരതത്തിന്റെ രണ്ട് തരത്തിലുള്ള സാന്നിധ്യം ലോകത്തിന് ഭയമുണ്ടാക്കുന്നുണ്ട്. ഒന്ന് ആയുധഭയമാണ്. മറ്റൊന്ന് ആശയഭയവും. ഭാരതം ഒരിക്കലും പ്രകൃതിയില്‍ നിന്ന് മാറിച്ചിന്തിച്ചിട്ടില്ല. ആഭ്യന്തരപ്രകൃതിയും ബാഹ്യപ്രകൃതിയും തമ്മില്‍ പൊരുത്തക്കേടുണ്ടാകരുതെന്നാണ് ഭാരതീയ ചിന്ത. ഇത്തരത്തിലുള്ള ഭാരതീയ ചിന്തയെ ഏതുവിധേനയും നശിപ്പിക്കാന്‍ കഴിയുന്ന അവസരങ്ങളൊക്കെ പാശ്ചാത്യ ലോകം ഉപയോഗപ്പെടുത്തും. കുടുംബമെന്ന ആശയത്തിന്റെ തകര്‍ച്ച കൂടിവരുന്നതാണ് പാശ്ചാത്യ ലോകത്ത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. അതിനാല്‍ ആശയലോകത്ത് പ്രതിരോധം ആവശ്യമാണ്. ആശയങ്ങളെ സംരക്ഷിക്കാന്‍ ആയുധമെടുക്കേണ്ടി വന്നാല്‍ അതും വേണ്ടിവരുമെന്നും ഡോ. മുരളീ വല്ലഭന്‍ പറഞ്ഞു.

സര്‍ഗസംവാദം ആര്‍കിടെക്റ്റ് എ.കെ. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. പ്രകൃതിയുടെ തണലില്‍ ജീവിച്ചിരുന്ന നാം പ്രകൃതിയെ കീഴടക്കാന്‍ തുടങ്ങിയപ്പോഴാണ് എല്ലാ പ്രശ്‌നങ്ങളും ആരംഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

എഴുത്തുകാരി ഡോ. എം.പി. അനിത അധ്യക്ഷയായി. പി.ജി. പ്രിയ സ്വാഗതവും ഡോ. വന്ദന വിനോദ് നന്ദിയും പറഞ്ഞു.
തുടര്‍ന്ന് അനന്യ കൃഷ്ണകുമാറിന്റെ ഭരതനാട്യവും കെ.വി.എസ്. ബാബുവിന്റെ സംഗീതക്കച്ചേരിയും കലാമണ്ഡലം ഗീതാപ്രസാദും സംഘവുമവതരിപ്പിച്ച നൃത്തവും അരങ്ങേറി.

നാളെ സര്‍ഗോത്സവ വേദിയില്‍ ഗായകന്‍ മധു ബാലകൃഷ്ണന് കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും നടി വിധുബാലയും ചേര്‍ന്ന് സര്‍ഗപ്രതിഭാ പുരസ്‌കാരം സമര്‍പ്പിക്കും.

Tags: Kesari Navaratri SargolsavamDr. Murali VallabhanEnvironmental Social Governance (ESG)
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

നവരാത്രി സര്‍ഗോത്സവം ആറാം ദിന സാംസ്‌കാരിക സമ്മേളനം സിനിമ താരം അഖില ശശിധരന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

മുന്നേറ്റം സാംസ്‌കാരിക അടിത്തറയുള്ള രാഷ്‌ട്രങ്ങള്‍ക്ക്: അഖില ശശിധരന്‍

കോഴിക്കോട്ട് ചാലപ്പുറം കേസരിഭവനില്‍ നടക്കുന്ന നവരാത്രി സര്‍ഗ്ഗോത്സവത്തിന്റെ ഉദ്ഘാടനം ഗവര്‍ണര്‍ ആരിഫ്
മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യുന്നു. കേസരി മുഖ്യപത്രാധിപര്‍ ഡോ. എന്‍.ആര്‍. മധു, ചലച്ചിത്രതാരവും സര്‍ഗ്ഗോത്സവ
സമിതി അധ്യക്ഷ വിധുബാല, ശ്രീരാമകൃഷ്ണാശ്രമം കോഴിക്കോട് മഠാധിപതി സ്വാമി നരസിംഹാനന്ദ, ഡോ. എം.കെ. വല്‍സന്‍, ടി.വി. ഉണ്ണികൃഷ്ണന്‍, ഡോ. എ.കെ. അനില്‍കുമാര്‍ സമീപം
Kerala

കേസരി നവരാത്രി സര്‍ഗ്ഗോത്സവത്തിന് പ്രൗഢമായ തുടക്കം: നവരാത്രി ആഘോഷം ഭക്തിയിലൂടെ അറിവിലേക്ക് വഴി തുറക്കുന്നു: ഗവര്‍ണര്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

അതി മനോഹരം ഡിസംബർ ഇരുപത്തി നാലിന് അനൗൺസ്മെന്റ് പോസ്റ്റർ എത്തി.

കീർത്തി സുരേഷ് – രാധിക ആപ്തെ – യഷ് രാജ് ഫിലിംസ് ടീം ഒന്നിക്കുന്ന നെറ്റ്ഫ്ലിക്സ് സീരീസ് ‘അക്ക’ ഒക്ടോബർ 30ന്; ടീസർ പുറത്ത്

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ടീസർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് നവംബർ 20ന്

സൈനുൽ ആബിദ് വധക്കേസ്: കുറ്റം തെളിയിക്കാനായില്ല; 21 ആർഎസ്എസ് പ്രവർത്തകരെയും വെറുതെവിട്ട് കോടതി

ശബരിമല തീർഥാടനം: കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പരിഗണനയിൽ; റെയിൽവേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

മണ്ഡലകാലം പടിവാതിൽക്കൽ; ശബരിമലയിൽ 75 ലക്ഷം അരവണ ലക്ഷ്യം കടുത്ത വെല്ലുവിളിയിൽ!

ഖുല ചൊല്ലി വിവാഹമോചനം; ഭർത്താവിന് മഹറും വിവാഹപ്പാരിതോഷികങ്ങളും തിരിച്ചുനൽകണമെന്ന് കുടുംബകോടതി

മണ്ഡലകാലത്തിന് ഒരു മാസം മാത്രം; ശബരിമലയിൽ ശർക്കരയും വെളിച്ചെണ്ണയും നാളികേരവും ടെൻഡർ കുരുക്കിൽ

കേരളത്തിൽ പ്രതിദിനം 137 റോഡപകടങ്ങൾ; ശരാശരി പത്ത് മരണം, 80 മാസത്തിനിടെ 2.88 ലക്ഷം അപകടങ്ങൾ, 25,224 മരണം

ചിത്രം: ജനം ടിവിയോട് കടപ്പാട്‌

പിണറായിയെ ‘കാണാനില്ല’; ഇഡി വീട്ടിൽ സമൻസ് നോട്ടീസ് പതിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.