Saturday, June 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ടേബിള്‍ ടെന്നീസ്: ഹര്‍ഷിതയ്‌ക്ക് ഇരട്ട കിരീടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2025, 12:00 pm IST
in Sports

കോഴിക്കോട്: കോഴിക്കോട് ടേബിള്‍ ടെന്നീസ് അക്കാദമി സംഘടിപ്പിച്ച ആറാമത് ജെഡിടി ഓള്‍ കേരള ഓപ്പണ്‍ പ്രൈസ് മണി സ്റ്റേറ്റ് റാങ്കിംഗ് ടേബിള്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ രണ്ടാം ദിവസം പാലക്കാട് നിന്നുള്ള ചാമ്പ്‌സ് ടിടിഎയിലെ എന്‍.കെ. ഹര്‍ഷിത കേഡറ്റ് ഡിവിഷന്‍ (അണ്ടര്‍ 13), സബ് ജൂനിയര്‍ ഡിവിഷന്‍ (അണ്ടര്‍ 15) കിരീടങ്ങള്‍ സ്വന്തമാക്കി. സഹതാരം ശ്രീഷ എസിനെ ആണ് രണ്ടു ഡിവിഷനുകളിലും നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയത്.

ബോയ്സ് കേഡറ്റ്(അണ്ടര്‍ 13) ഡിവിഷനില്‍ ആദി ശേഷന്‍ ആര്‍. യുടിടി-ആലപ്പുഴ വൈഎംസിഎ ടിടി അക്കാദമി ജേതാവായി. കോഴിക്കോട് ടിടി അക്കാദമിയിലെ നൗള്‍ സയാന്‍ പി യെ (3-2) ഫൈനലില്‍ പരാജയപ്പെടുത്തി. സബ് ജൂനിയര്‍ (അണ്ടര്‍ 15) വിഭാഗത്തില്‍ തിരുവന്തപുരം റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്ററിലെ ദേവ പ്രയാഗ് സരിക ശ്രീജിത്ത് ജേതാവായി. ഫൈനലില്‍ പാലക്കാട് ചാമ്പ്‌സ് ടിടി അക്കാദമിയിലെ എന്‍.കെ. ശ്രീറാമിനെ തോല്‍പ്പിച്ചായിരുന്നു കിരീട നേട്ടം.

Tags: Table tennisN.K. Harshita
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജെ.ഡി.ടി സ്റ്റേറ്റ് അല്‍ റാങ്കിങ് ചാമ്പ്യന്‍ഷിപ്പില്‍ വനിതാ സിംഗിള്‍സ് യൂത്ത് കിരീടം നേടിയ പ്രണതി പി നായര്‍ക്ക് നടന്‍ ജോജു ജോര്‍ജ് ട്രോഫി സമ്മാനിക്കുന്നു. നടന്‍ ലാലു അലക്‌സ് സമീപം
Sports

ടേബിള്‍ ടെന്നിസ്: പ്രണതിക്കും നാഫിലിനും യൂത്ത് കിരീടം

Sports

ടേബിള്‍ ടെന്നിസിലും സമ്പൂര്‍ണ പരാജയം

Sports

ഒളിംപിക്സ് ടേബിള്‍ ടെന്നീസ്: മണിക ബത്ര പ്രീ ക്വാര്‍ട്ടറില്‍

Sports

ടേബിള്‍ ടെന്നീസ്: ലോക റാങ്കിംഗില്‍ ആദ്യ 25 ല്‍ മണിക ബത്ര

Sports

ലോക ടേബിള്‍ ടെന്നീസ് ടീം ചാമ്പ്യന്‍ഷിപ്പ് ഇന്ത്യന്‍ വനിതാ ടീം പ്രീ ക്വാര്‍ട്ടറില്‍

പുതിയ വാര്‍ത്തകള്‍

ഷിഗെല്ല വ്യാപിക്കുന്നു? തൃശൂരിൽ രണ്ട് കുട്ടികള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു

ആപ്പിള്‍ ഐ ഫോണ്‍ മോഷ്ടിച്ചവര്‍ വിയര്‍ക്കുന്നു; പുതിയ ഫീച്ചര്‍ അടിപൊളി; മോഷ്ടിച്ച ഐ ഫോണുകള്‍ റീസെറ്റ് ചെയ്യാനാവില്ല

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേനാ മേധാവി; സ്ഥാനമേൽക്കുന്നത് ജൂൺ 30-ന്

ധർമ്മസ്ഥലയിലെ വെളിപ്പെടുത്തൽ: താൻ സ്ഥലത്തില്ല, രണ്ട് ദിവസത്തിന് ശേഷം മാധ്യമങ്ങളെ നേരിട്ട് കണ്ട് സംസാരിക്കുമെന്ന് പ്രകാശ് രാജിന്റെ പ്രതികരണം

കേരളത്തിലെ ഒബിസി സംവരണ സംവിധാനം പുനഃപരിശോധിക്കണം; മുസ്ലീം ഒബിസി സംവിധാനം നിർത്തലാക്കണം, ദേശീയ പിന്നാക്ക വർഗ കമ്മീഷന് നിവേദനം സമർപ്പിച്ച് ഒബിസി മോർച്ച

ധർമസ്ഥലയെ തകർക്കാൻ നടന്നത് വലിയ ഗൂഢാലോചന! തന്നെ കേരളത്തിലെ റിസോർട്ടിൽ എത്തിച്ചു, വിസമ്മതിച്ചാൽ ഭാര്യയെ അപായപ്പെടുത്തുമെന്ന് ഭീഷണി-ചിന്നയ്യ

ഹിന്ദുമതത്തെ തകർക്കാൻ ഏതറ്റം വരെയും പോകുന്ന ഇടത് സഹയാത്രികൻ പ്രകാശ് രാജ് ; 200 കോടിയുടെ ഗൂഢാലോചന ; പണം വന്നത് കേരളത്തിൽ നിന്ന്

ശബരിമലയിൽ ഡോക്ടർമാരുടെ സേവനം വിട്ടുനൽകില്ലെന്ന നിലപാട് മനുഷ്യാവകാശ ലംഘനം: കെ. സുരേന്ദ്രൻ

ശബരിമല വിശ്വാസികളോടുള്ള യുഡിഎഫ് സർക്കാരിന്റെ വഞ്ചന, സ്പെഷ്യൽ പ്ളീഡർ നിയമനത്തിൽ ദുരൂഹത അന്വേഷിക്കണം: കുമ്മനം രാജശേഖരൻ

എഎൻ-32 വിമാനാപകടം; അഞ്ച് സൈനികർക്ക് വീരമൃത്യു, സഹപൈലറ്റ് രക്ഷപ്പെട്ടു, അന്വേഷണത്തിന് ഉത്തരവിട്ട് വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.