Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാരതത്തിലെ ഗാര്‍ഹിക സമ്പാദ്യത്തില്‍ വന്‍ വര്‍ധന; ‘കുതിച്ചുകയറ്റം 14.5 ശതമാനം’- അലയന്‍സ് ഗ്ലോബല്‍ വെല്‍ത്ത് റിപ്പോര്‍ട്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2025, 06:42 am IST
in India, Business

ന്യൂയോര്‍ക്ക്: ആഗോള തലത്തില്‍ ഗാര്‍ഹിക സമ്പാദ്യങ്ങള്‍ വളരുകയാണെന്നും അതിവേഗം വളരുന്നത് ഭാരതത്തിലെ ഗാര്‍ഹിക സമ്പാദ്യമാണെന്നും അലയന്‍സ് ഗ്ലോബല്‍ വെല്‍ത്ത് റിപ്പോര്‍ട്ട്. 2024ല്‍ 60ലേറെ രാജ്യങ്ങളിലെ ഗാര്‍ഹിക സമ്പാദ്യം വര്‍ധിച്ചു.

2024ല്‍ ഭാരതത്തിലെ ഗാര്‍ഹിക സമ്പാദ്യത്തില്‍ 14.5 ശതമാനം വര്‍ധനയുണ്ടായി. എട്ടു വര്‍ഷത്തെ ഏറ്റവും ശക്തമായ വര്‍ധന. ഇത് ഭാരതത്തിലെ മധ്യവര്‍ഗത്തിന്റെ സാമ്പത്തിക വളര്‍ച്ചയാണ് കാണിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഭാരതത്തിലെ ആളോഹരി സാമ്പത്തിക ആസ്തി അഞ്ചു മടങ്ങാണ് വര്‍ധിച്ചത്. കടപ്പത്രങ്ങളിലുള്ള നിക്ഷേപം 28.7 ശതമാനവും ഇന്‍ഷുറന്‍സ് പെന്‍ഷന്‍ നിക്ഷേപങ്ങള്‍ 19.7 ശതമാനവും വളര്‍ന്നു. ഗാര്‍ഹിക നിക്ഷേപങ്ങളില്‍ 54 ശതമാനവും ബാങ്കുകളിലാണ്. ഇത് ക്രമാനുഗതമായി 8.7 ശതമാനമാണ് വളര്‍ന്നത്. സാമ്പത്തിക ആസ്തി 9.4 ശതമാനം വര്‍ധിച്ചു. ഭാരതീയരുടെ വാങ്ങല്‍ ശേഷി കുത്തനെ കൂടി.

കൊറോണയ്‌ക്കു മുമ്പുണ്ടായിരുന്നതിന്റെ 40 ശതമാനത്തിലേറെയായി. അതേ സമയം പടിഞ്ഞാറന്‍ യൂറോപ്പില്‍ ഇതു വെറും 2.9 ശതമാനമായി തുടരുന്നു. 2024ല്‍ ആളോഹരി സമ്പാദ്യം 2818 യുഎസ് ഡോളറാണ്. 2023നെക്കാള്‍ 15.6 ശതമാനം വര്‍ധന. ആളോഹരി ബാധ്യതയില്‍ 12.1 ശതമാനം വര്‍ധന മാത്രം. ജിഡിപിയുടെ 40 ശതമാനമാണ് മൊത്തമുള്ള ഗാര്‍ഹിക ബാധ്യത. ഭാരതത്തിലെ ആളോഹരി സാമ്പത്തിക ആസ്തി 2004ല്‍ ഉണ്ടായിരുന്നതിന്റെ 13 ഇരട്ടിയായി, ചൈനയില്‍ 12 ഇരട്ടിയാണ്.

Tags: Alliance Global Wealth Reporthousehold wealth in Indiaഗാര്‍ഹിക സമ്പാദ്യം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

അബ്ദുള്ള താലിബിന്റെ നുണ കയ്യോടെ പിടിച്ച് നീറ്റ് പരീക്ഷ നടത്തുന്ന എന്‍ടിഎ, നാഗ്പൂര്‍ പരീക്ഷാകേന്ദ്രം ചോദിച്ചതിന് അബുദാബി കിട്ടിയെന്ന വാദം കള്ളം

ഉപരാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി എബിവിപി പ്രതിനിധി സംഘം ; യുവജന ശാക്തീകരണം, രാഷ്‌ട്രനിർമ്മാണം തുടങ്ങി നിരവധി ചർച്ചകൾ നടന്നു

പാക് അധീന കശ്മീരില്‍ ചോരപ്പുഴ ഒഴുകുന്നു, പാക് പട്ടാളത്തെ ഭയക്കാതെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, പാക് പട്ടാളത്തിന് ഉറക്കമില്ലാരാത്രികള്‍

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.