Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നടന്‍ വിജയ് ഡിഎംകെ കുടുംബവാഴ്ച ചോദ്യം ചെയ്തതോടെ അങ്കലാപ്പ്; വിജയ് പാര്‍ട്ടി രൂപീകരിച്ചത് അമിത് ഷായുടെ ഉപദേശപ്രകാരമെന്ന് തമിഴ്നാട് സ്പീക്കര്‍

നടന്‍ വിജയ് കഴിഞ്ഞ ആഴ്ചയാണ് ഡിഎംകെയുടെ കുടുംബവാഴ്ചയെ ചോദ്യം ചെയ്തത്. ഈ കുടുംബവാഴ്ചയില്ലാത്ത ഒരു തമിഴ്നാടാണ് തന്റെ സ്വപ്നമെന്ന് വിജയ് പറഞ്ഞത് തിരുവാരൂരില്‍ നടന്ന പൊതുയോഗത്തിലാണ്. ഇതോടെ ഡിഎംകെ കോട്ടയില്‍ അസ്വസ്ഥത തുടങ്ങിയിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2025, 10:55 pm IST
in India

ചെന്നൈ:: നടന്‍ വിജയ് കഴിഞ്ഞ ആഴ്ചയാണ് ഡിഎംകെയുടെ കുടുംബവാഴ്ചയെ ചോദ്യം ചെയ്തത്. ഈ കുടുംബവാഴ്ചയില്ലാത്ത ഒരു തമിഴ്നാടാണ് തന്റെ സ്വപ്നമെന്ന് വിജയ് പറഞ്ഞത് തിരുവാരൂരില്‍ നടന്ന പൊതുയോഗത്തിലാണ്. ഇതോടെ ഡിഎംകെ കോട്ടയില്‍ അസ്വസ്ഥത തുടങ്ങിയിരിക്കുകയാണ്. കരുണാനിധിയ്‌ക്ക് ശേഷം സ്റ്റാലിന്‍, അത് കഴിഞ്ഞാല്‍ മകന്‍ ഉദയനിധി സ്റ്റാലിന്‍. ഈ മക്കള്‍ രാഷ്‌ട്രീയത്തെയാണ് വിജയ് എതിര്‍ക്കുന്നത്.

ഇതോടെ നടന്‍ വിജയുടെ രാഷ്‌ട്രീപാര്‍ട്ടിയെയും രാഷ്‌ട്രീയത്തെയും ചോദ്യം ചെയ്ത് നശിപ്പിക്കാന്‍ ശ്രമിക്കുകയാണ് ഡിഎംകെ. വിജയ് പാര്‍ട്ടി രൂപീകരിച്ചത് അമിത് ഷായുടെ ഉപദേശപ്രകാരമെന്നാണ് തമിഴ്നാട് സ്പീക്കര്‍ എം. അപ്പാവു പറയുന്നു. നടന്‍ വിജയ് പ്രസംഗിക്കുന്നത് തന്നെ അഹങ്കാരത്തോടെയാണ് എന്നും പിന്നില്‍ അമിത് ഷാ ഉണ്ടെന്നതാണ് ഈ അഹങ്കാരത്തിന് കാരണമെന്നും അപ്പാവു വിമര്‍ശിക്കുന്നു. .

വിജയിന്റെ പാര്‍ട്ടിയായ തമിഴ്നാട് വെട്രി കഴകം (ടിവികെ) ജനറല്‍ സെക്രട്ടറി ബൂസ്സി ആനന്ദ് വഴിയാണ് അമിത് ഷാ വിജയിനോട് പാര്‍ട്ടി രൂപീകരിക്കാന്‍ നിര്‍ദേശം നല‍്കിയതെന്നും അപ്പാവു ആരോപിക്കുന്നു.

Tags: TamilNadu Vetri Kazhakamamit-shahactor vijayDMKMK StalinUdayanidhi StalinFamily ruleDMK dynasty
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

തിരഞ്ഞെടുപ്പിന് ശേഷം തൃഷയെ വിജയ് വിവാഹം കഴിക്കും? സൂചന നൽകി തൃഷയുടെ അമ്മ

Entertainment

വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും

India

തമിഴ്‌നാട്ടിൽ എൻ‌ഡി‌എ സർക്കാർ അധികാരത്തിലെത്തും ! അഭിപ്രായ സർവേയിൽ ഡിഎംകെയുടെ അപ്രമാധിപത്യം കുറഞ്ഞു

Kerala

‘മൂന്നരക്കോടി മലയാളികളെ സേവിക്കാനുള്ള നിയോഗമായി രാഷ്‌ട്രീയത്തെ കാണുന്നു, കോണ്‍ഗ്രസിലും സിപിഎമ്മിലും കുടുംബവാഴ്ച : രാജീവ് ചന്ദ്രശേഖർ

India

ക​രൂ​ർ ദു​ര​ന്തം: ടി​വി​കെ അ​ധ്യ​ക്ഷ​ൻ വി​ജ​യി​ക്ക് വീണ്ടും സി​ബി​ഐ സ​മ​ൻ​സ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.