Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഇന്ത്യ ഉക്രൈനൊപ്പമാണെന്ന് സെലന്‍സ്കി; ട്രംപിനെ പ്രതിരോധത്തിലാക്കി മറുപടി

ഇന്ത്യ റഷ്യയ്‌ക്കൊപ്പം നിന്ന് ഉക്രൈനെ ആക്രമിക്കാന്‍ പണം നല്‍കുകയാണെന്ന അമേരിക്കന്‍ പ്രസിഡന്‍റ് ട്രംപിന്റെ വിമര്‍ശനം തള്ളി ഉക്രൈന്‍ പ്രസിഡന്‍റ് സെലന്‍സ്കി. ഇതോടെ റഷ്യന്‍ എണ്ണ ഇന്ത്യ വാങ്ങുക വഴി ഉക്രൈനെ തകര്‍ക്കുകയാണെന്ന ട്രംപിന്റെ വിമര്‍ശനം പാഴായി. 

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2025, 09:35 pm IST
inWorld

കീവ്: ഇന്ത്യ റഷ്യയ്‌ക്കൊപ്പം നിന്ന് ഉക്രൈനെ ആക്രമിക്കാന്‍ പണം നല്‍കുകയാണെന്ന അമേരിക്കന്‍ പ്രസിഡന്‍റ് ട്രംപിന്റെ വിമര്‍ശനം തള്ളി ഉക്രൈന്‍ പ്രസിഡന്‍റ് സെലന്‍സ്കി. ഇതോടെ റഷ്യന്‍ എണ്ണ ഇന്ത്യ വാങ്ങുക വഴി ഉക്രൈനെ തകര്‍ക്കുകയാണെന്ന ട്രംപിന്റെ വിമര്‍ശനം പാഴായി.

ഐക്യരാഷ്‌ട്രസഭയില്‍ ട്രംപ് ഇന്ത്യയ്‌ക്കെതിരെ ഈ ആരോപണം ഉന്നയിച്ച് മണിക്കൂറുകള്‍ കഴിയുമ്പോഴേക്കും ആണ് ഉക്രൈന്‍ പ്രസിഡന്‍റ് ഇന്ത്യയെ പിന്തുണച്ച് രംഗത്ത് വന്നത്. ഇന്ത്യ എപ്പോഴും ഉക്രൈന്റെ കൂടിയാണെന്നും അതേ സമയം ഊര്‍ജ്ജ രംഗത്തെ ചില പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടേണ്ടതുണ്ടെന്നും സെലന്‍സ്കി പറഞ്ഞു.

ട്രംപിനെതിരായ വിമര്‍ശനം യൂറോപ്പിലും ഉക്രൈനിലും ശക്തമാവുകയാണ്. ട്രംപിന്റെ ഇരട്ടമുഖമാണ് യൂറോപ്പിനെയും സെലന്‍സ്കിയെയും കുഴക്കുന്നത്. അതേ സമയം ഇന്ത്യയിലെ ജനങ്ങളുടെ ഊര്‍ജ്ജസുരക്ഷ ഉറപ്പാക്കാന്‍ മോദി റഷ്യ നല്‍കുന്ന വിലക്കുറവിലുള്ള എണ്ണ വാങ്ങുന്നത് ന്യായമാണെന്ന് ഉക്രൈന്‍ കരുതുന്നു. ഇന്ത്യയില്‍ നിന്നുള്ള ഈ പണമാണ് ഉക്രൈനെതിരായ യുദ്ധത്തിന് പുടിനെ സഹായിക്കുന്നതെന്ന ട്രംപിന്റെ വിമര്‍ശനം യുദ്ധം എത്രയും പെട്ടെന്ന് പരിഹരിക്കപ്പെടേണ്ടതുണ്ടെന്നും സെലന്‍സ്കി പറഞ്ഞു.

Tags: India - Pakistan warmodiTrumpRussiausDonald TrumpUnited StatesZelensky
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

റഷ്യയിൽ അജ്ഞാത വൈറസ് ബാധിച്ച് ഗവേഷക മരിച്ചു: 200 പേർ ക്വാറന്റൈനിൽ , പ്ലേഗ് ഗവേഷണ ലാബിൽ വൈറസ് സാമ്പിൾ അടങ്ങിയ ടെസ്റ്റ് ട്യൂബ് തകർന്നു

World

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

India

അപകടം സംഭവിച്ചപ്പോഴും മനസില്‍ ഉരുവിട്ടത് ഹനുമാൻ ചാലിസ ; മോദിയോട് ക്യാപ്റ്റൻ സ്മിത് മച്ചാർ

India

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

World

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്തെ സഹകരണ ബാങ്ക് ക്രമക്കേടിൽ കേന്ദ്ര ഇടപെടൽ: തൃശ്ശൂർ, എറണാകുളം, കോഴിക്കോട് ജില്ലകളിൽ ഇഡി റെയ്ഡ്

കൊച്ചി സ്പാ ജോലി വാഗ്ദാനം ചെയ്തുള്ള കൂട്ട ബലാത്സംഗം: പ്രധാന പ്രതി അമ്മുവും മറ്റൊരു പ്രതിയും വയനാട് നിന്ന് അറസ്റ്റിൽ

മെഡിക്കൽ കോളേജിൽ അപകടത്തിൽപ്പെട്ടയാളെ ഹോസ്പിറ്റലിൽ എത്തിച്ച ആൾ രോഗിയുടെ സ്വർണ്ണമാല കവർന്നു, അറസ്റ്റിലായത് പുന്നപ്ര സ്വദേശി അഷ്‌കർ

‘കേരളത്തിലെ പ്രധാന ലഹരി കച്ചവടം ജയിലിൽ, ഓപ്പറേഷൻ തൂഫാൻ വേണ്ടത് അവിടെ’- സർക്കാരിനെതിരെ കൗൺസിലർ സുഗതൻ

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.