Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നതോന്നതയില്‍ അര്‍ജുന്‍ സാരഥി പാടുന്നു; വഞ്ചിപ്പാട്ടു പാരമ്പര്യം കാത്ത് ഈ കുരുന്ന്, ആറന്മുളേശന്‍ കൈവച്ചനുഗ്രഹിച്ച ദിവ്യവൈഭവം

വൈഷ്ണവി ഡി. മംഗലം by വൈഷ്ണവി ഡി. മംഗലം
Sep 24, 2025, 10:48 am IST
in Kerala

കൊച്ചി: ആറന്മുള പാര്‍ത്ഥ സാരഥി കനിഞ്ഞരുളിയ പാട്ടു മിടുക്കനാണ് അര്‍ജുന്‍ സാരഥി. ആറന്മുള എന്ന നാടിന്റെ വലിയ പൈതൃകമാണ് വഞ്ചിപ്പാട്ട്, ഇന്ന് വഞ്ചിപ്പാട്ടിന്റെ ശീലുകള്‍ കേട്ടു വളര്‍ന്നവരുണ്ടെങ്കിലും അത് കൂടെ പാടുന്ന കുഞ്ഞുങ്ങള്‍ ചുരുക്കമാണ്. എന്നാല്‍ എല്ലാവരില്‍ നിന്നും വ്യത്യസ്തനായി അച്ഛന്റെയും മുത്തച്ഛന്റെയുമെല്ലാം വഞ്ചിപ്പാട്ടു ശീലുകള്‍ പകര്‍ന്ന് പാടി ജനഹൃദയം കീഴടക്കുകയാണ് ഈ കുഞ്ഞു കലാകാരന്‍.

മൂന്നര വയസുകാരന്റെ താളബോധമല്ല, ഇത് ആറന്മുളേശന്‍ കൈവച്ചനുഗ്രഹിച്ച ദിവ്യവൈഭവം തന്നെയാണ്. പാട്ടുമാത്രമല്ല കൃത്യമായ സമയ ഇടവേളകളില്‍ കുഞ്ഞുകൈകളില്‍ താളം പിടിക്കുന്നതും ആ വൈഭവത്തിന്റെ ബാക്കിയാണ്. ചെന്നിത്തല സൗത്തില്‍ കിണറുവിള നതോന്നതയില്‍ വിനീത് വി. നായരുടെയും വീണയുടെയും മകനാണ് അര്‍ജുന്‍ സാരഥി. എട്ടുമാസം പ്രായമുള്ളപ്പോള്‍ത്തന്നെ അച്ഛന്‍ വിനീതിനോടൊപ്പം ആറന്മുള പള്ളിയോടങ്ങളില്‍ സ്ഥാനമുറപ്പിച്ചിട്ടുണ്ട് കുഞ്ഞര്‍ജുന്‍. ഗര്‍ഭാവസ്ഥയില്‍ ഉള്ളപ്പോള്‍ പോലും അച്ഛന്‍ പാടിക്കേള്‍പ്പിച്ചിരുന്ന പാട്ടുകള്‍ ഇന്നവന്‍ അച്ഛനോടൊപ്പം പാടുന്നു. ആറന്മുള ഗ്രാമത്തിലെ എല്ലാ കുഞ്ഞുങ്ങളും കേട്ടുറങ്ങുന്ന താരാട്ടുപാട്ട് ഈ വഞ്ചിപ്പാട്ടുകളാണ്.

അച്ഛന്‍ വിനീത് കുട്ടിക്കാലത്ത് മുതിര്‍ന്നവരില്‍ നിന്ന് കേട്ടറിഞ്ഞതും പാടിയറിഞ്ഞതുമായ ആറന്മുള പൈതൃകവും പാട്ടുകളും തന്റെ മകനിലേക്ക് പകര്‍ത്തി മാതൃകയാവുകയാണ്. നതോന്നത എന്ന് വീടിനു പേരിട്ടിരിക്കുന്നതുപോലും വഞ്ചിപ്പാട്ടു പൈതൃകം മുറുകെ പിടിക്കുന്ന കുടുംബമാണ് എന്നതിന്റെ മറ്റൊരു തെളിവാണ്. അവ്യക്തമെങ്കിലും ജനഹൃദയം കീഴടക്കാനുള്ള എല്ലാ പ്രാഗത്ഭ്യവും ഈ കുരുന്നിനുണ്ട്.

വഞ്ചിപ്പാട്ടു കൂടാതെ ചെട്ടിക്കുളങ്ങര ദേവിയുടെ കുത്തിയോട്ട പാട്ടിലും അര്‍ജുന്‍ തന്റെ പാട്ടിന്റെ കഴിവ് തെളിയിച്ചു. വഞ്ചിപ്പാട്ടില്‍ ഭഗവാന്റെ സ്തുതികളും കഥകളുമാണ് അര്‍ജുന്‍ പാടിക്കൊണ്ടിരിക്കുന്നത്. ചെട്ടിക്കുളങ്ങരയിലെ പ്രസിദ്ധനായ കലാകാരന്‍ വിജയരാഘവക്കുറുപ്പിന്റെ ചെട്ടികുളങ്ങര കലാക്ഷേത്രയിലും അംഗമാണ് ഈ കുഞ്ഞു കലാകാരന്‍.

Tags: HeritageCultural legacyArjun SarathiTalented SingerAranmula VanchipattuAranmula TraditionSinging Vanchipattu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

ആത്മനിര്‍ഭരതയിലൂടെ സ്വപ്‌ന സാക്ഷാത്കാരത്തിലേക്ക്…

പൈതൃക സമ്പത്തായ കഥകളിക്കോപ്പുകൾ
Special Article

ഈ കിരീടത്തിന് നൂറ്റാണ്ടുപഴക്കം, കഥകളിയിലെ ആ വിപ്ലവത്തിനുമുണ്ട് അത്രത്തോളം, കലാകേരളത്തിന്റെ സ്വത്ത്…

Kerala

നിറത്തിന്റെ പേരിൽ അപമാനിക്കപ്പെട്ടു; കറുപ്പിന്റെ പൈതൃകത്തിൽ എന്റെ കുട്ടികൾ അഭിമാനിക്കുന്നു: ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ

ലോക്മന്ഥന്‍ സാംസ്‌കാരികോത്സവത്തില്‍ പദ്മശ്രീ ഡോ. വിദ്യ വിന്ദു സിങ് സംസാരിക്കുന്നു
India

അതിജീവനത്തിന്റെ അതിശയക്കാഴ്ചകളുമായി ലോക്മന്ഥന്‍; പൈതൃകാനുഷ്ഠാനങ്ങള്‍ മുതല്‍ പ്രകൃതിപ്രേമം വരെ

Thiruvananthapuram

ആധുനിക രാജകീയ പ്രൗഡിയോടെ ഹോട്ടല്‍ അമൃത വീണ്ടും തുറക്കുന്നു; പൈതൃക ഹോട്ടല്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.