Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലോ അക്കാദമിക്കെതിരെ ബാര്‍ കൗണ്‍സിലും യുജിസിയും നടപടിയിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2025, 01:23 pm IST
in Kerala

പത്തനംതിട്ട: ചട്ടവിരുദ്ധമായി കോടികള്‍ വിലമതിക്കുന്ന ഭൂമി കൈവശപ്പെടുത്തിയതുള്‍പ്പെടെയുള്ള പരാതികളില്‍ ലോ അക്കാദമിക്കെതിരെ നടപടിയ്‌ക്ക് ബാര്‍കൗണ്‍സില്‍ ഓഫ് ഇന്ത്യയും യുജിസിയും. അക്കാദമി കൈവശപ്പെടുത്തിയ ഭൂമി തിരിച്ചെടുക്കണമെന്ന തന്റെ പരാതിയില്‍ നടപടികള്‍ പുരോഗമിക്കവേ സ്ഥാപനത്തിന്റെ അഫിലിയേഷന്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട സ്വദേശിയും അദ്ധ്യാപകനുമായ ജ്യോതിസ് വി.പിള്ള ലോ അക്കാദമിക്കെതിരെ ഒരു പരാതി കൂടി സമര്‍പ്പിച്ചു.

ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും യുജിസിയും ലോ അക്കാദമിയോട് വിശദീകരണം തേടി. ലോ അക്കാദമിക്കെതിരെ നടപടി സ്വീകരിക്കാന്‍ നിയമകാര്യമന്ത്രാലയം ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയോടും ആവശ്യപ്പെട്ടു.

കോളജ് പ്രിന്‍സിപ്പാളിനും അദ്ധ്യാപകര്‍ക്കും മതിയായ യോഗ്യത ഇല്ല, ഈവനിംഗ് ബാച്ചില്‍ പഠനത്തിനെത്തുന്നവര്‍ക്കും റഗുലര്‍ ബാച്ചെന്ന നിലയില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് സ്ഥാപനത്തിന്റെ അഫലിയേഷന്‍ റദ്ദാക്കണമെന്ന പരാതിയില്‍.

ലോ അക്കാദമി ഡയറക്ടര്‍ അഡ്വ:നാഗരാജ് നാരായണനെതിരെ കൊച്ചി സ്വദേശി സന്തോഷ് കുമാര്‍ നല്‍കിയ പരാതികളും അന്വേഷണത്തിലാണ്. പ്രിന്‍സിപ്പല്‍ പ്രൊഫ.കെ ഹരീന്ദ്രനെ യു.ജി.സി മാനദണ്ഡങ്ങള്‍ പാലിച്ചല്ല നിയമിച്ചത്. പി.എച്ച്.ഡിയും മിനിമം 15 വര്‍ഷത്തെ ടീച്ചിംഗ്/റിസര്‍ച്ച് പ്രവര്‍ത്തി പരിചയവും അതില്‍ തന്നെ 5 വര്‍ഷം അസോസിയേറ്റ് പ്രൊഫസറോ 3 വര്‍ഷം പ്രൊഫസറോ ആയി സേവനം അനുഷ്ഠിച്ചവരെയേപ്രിന്‍സിപ്പല്‍ സ്ഥാനത്തേക്ക് പരിഗണിക്കാന്‍ കഴിയൂ.

അക്കാദമിക് റെക്കോര്‍ഡും യു.ജി.സി അംഗീകാരമുള്ള ജേര്‍ണലുകളില്‍ റിസര്‍ച്ച് പബ്ലിക്കേഷനും വേണമെന്നിരിക്കെ നിലവിലെ പ്രിന്‍സിപ്പലിന് ഈ യോഗ്യതകളൊന്നുമില്ല. ഹിന്ദുസ്ഥാന്‍ ലാറ്റക്‌സിലെ മുന്‍ ഉദ്യോഗസ്ഥനെന്നല്ലാതെലോ അക്കാദമി ഡയറക്ടറാന്‍ പി.എച്ച്.ഡിയോ അദ്ധ്യാപക പ്രവര്‍ത്തിപരിചയമോ നാഗരാജ് നാരായണന്റെ ബന്ധുവായ അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടര്‍ അനില്‍കുമാറിനില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി.

എന്റോള്‍മെന്റ് ക്യാന്‍സല്‍ ചെയ്യാത്ത അഭിഭാഷകരാണ് ടീച്ചിംഗ് സ്റ്റാഫ്. ഇത് അഡ്വക്കേറ്റ്‌സ് ആക്ടിനും ബാര്‍കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചട്ടങ്ങള്‍ക്കും വിരുദ്ധമാണ്.
ബാര്‍ കൗണ്‍സില്‍ ലോ കോളജുകളിലെ ഈവനിംഗ് ബാച്ച് നിര്‍ത്തലാക്കിയെങ്കിലും ലോ അക്കാദമിയില്‍ ഇപ്പോഴും ഈവനിംഗ് ബാച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.

പൊലീസ് ഓഫീസര്‍മാരും ഗവ. ഉദ്യോഗസ്ഥരും, രാഷ്‌ട്രീയക്കാരും, ക്ലാസ്സ് അറ്റന്റ് ചെയ്യാതെ ഈവനിംഗ് ബാച്ചിലൂടെയാണ് കുറുക്കുവഴിയില്‍ എല്‍എല്‍ബിക്കാരാകുന്നത്.
നിയമവിദ്യാഭ്യാസത്തെ കച്ചവടമാക്കിയ അക്കാദമിയുടെ അഫിലിയേഷന്‍ അടിയന്തരമായി റദ്ദാക്കണമെന്നും ബ്ലാക്ക് ലിസ്റ്റില്‍പ്പെടുത്തണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

 

Tags: Law AcademyUGCBar council of India
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

എൻസിഇആർടിക്ക് ഡീംഡ് സർവകലാശാലാ പദവി ലഭിച്ചു

India

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സമത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള യുജിസി റെഗുലേഷൻസ് സ്റ്റേ ചെയ്ത നടപടിയെ സ്വാഗതം ചെയ്ത് എബിവിപി

India

യുജിസി പുറത്തിറക്കിയ ‘ഇക്വിറ്റി പ്രമോഷൻ’ ചട്ടങ്ങൾ മഹത്തായ ലക്ഷ്യങ്ങൾ കൈവരിക്കാൻ ഉതകുന്നത് , ചട്ടങ്ങളിൽ കൂടുതൽ വ്യക്തത ഉറപ്പാക്കണമെന്നും എബിവിപി

Kerala

സ്ഥലം സര്‍ക്കാര്‍ മടക്കിയെടുക്കണം; തിരുവനന്തപുരത്തെ ലോ അക്കാദമിയുടെ നിയമ ലംഘനങ്ങളും ചട്ട വിരുദ്ധ പ്രവര്‍ത്തനങ്ങളും ചൂണ്ടിക്കാട്ടി പരാതിക്കാരന്‍

Main Article

യുജിസിയെ ഒഴിവാക്കി വൈസ് ചാന്‍സലര്‍ സെലക്ഷന്‍; കാത്തിരിക്കുന്നത് ദൂരവ്യാപക പ്രത്യാഘാതം

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.