Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

യെമന്‍ പതാകകള്‍ക്ക് പകരം അവിടെ ഇസ്രയേലിന്റെ പതാക ഉയര്‍ത്തുമെന്ന് ഇസ്രയേലിന്റെ പ്രതിരോധ മന്ത്രി; ‘അബ്ദുള്‍ മാലിക് അല്‍ ഹൂതിയെ വധിക്കും’

യെമന്റെ പതാക മാറ്റി അതിനുപകരമായി അവിടെ ഇസ്രയേലിന്റെ പതാക ഉയര്‍ത്തുമെന്ന് ഹൂതികളെ താക്കീത് ചെയ്ത് ഇസ്രയേലിന്റെ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാര്‍ട്സ്. ഹൂതി നേതാവ് അബ്ദുള്‍ മാലിക് അല്‍ ഹൂതിയോടായിരുന്നു ഇസ്രയേല്‍ പ്രതിരോധമന്ത്രിയുടെ ഈ ഭീഷണി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2025, 10:26 pm IST
in World
ഹൂതി നേതാവ് അബ്ദുള്‍ മാലിക് അല്‍ ഹൂതി (ഇടത്ത്) ഇസ്രയേല്‍ പ്രതിരോധമന്ത്രി ഇസ്രയേല്‍ കാര്‍ട്സ് (വലത്ത്)

ഹൂതി നേതാവ് അബ്ദുള്‍ മാലിക് അല്‍ ഹൂതി (ഇടത്ത്) ഇസ്രയേല്‍ പ്രതിരോധമന്ത്രി ഇസ്രയേല്‍ കാര്‍ട്സ് (വലത്ത്)

ജെറുസലെം::യെമന്റെ പതാക മാറ്റി അതിനുപകരമായി അവിടെ ഇസ്രയേലിന്റെ പതാക ഉയര്‍ത്തുമെന്ന് ഹൂതികളെ താക്കീത് ചെയ്ത് ഇസ്രയേലിന്റെ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാര്‍ട്സ്. ഹൂതി നേതാവ് അബ്ദുള്‍ മാലിക് അല്‍ ഹൂതിയോടായിരുന്നു ഇസ്രയേല്‍ പ്രതിരോധമന്ത്രിയുടെ ഈ ഭീഷണി.

ഹൂതി നേതാവ് അബ്ദുല്‍ മാലിക് അല്‍ ഹൂതിയെ വധിക്കുമെന്നും ഇസ്രയേല്‍ കാര്‍ട്സ്

ഇസ്രയേല്‍ ഇപ്പോള്‍ യെമനില്‍ ആക്രമണം കടുപ്പിച്ചിരുന്നു. ഇതിനെതിരെ കഴിഞ്ഞ ദിവസം യെമന്‍ ഇസ്രയേലിനെതിരെ ചില ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നു. ഇതോടെയാണ് യെമനില്‍ അവരുടെ പതാകകള്‍ എല്ലാം മാറ്റി പകരം ഇസ്രയേലിന്റെ പതാക ഉയര്‍ത്തുമെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി ഭീഷണി ഉയര്‍ത്തിയത്. ഹൂതി നേതാവ് അബ്ദുല്‍ മാലിക് അല്‍ ഹൂതിയെ വധിക്കുമെന്നും ഇസ്രയേല്‍ കാര്‍ട്സ് ഭീഷണിയുയര്‍ത്തിയിട്ടുണ്ട്. പക്ഷെ ഇതിനെ പരിഹസിക്കുകയാണ് ഹൂതികള്‍. കൂടുതല്‍ വലിയ ആക്രമണം ടെല്‍ അവീവിന് നേരെ നടത്തുമെന്നാണ് ഹൂതികളുടെ ഭീഷണി.

ഇസ്രയേല്‍-ഹുതി-ഹമാസ് യുദ്ധം രൂക്ഷം

യെമനില്‍ ഹൂതികളും ഇസ്രയേല്‍ സേനയും തമ്മിലുള്ള യുദ്ധം കടുത്തിരിക്കുകയാണ്. ഇസ്രയേല്‍-ഹുതി-ഹമാസ് യുദ്ധം ഇതോടെ എക്കാലത്തേക്കാളും രൂക്ഷമായിരിക്കുന്നു. ഏകീകൃത യെമനില്‍ ഇനി ഇസ്രയേലിന്റെ കൊടി മാത്രം ഉയര്‍ത്തുമെന്നതിനര്‍ത്ഥം അവിടെയും ഇസ്രയേല്‍ കയ്യടക്കാന്‍ പോകുകയാണോ എന്ന സംശയം ഉയരുകയാണ്. ഹമാസിനെ പൂര്‍ണ്ണമായും പുറന്തള്ളി ഗാസ സ്വന്തമാക്കാനുള്ള തീരുമാനത്തിലാണ് ഇസ്രയേല്‍. ഏകദേശം ഒരു ലക്ഷത്തോളം പേര്‍ ഗാസ വിട്ടിരിക്കുന്നു. ഗാസയുടെ മുഖമുദ്രയായ മിക്ക ബഹുനിലക്കെട്ടിടങ്ങളും ഇസ്രയേല്‍ തകര്‍ത്തിരിക്കുന്നു.

തുര്‍ക്കിയും അറബ് രാജ്യങ്ങളും ഹമാസിനെയും ഹൂതികളെ സഹായിക്കും

സൗദി അറേബ്യയുടെ തൊട്ടടുത്ത് കിട്ടുന്ന രാജ്യമാണ് യെമന്‍. ഇസ്രയേല്‍ ഖത്തറില്‍ ഹമാസ് നേതാക്കള്‍ക്ക് നേരെ ആക്രമണം നടത്തിയതോടെ അറബ് രാജ്യങ്ങള്‍ ഒന്നടങ്കം ഇസ്രയേലിനെതിരെ നീങ്ങുകയാണ്. തുര്‍ക്കി ഇസ്രയേലിനെതിരെ പരസ്യമായി യുദ്ധപ്രഖ്യാപനം നടത്തിയിട്ടുണ്ട്. ഇതിനര്‍ത്ഥം ഭാവിയില്‍ തുര്‍ക്കിയും അറബ് രാജ്യങ്ങളും ഹമാസിനെയും ഹൂതികളെയും സഹായിക്കാന്‍ സാധ്യതയുണ്ടെന്നതാണ്.

യെമനില്‍ ഇസ്രയേല്‍ കണ്ണടച്ചുള്ള ആക്രമണമാണ് നടത്തുന്നത്. പത്രമോഫീസുകള്‍ പ്രവര്‍ത്തിക്കുന്ന ഒരു കെട്ടിടസമുച്ചയത്തിന് നേരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 31 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു. ആകെ 35 പേര്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇതോടെ മാധ്യമപ്രവര്‍ത്തകരുടെ സംഘടന ഇസ്രയേലിനെതിരെ തിരിഞ്ഞിരിക്കുകയാണ്.

ഖത്തറിലെ ആക്രമണം : ഡൊണാള്‍ഡ് ട്രംപിന് മുഖം നഷ്ടമായി

അമേരിക്കയ്‌ക്ക് അറബ് രാജ്യങ്ങള്‍ക്കുമുന്‍പാകെ മുഖം നഷ്ടപ്പെട്ടിരിക്കുകയാണ്. കാരണം പ്രതിരോധ സുരക്ഷയ്‌ക്ക് അമേരിക്കയ്‌ക്ക് ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കുന്ന രാജ്യമാണ് ഖത്തര്‍. ഈയിടെ 40 കോടി ഡോളര്‍ വിലയുള്ള ഒരു എയര്‍ ക്രാഫ്റ്റ് തന്നെ ട്രംപിന് സമ്മാനിച്ചിരുന്നു. എന്നിട്ടും ഖത്തറില്‍ നടന്ന ഇസ്രയേലിന്റെ ഡ്രോണ്‍ ആക്രമണം മുന്‍കൂട്ടി അറിയിക്കാനും തടുക്കാനും അമേരിക്കയ്‌ക്ക് സാധിച്ചില്ല എന്നത് അറബ് രാജ്യങ്ങള്‍ക്കിടയില്‍ വലിയ ഞെട്ടല്‍ ഉണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് കാലതാമസം കൂടാതെ സൗദി അറേബ്യ പാകിസ്ഥാനുമായി ഒരു പ്രതിരോധക്കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. പാകിസ്ഥാന്റെ ആണവായുധങ്ങളുടെ പരിരക്ഷ നല്‍കണമെന്നതാണ് സൗദി അറേബ്യയുടെ ആവശ്യം. അതായത് സൗദിക്ക് അമേരിക്കയിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു എന്നാണ് ഇതിനര്‍ത്ഥം.

കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ ആറ് രാജ്യങ്ങള്‍ ആക്രമിച്ച് ഇസ്രയേല്‍
ഇസ്രയേല്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ ആറ് രാജ്യങ്ങള്‍ ആക്രമിച്ചിരിക്കുകയാണ്. പലസ്തീന്‍, യെമന്‍, ടൂണിഷ്യ, ഖത്തര്‍, ലെബനന്‍, സിറിയ എന്നീ രാജ്യങ്ങളിലാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. ഇസ്ലാമിക തീവ്രവാദികളായ ഹമാസിന് പിന്തുണ നല്‍കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ കാണുന്നിടത്തെല്ലാം ഇസ്രയേല്‍ ആക്രമണം നടത്തുകയാണ്. ഇസ്രയേലിന്റെ ഈ ആക്രമണം കണ്ട് ഞെട്ടിവിറയ്‌ക്കുകയാണ് ലോകം.

Tags: IsraelHouthiAbdul Malik Al HouthiIsrael Kartz
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

India

യുദ്ധം രൂക്ഷം: ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസ് മേയ് 31 വരെ റദ്ദാക്കി എയര്‍ഇന്ത്യ

pakistan iran
US

പാകിസ്ഥാന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകളിൽ നിന്നും ഇറാൻ പിന്മാറി

World

ഇസ്രയേൽ ആക്രമണത്തിൽ ഇറാന്റെ മുൻ വിദേശകാര്യമന്ത്രിക്ക് ​ഗുരുതര പരിക്ക്; ഭാര്യ കൊല്ലപ്പെട്ടു

World

യുഎസിന്റെ അടുത്ത വിയറ്റ്നാം ആകുമോ ഇറാന്‍? ഒരു മാസമായിട്ടും ഇറാന്‍ തലകുനിക്കാത്തതില്‍ യുഎസിനും ഇസ്രയേലിനും ആശങ്ക

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)

സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് ഹിന്ദു ഭീകരനാക്കി ജയിലിലടച്ച കേണൽ പുരോഹിത് ഇന്ന് മുതൽ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത്

സഭയുടെ രാഷ്‌ട്രീയത്തെ മാനിക്കുന്നു, അതിനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കുന്നു ; തിരിച്ച് ബിജെപി യുടെ രാഷ്‌ട്രീയത്തെ സഭയും മാനിക്കുക

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.