Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തൊഴുതു നിൽക്കുന്നവർക്ക് മാത്രം തൊപ്പി; കുട്ടി സഖാക്കൾക്ക് നേരെ ലാത്തി വീശിയ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി, പാർട്ടി കൂറുള്ള ഗുണ്ടകളെ സംരക്ഷിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2025, 02:52 pm IST
in Kerala

കോട്ടയം : കേരളത്തിലെ പോലീസ് സ്റ്റേഷനുകളിൽ സെൽഭരണം ആണെന്നതിന്റെ സംസാരിക്കുന്ന ഉദാഹരണമാണ് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ ലാത്തി വീശിയ കോട്ടയം ഡിവൈഎസ്പിയുടെ സ്ഥലംമാറ്റം എന്ന് ബിജെപി മേഖലാ പ്രസിഡൻറ് എൻ.ഹരി ആരോപിച്ചു. സംസ്ഥാനത്ത് കസ്റ്റഡി മരണങ്ങളും അതിക്രൂര ലോക്കപ്പ് മർദ്ദനങ്ങളും മനസാക്ഷിയെ ഞെട്ടിക്കും വിധം വർദ്ധിക്കുന്നതിന് പ്രധാന കാരണം പാർട്ടിയുടെ ഏകാധിപത്യമാണ്. ലാത്തി വീശിയതിന്റെ പേരിൽ ഡിവൈഎസ്പിയെ സ്ഥലം മാറ്റിയ ആഭ്യന്തരവകുപ്പ് മർദ്ദകവീരന്മാരായ പാർട്ടി കുറുള്ള പോലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുകയാണ്.

കോട്ടയത്ത് ഏറ്റുമാനൂർ, വൈക്കം ,കടുത്തുരുത്തി സ്റ്റേഷനുകളിൽ പോലീസ് മർദ്ദനത്തിന്റെ ക്രൂര സംഭവങ്ങൾ തെളിവു സഹിതം വാർത്താമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടും ഒരു നടപടിയും എടുത്തിട്ടില്ല. അപ്പോഴാണ് സിഎംഎസ് കോളേജിൽ തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാൻ ശ്രമിച്ച കുട്ടി സഖാക്കൾക്ക് നേരെ ലാത്തിവീശിയെ പോലീസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയത്. ഇത് പോലീസ് സേനയുടെ ആകെ ആത്മവിശ്വാസം തകർക്കുന്നതാണ്. അകത്തു ചുവപ്പും പുറത്ത് ഭക്തിയും ഉള്ള പാർട്ടി കേഡറിനെ പോലീസ് സേനയിൽ വാർത്തെടുക്കുകയാണ്. അല്ലാത്ത ഉദ്യോഗസ്ഥരെ മാനസികമായി തകർക്കുന്നു.

പാർട്ടി സഖാക്കൾക്ക് സല്യൂട്ട് അടിക്കുന്ന ഉദ്യോഗസ്ഥർക്ക് മാത്രം സംരക്ഷണം എന്നതാണ് നിലപാട്. സഖാക്കന്മാരെ വണങ്ങി നിൽക്കുന്നതു മാത്രമല്ല പോലീസ് ഏമാന്റെ തൊപ്പി ഡിവൈഎഫ്ഐ നേതാക്കളുടെതലയിലേന്തിയതിനും കോട്ടയം ദൃക്സാക്ഷിയാണ്. ഉയർന്ന ഉദ്യോഗസ്ഥർ പോലും പാർട്ടി സെൽ ഭരണത്തിനു മുൻപിൽ ഓച്ഛാനിച്ചു നിൽക്കേണ്ട ഗതികേടിലാണ്. ക്രമസമാധാന പാലനം സത്യസന്ധമായി നിർവഹിക്കുന്ന നട്ടെല്ലുള്ള ഉദ്യോഗസ്ഥരെ പാർട്ടി അടിമകൾ അല്ലെന്ന ഒറ്റക്കാരണത്താൽ പീഡിപ്പിക്കുന്നു.

പോലീസ് സ്റ്റേഷനുകളെ കൊലയറയാക്കുന്ന മർദ്ദനത്തിന് നേതൃത്വം നൽകുന്നത് പാർട്ടി അടിമകളായ ഉദ്യോഗസ്ഥരാണ്. അവർക്ക് പാർട്ടിയും ആഭ്യന്തര വകുപ്പും സംരക്ഷണം ഒരുക്കുന്നു. സംസ്ഥാനത്ത് പോലീസ് സേനയിൽ ആത്മഹത്യ വർദ്ധിക്കുന്നതും. രാജിവച്ച് പിരിഞ്ഞു പോകുന്നതുമായ സംഭവങ്ങൾ അനുദിനം വർദ്ധിക്കുകയാണ്.സഖാക്കളെ തൊഴുതു നിൽക്കുന്നവർക്ക് മാത്രം തൊപ്പി എന്നതാണ് ഇടതു ഭരണത്തിന്റെ നയം – എൻ ഹരി പറഞ്ഞു.

Tags: Kottayam DySPCell rulekeralabjptransferN.HariSFI activistspolice stations
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

Kerala

ബിജെപി എംഎല്‍എമാരുടെ സാന്നിദ്ധ്യവും കോര്‍പ്പറേഷന്‍ ഭരണവും കേന്ദ്ര സഹായവും  ട്രിപ്പിള്‍ എന്‍ജിന്‍ വികസനം തിരുവനന്തപുരത്ത് സാധ്യമാക്കും:കരമന ജയന്‍

Kerala

നിയമസഭയില്‍ എന്‍ഡിഎ നിര്‍ണായക ശക്തിയാകും – വി.മുരളീധരന്‍

Kerala

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.