കൊച്ചി:ബിരിയാണിയില്‍ ചിക്കന്‍ കുറഞ്ഞതിന് പൊലീസ് സ്റ്റേഷനില്‍ തമ്മില്‍ത്തല്ല്. വിരമിക്കല്‍ പാര്‍ട്ടിയില്‍ ഹോം ഗാര്‍ഡുകള്‍ തമ്മിലാണ് തല്ലുണ്ടായത്.
എറണാകുളം പള്ളുരുത്തി പൊലീസ് സ്റ്റേഷനു മുന്നിലായിരുന്നു സംഭവം.പരിക്കേറ്റ ഒരാളെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജോര്‍ജ്, രാധാകൃഷ്ണന്‍ എന്നീ ഹോം ഗാര്‍ഡുകള്‍ക്കാണ് പരിക്കേറ്റത്. രാധാകൃഷ്ണന്റെ തലയ്‌ക്കാണ് പരിക്ക്.














