Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ചായ കാശുകൊണ്ട് നിക്ഷേപം നടത്താം; സ്വർണം, വെള്ളി ഡിജിറ്റൽ നിക്ഷേപം അവതരിപ്പിച്ച് ഇൻക്രെഡ് മണി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2025, 04:41 pm IST
in Business

കൊച്ചി: ചായ കുടിക്കാൻ ചെലവഴിക്കുന്ന 10 രൂപ മുതൽ സ്വർണ്ണത്തിലും വെള്ളിയിലും ഡിജിറ്റൽ നിക്ഷേപം നടത്താൻ സൗകര്യമൊരുക്കി രാജ്യത്തെ പ്രമുഖ വെൽത്ത്-ടെക് സ്ഥാപനമായ ഇൻക്രെഡ് മണി. പൊതുമേഖലാ സ്ഥാപനമായ എംഎംടിസി ലിമിറ്റഡ്, സ്വിറ്റ്‌സർലൻഡ് ആസ്ഥാനമായ പിഎഎംപി എസ്എ എന്നീ കമ്പനികൾ നടത്തുന്ന സംയുക്ത സംരംഭവുമായി സഹകരിച്ചാണ് ഇൻക്രെഡ് മണി ഈ സേവനം ആരംഭിച്ചത്.

കുറഞ്ഞ തുകയായ 10 രൂപ മുതൽ നിക്ഷേപിക്കാമെന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. നിക്ഷേപം ഏതുസമയത്തും വിറ്റ് പണമോ, നിക്ഷേപത്തിന് ആനുപാതികമായ സ്വർണം, വെള്ളി നാണയങ്ങളോ ബാറുകളോ ആക്കി മാറ്റാം. ലണ്ടൻ ബുള്ളിയൻ മാർക്കറ്റ് അസോസിയേഷന്റെ (എൽബിഎംഎ) അംഗീകാരം ലഭിച്ച ഇന്ത്യയിലെ ഏക സ്വർണം, വെള്ളി ശുദ്ധീകരണ കമ്പനിയാണ് എംഎംടിസി – പിഎഎംപി.

ഉയർന്ന പരിശുദ്ധി ഉറപ്പാക്കുന്നതിനാൽ, എംഎംടിസി – പിഎഎംപി കമ്പനി നിർമിക്കുന്ന സ്വർണ ബാറുകൾക്കും വെള്ളി ഉൽപന്നങ്ങൾക്കും ആഗോള മാർക്കറ്റിൽ ആവശ്യക്കാരേറെയാണ്. അതിനാൽ, നിക്ഷേപങ്ങൾക്ക് പൂർണ്ണ സുരക്ഷയും പരിശുദ്ധിയും ഉറപ്പാക്കാൻ എംഎംടിസി – പിഎഎംപിയുടെ പങ്കാളിത്തത്തിലൂടെ സാധിക്കും. രാജ്യത്തെ ഏതൊരു സാധാരണ പൗരനും ഏറ്റവും വിശ്വാസയോഗ്യവും അനുയോജ്യവുമായ നിക്ഷേപ പദ്ധതിയാണ് അവതരിപ്പിക്കുന്നതെന്ന് ഇൻക്രെഡ് മണി സിഇഒ വിജയ് കുപ്പ പറഞ്ഞു.

നിത്യജീവിതത്തിൽ നാം നടത്തുന്ന ചെറിയ ചെലവുകൾ വലിയ നിക്ഷേപങ്ങളാക്കി മാറ്റാനുള്ള മികച്ച അവസരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: MMTC LimitedPAMP SAPublic sector undertakingRs 10Incred MoneyWealth-tech firmDigital investmentGold and silverTea analogy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Career

പ്രമുഖ പൊതുമേഖല സ്ഥാപനമായ എന്‍എല്‍സിയില്‍ വിവിധ ട്രേഡുകളില്‍ അപ്രന്റീസ് നിയമനം, 607 പേര്‍ക്ക് അവസരം

Kerala

സംസ്ഥാനത്ത് സ്വർണവില വർദ്ധനവ് തുടരുന്നു; ഇന്ന് പവന് കൂടിയത് 560 രൂപ, ഒരു ഗ്രാമിന് 10,200 രൂപ

Kerala

സ്വർണ്ണവില ഗ്രാമിന് 10000 രൂപ കടന്നു; ഇന്ന് വില 10110 രൂപ, പവന് 80880 രൂപ, എക്കാലത്തെയും ഉയർന്ന വില

World

പാകിസ്ഥാനിലെ പൊതുമേഖലാ സ്ഥാപനമായ പാക് സ്റ്റീല്‍ മില്‍സ് വെറും ചവറെന്ന് പാക് സര്‍ക്കാര്‍; ഇന്ത്യയിലാണെങ്കില്‍ മോദിക്ക് തലയുയര്‍ത്താനാവില്ല

India

പൊതുമേഖലാ സ്ഥാപനങ്ങളുടെ മൂല്യം കുതിച്ചുയരുന്നു; പിന്നില്‍ മോദി സര്‍ക്കാരിന്റെ ഈ തന്ത്രം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.