Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നേപ്പാള്‍ മോഡല്‍ കലാപമുണ്ടാക്കാന്‍ രാഹുല്‍ ശ്രമിക്കുന്നു, പക്ഷെ ഇന്ത്യയില്‍ നിന്നും ഓടിപ്പോകേണ്ടിവരിക ഗാന്ധി കുടുംബത്തിന്:നിഷികാന്ത് ദുബെ

നേപ്പാള്‍ മോഡല്‍ ഭരണ അട്ടിമറിക്ക് കലാപമുണ്ടാക്കാന്‍ രാഹുല്‍ ഗാന്ധി ശ്രമിക്കുന്നുണ്ടെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ. വിദേശശക്തികളുമായി കൂട്ടുചേര്‍ന്നാണ് നിലവിലെ മോദി ഭരണം അട്ടിമറിക്കാനുള്ള ടൂള്‍കിറ്റ് നടപ്പാക്കാന്‍ രാഹുല്‍ ഗാന്ധി ശ്രമിക്കുന്നതെന്നും നിഷികാന്ത് ദുബെ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2025, 11:46 pm IST
in India
നിഷികാന്ത് ദുബെ നിഷികാന്ത് ദുബെ (വലത്ത്)

നിഷികാന്ത് ദുബെ നിഷികാന്ത് ദുബെ (വലത്ത്)

ന്യൂദല്‍ഹി: നേപ്പാള്‍ മോഡല്‍ ഭരണ അട്ടിമറിക്ക് വേണ്ടി കലാപമുണ്ടാക്കാന്‍ രാഹുല്‍ ഗാന്ധി ശ്രമിക്കുന്നുണ്ടെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ. വിദേശശക്തികളുമായി കൂട്ടുചേര്‍ന്നാണ് നിലവിലെ മോദി ഭരണം അട്ടിമറിക്കാനുള്ള ടൂള്‍കിറ്റ് നടപ്പാക്കാന്‍ രാഹുല്‍ ഗാന്ധി ശ്രമിക്കുന്നതെന്നും നിഷികാന്ത് ദുബെ പറഞ്ഞു.

പക്ഷെ ഇങ്ങിനെ ഒരു കലാപമുണ്ടായാല്‍ ഇന്ത്യയില്‍ നിന്നും ഓടിപ്പോകേണ്ടിവരിക ഗാന്ധി കുടുംബത്തിനാണെന്നും നിഷികാന്ത് ദുബെ മുന്നറിയിപ്പ് നല്‍കി. ശ്രീലങ്കില്‍ നടന്നതുപോലെ, പിന്നീട് ബംഗ്ലാദേശില്‍ സംഭവിച്ചതുപോലെ അതിന് ശേഷം നേപ്പാളില്‍ സംഭവിച്ചതുപോലെ ഇന്ത്യയിലും അട്ടിമറി നടത്താന്‍ രാഹുല്‍ ശ്രമിച്ചു.- നിഷികാന്ത് ദുബെ ആരോപിക്കുന്നു.

തൊഴിലില്ലായ്‌മയും പട്ടിണിയും ആണ് നേപ്പാളിലെ കലാപത്തിന് കാരണമെന്നും ഇത് ഇന്ത്യയ്‌ക്ക് ഒരു മുന്നറിയിപ്പാണെന്നും ഉദ്ധവ് താക്കറെ പക്ഷം ശിവസേന അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഇത് പ്രതിപക്ഷ പാര്‍ട്ടികളുടെ ഒരു ഗൂഢപദ്ധതി മാത്രമാണെന്നും ബിജെപി ആരോപിക്കുന്നു.”വോട്ട് മോഷണം എന്ന ആരോപണം തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുല്‍ ഗാന്ധി ഉയര്‍ത്തി.ഇലക്ഷന്‍ കമ്മീഷനില്‍ കൃത്രിമം കാട്ടി ബിജെപി അനുകൂലമായ വിജയം നേടുന്നു എന്നാണ് രാഹുല്‍ ഗാന്ധിയുടെ ആരോപണം. എങ്കില്‍ 2024 ലോക് സഭാ ഇലക്ഷനില്‍ ഇതേ തെരഞ്ഞെടുപ്പ് കമ്മീഷനും ഇതേ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രവും ഉപയോഗിച്ച് മഹാരാഷ്‌ട്രയില്‍ കൂടുതല്‍ സീറ്റ് നേടിയത് ഇന്ത്യാമുന്നണിയല്ലേ?”- നിഷികാന്ത് ദുബെ ചോദിക്കുന്നു. അന്ന് ആകെയുള്ള 48 ലോക് സഭാ സീറ്റില്‍ 30 സീറ്റുകള്‍ ഇന്ത്യാ മുന്നണി നേടി. എന്‍ഡിഎയ്‌ക്ക് കിട്ടിയത് വെറും 18 സീറ്റുകളാണ്. രാഹുല്‍ ഗാന്ധി ഇന്ത്യയില്‍ ഇത്തരം വ്യാജമായ ആരോപണങ്ങള്‍ ഉയര്‍ത്തുന്നത് ജോര്‍ജ്ജ് സോറോസിന്റെ സഹായത്തോടെയാണ്.- അദ്ദേഹം പറഞ്ഞു.

 

Tags: Nishikant DubeyGandhi familyforeign handsNepal model riot
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കേരളസ്റ്റോറി എന്ന പ്രൊപ്പഗണ്ട സിനിമയെന്ന് രാഹുല്‍ ഗാന്ധി; യാഥാർഥ്യം പറയുന്നത് പ്രൊപ്പഗാണ്ടയാണോ എന്ന് ജേക്കബ് തോമസ്

ബിജെപി എംപി നിഷികാന്ത് ദുബെ (ഇടത്ത്)
India

രാഹുല്‍ ഗാന്ധിയെ അര്‍ബന്‍ നക്സല്‍ എന്നല്ലാതെ എന്താണ് വിളിക്കേണ്ടത്?: നിഷികാന്ത് ദുബെ

India

തുക്ഡെ തുക്ഡെ സംഘത്തിന്റെ നേതാവായ രാഹുൽ ഇന്ത്യയെ വിഭജിക്കാൻ പദ്ധതിയിടുകയാണോ? പ്രതിപക്ഷ നേതാവിനെ രൂക്ഷമായി വിമർശിച്ച് ബിജെപി എംപി നിഷികാന്ത് ദുബെ 

India

ഒരു പാര്‍ട്ടിയുടെയും കുടുംബത്തിന്റെയും അഹങ്കാരം..ഇത് അധികാരത്തിന്റെ മത്ത്: അനുരാഗ് താക്കൂര്‍

India

ഈ രാജ്യത്ത് രാജ്യദ്രോഹികളുണ്ടെങ്കിൽ അത് ഗാന്ധി കുടുംബത്തിലാണ്, സിഖുകാരുട കഴുത്തിൽ ടയർ ഇട്ട് കത്തിച്ചവരും ഇവർ: രാഹുലിന്റെ വായടപ്പിച്ച് സിഖ് നേതാക്കൾ 

പുതിയ വാര്‍ത്തകള്‍

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.