Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ജാമ്യ വ്യവസ്ഥകൾ ലംഘിച്ച് സിദ്ദിഖ് കാപ്പൻ വീണ്ടും തീവ്രവാദ പ്രവർത്തനത്തിന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2025, 10:29 am IST
inKerala

കൊച്ചി: ഹത്രാസ് യു എ പി എ കേസ് പ്രതി സിദ്ദിഖ് കാപ്പൻ ജാമ്യ വ്യവസ്ഥകൾ ലംഘിച്ചു തീവ്രവാദ പ്രവർത്തനം പുനരാരംഭിക്കുന്നു. ആഴ്ചയിൽ ഒരിക്കൽ പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന ജാമ്യ വ്യവസ്ഥയിൽ മാത്രമാണ് സുപ്രീം കോടതി ഇളവു നൽകിയിട്ടുള്ളത്. തീവ്രവാദ പ്രവർത്തകരുമായി ഇടപെടൽ പാടില്ലെന്ന കർശനമായ ജാമ്യവ്യവസ്ഥ നിലനിൽക്കുന്നുണ്ട്. അതിനിടെയാണ് യു എപി എ കേസിൽ നാഗ്പൂർ ജയിലിലുള്ള റിജാസിന് ഐക്യദാർഡ്യം പ്രഖ്യാപിക്കുന്ന പൊതുയോഗത്തിനു ഇന്നു കൊച്ചി വഞ്ചി സ്ക്വയറിൽ കാപ്പൻ നേതൃത്വം നൽകുന്നത്.

പോപ്പുലർ ഫ്രണ്ടിന്റെ രാഷ്‌ട്രീയ സംഘടനയായ എസ് ഡി പി ഐ നേതാവ് വി.എം. ഫൈസലും കാപ്പനൊപ്പം സംഘാടകനായുണ്ട്. പോപ്പുലർ ഫ്രണ്ടുകാർ മറ്റു സംഘടനകളുടെ ലേബലിൽ പ്രവർത്തിച്ചാലും PFI നിരോധന ഉത്തരവു പ്രകാരം അറസ്റ്റു ചെയ്യാൻ നിയമത്തിൽ വ്യവസ്ഥയുണ്ട്. ഹത്രാസിലെ പി എഫ് ഐ കേസിൽ രണ്ടര വർഷത്തോളം ജയിലിൽ കിടന്ന സിദ്ദിഖ് കാപ്പൻ മാധ്യമ പ്രവർത്തകൻ എന്ന ലേബൽ ദുരുപയോഗിച്ചു തീവ്രവാദ പ്രവർത്തനങ്ങൾ തുടരാനാണ് ശ്രമം.

പോപ്പുലർ ഫ്രണ്ടിന്റെ ഈറ്റില്ലമായ ദൽഹി ഷഹീൻ ബാഗിലെ ‘മുസ്ലിം മിറർ ‘ ന്യൂസ് പോർട്ടലിലാണ് കാപ്പൻ ഇപ്പോൾ ജോലി ചെയ്യുന്നത്. പി എഫ് ഐ ആശയ പ്രചരണമാണ് മുസ്ലിം മീററിന്റെ അജൻഡ. പോപ്പുലർ ഫ്രണ്ടിനൊപ്പം നിരോധിക്കപ്പെട്ട NCHRO ദേശീയ കോ ഓർഡിനേറ്റർ ആയി പ്രവർത്തിച്ച കാലത്തെ പരിപാടികൾ കാപ്പൻ മാധ്യമ പ്രവർത്തനത്തിന്റെ മറവിൽ തുടരുന്നുണ്ട്.

യു എ പി എ കേസുകളിൽ ജയിലിൽ കഴിയുന്ന PFl, മാവോയിസ്റ്റ് പ്രവർത്തകർക്ക് നിയമ സഹായവും മാധ്യമ സഹായവും എത്തിക്കാനാണ് കാപ്പന്റെ ശ്രമം. അതിന്റെ ഭാഗമായാണ് റിജാസിനു വേണ്ടിയുള്ള പ്രചരണ പരിപാടി കാപ്പന്റെ നേതൃത്വത്തിൽ കൊച്ചിയിൽ സംഘടിപ്പിക്കുന്നത്. സിദ്ദിഖ് കാപ്പനു വേണ്ടി സുപ്രീം കോടതി കയറിയ കേരള പത്രപ്രവർത്തക യൂണിയൻ നേതൃത്വം കാപ്പന്റെ പുതിയ നീക്കങ്ങളോട് അകലം പാലിക്കുകയാണ്.

കെയുഡബ്ല്യുജെ ദൽഹി ഘടകം മുൻ സെക്രട്ടറിയായ കാപ്പൻ ഡൽഹി ഘടകത്തിലെ യൂണിയൻ അംഗത്വം നിലനിർത്തിയിട്ടുണ്ട്. കാപ്പന്റെ പുതിയ റോൾ കെയുഡബ്ല്യുജെയെ വെട്ടിലാക്കിയിട്ടുണ്ട്. തീവ്രവാദിയെ യൂണിയൻ അംഗത്വത്തിൽ നിലനിർത്തുന്നതിൽ സംഘടനയ്‌ക്ക് ഉള്ളിൽ പ്രതിഷേധം ഉയരുന്നുണ്ട്.

Tags: Kochi Vanchi SquareSiddique KappanSupreme CourtHathras UAPA caseViolating bail conditionsResuming terrorist activitiesBail condition relaxation
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭരണത്തണലില്‍ ആം ആദ്മിയുടെ അട്ടിമറി തെളിഞ്ഞു, തിരഞ്ഞെടുപ്പ് റദ്ദാക്കി സുപ്രീം കോടതി

India

രാജ്യ തലസ്ഥാനത്ത് സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ നിര്‍ബന്ധിത നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് സുപ്രീം കോടതി

India

‘ക്ഷമിക്കുന്ന സ്വഭാവം’ ചിലപ്പോഴൊക്കെ തിരിച്ചടിയാവുന്നുവെന്ന് സ്വയം വിലയിരുത്തി സുപ്രീം കോടതി

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് സാധ്യത

കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരിന് ശമനമില്ല: അടൂര്‍ പ്രകാശിനെ തളളി മുഖ്യമന്ത്രി വി ഡി സതീശന്‍

പ്രിൻസ് ജോയ് ചിത്രം ടൈറ്റൻസിലെ ‘ആഗോള ശൃംഖല’ വീഡിയോ ഗാനം പുറത്ത്

ധനുഷ്കോടിയിലേക്ക് ; തിയേറ്ററുകളിൽ.

വിദ്യാർഥിനികളോട് ലൈംഗികാതിക്രമം; കോൺഗ്രസ് എംപി കൂടിയായ പ്രൊഫസറെ പുറത്താക്കി ജെഎൻയു

ഉർവശിയുടെ ‘ആശ’ ഒടിടിയിലേക്ക്

‘ചിലന്തിവലയിൽ’ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത

പീപ്പിൾസ് പാർലമെന്റ്’ ഒക്ടോബർ 11ന് ഏഷ്യാനെറ്റിൽ

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ മുംബൈയെ തകർത്ത് കേരളം

നന്ദീഗ്രാമിൽ ബിജെപിക്ക് ചരിത്രവിജയം; ഭൂരിപക്ഷം 1.22 ലക്ഷം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.