Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പത്രങ്ങളുടെ വിശ്വാസ്യത വലുത്: സ്പീക്കര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2025, 11:46 am IST
in Kerala
കോട്ടയത്ത് കെപിഎസ് മേനോന്‍ ഹാളില്‍ നടന്ന കെഎന്‍ഇഎഫ് 21-ാമത് സംസ്ഥാന പ്രതിനിധി സമ്മേളനം സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഉദ്ഘാടനം ചെയ്യുന്നു

കോട്ടയത്ത് കെപിഎസ് മേനോന്‍ ഹാളില്‍ നടന്ന കെഎന്‍ഇഎഫ് 21-ാമത് സംസ്ഥാന പ്രതിനിധി സമ്മേളനം സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഉദ്ഘാടനം ചെയ്യുന്നു

കോട്ടയം: വാര്‍ത്തകളുടെ ലോകത്ത് ഇപ്പോഴും പത്രങ്ങളുടെ വിശ്വാസ്യത വളരെ വലുതാണെന്ന് സ്പീക്കര്‍ എ.എന്‍. ഷംസീര്‍. കേരള ന്യൂസ് പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന്‍ 21 ാം സംസ്ഥാന സമ്മേളനം കോട്ടയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അച്ചടി അനുബന്ധ സാധനങ്ങളുടെ വിലക്കയറ്റം പത്രസ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കുന്നു. പത്രവിതരണം അടക്കമുള്ള ജോലികള്‍ക്ക് പ്രയാസങ്ങളുണ്ട്. പത്രവ്യവസായരംഗത്തെ വെല്ലുവിളികള്‍ പരിഹരിക്കുന്നതിന് ആവശ്യമായ ചര്‍ച്ചകള്‍ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

കേരള ന്യൂസ് പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് വി.എസ്. ജോണ്‍സണ്‍ അധ്യക്ഷത വഹിച്ചു. ഫ്രാന്‍സിസ് ജോര്‍ജ് എംപി, എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മോന്‍സ് ജോസഫ്, ദേശാഭിമാനി ജനറല്‍ മാനേജര്‍ കെ.ജെ. തോമസ്, സ്വാഗതസംഘം ചെയര്‍മാന്‍ ടി.ആര്‍. രഘുനാഥന്‍, പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡണ്ട് കെ.പി. റെജി, ഓള്‍ ഇന്ത്യ ന്യൂസ്‌പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി വി. ബാലഗോപാല്‍, എന്‍ജെപിയു സംസ്ഥാന പ്രസിഡന്റ് കെ.എന്‍. ലതാനാഥന്‍, സീനിയര്‍ നോണ്‍ ജേര്‍ണലിസ്റ്റ് അസോസിയേഷന്‍ പ്രസിഡന്റ് വര്‍ഗീസ് ചെമ്പോല, ജനറല്‍ സെക്രട്ടറി ജയ്‌സണ്‍ മാത്യു, ട്രഷറര്‍ ജമാല്‍ ഫൈറൂസ്, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ജയകുമാര്‍ തിരുനക്കര, കോര സി. കുന്നുംപുറം, സിജി ഏബ്രഹാം, ബിജു ആര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

പത്രമാധ്യമ രംഗത്ത് ഇടക്കാലാശ്വാസം പ്രഖ്യാപിക്കണമെന്നും തൊഴില്‍ കോഡ് പിന്‍വലിക്കണമെന്നും പെന്‍ഷന്‍ പദ്ധതികളിലെ അപാകതകള്‍ പരിഹരിക്ക ണമെന്നും മാധ്യമ ജീവനക്കാര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ക്ക് പരിഹാരമുണ്ടാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

വി.എസ്. ജോണ്‍സണ്‍, ജയിസണ്‍ മാത്യു, എം. ജമാല്‍ ഫൈറൂസ്‌

വി.എസ്. ജോണ്‍സണ്‍ പ്രസിഡന്റ്; ജയിസണ്‍ മാത്യു ജന. സെക്രട്ടറി

കേരള ന്യൂസ് പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റായി വി.എസ്. ജോണ്‍സണ്‍ (മാതൃഭൂമി), ജനറല്‍ സെക്രട്ടറിയായി ജയിസണ്‍ മാത്യു (ദീപിക) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.

മറ്റു ഭാരവാഹികള്‍- വൈസ് പ്രസിഡന്റുമാര്‍ ആര്‍. രാധാകൃഷ്ണന്‍ (ജന്മഭൂമി), ആര്‍. മല്ലികാദേവി (ജനയുഗം), അബ്ദുള്‍ ഹമീദ് (മാധ്യമം), ജോയിന്റ് സെക്രട്ടറിമാര്‍: സി. ആര്‍. അരുണ്‍ (മാതൃഭൂമി), എസ്. ഉദയകുമാര്‍ (കേരള കൗമുദി), ഇന്ദു മോഹന്‍ (ദേശാഭിമാനി), ടി.പി. സന്തോഷ് (മാതൃഭൂമി), ട്രഷറര്‍: എം. ജമാല്‍ ഫൈറൂസ് (മാധ്യമം). സെക്രട്ടറിയേറ്റ് അംഗങ്ങളായി സിജി എബ്രഹാം (മാതൃഭൂമി), ഫസല്‍ റഹ്മാന്‍, പി. സാലിഹ് (മാധ്യമം), കെ.എസ്. സാബു (കേരള കൗമുദി), അബ്ദുറഹ്മാന്‍ ബാഫഖി (ചന്ദ്രിക), ടി. ഷബിന്‍ (മാതൃഭൂമി), എ. കൃഷ്ണന്‍ (ദേശാഭിമാനി), എം. കെ. അന്‍വര്‍ (സുപ്രഭാതം), കെ. കെ. മധു (സിറാജ്), പി.പി. ഹംസ (തേജസ്), വി. വിജുകുമാര്‍ (മെട്രോ വാര്‍ത്ത).

കെഎന്‍ഇഎഫ് 21-ാമത് സംസ്ഥാന സമ്മേളനത്തില്‍ 25-27 വര്‍ഷത്തെ ജന്മഭൂമി നോണ്‍ ജേര്‍ണലിസ്റ്റ് എംപ്ലോയീസ് അസോസിയേഷനില്‍ നിന്ന് സംസ്ഥാന പ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ടവര്‍. ആര്‍. രാധാകൃഷ്ണന്‍ (സംസ്ഥാന വൈസ് പ്രസിഡന്റ്), പി. സുധീഷ് (സംസ്ഥാന കമ്മറ്റിയംഗം), പി.
വി. ചന്ദ്രഹാസന്‍, സി.പി. ജയശങ്കര്‍ (ജനറല്‍ കൗണ്‍സില്‍)
Tags: kottayamKNEFState Conference
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നഗരഹൃദയത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ വന്‍ കെട്ടിടം പൊളിക്കുന്നു; ഭീതിയില്‍ പ്രദേശവാസികള്‍

Kerala

യുഡിഎഫ് അധികാരത്തിലേറിയാൽ… രാഹുല്‍ ഗാന്ധിയ്‌ക്ക് എന്തും പ്രഖ്യാപിക്കാം…കൊടുക്കേണ്ടി വരിലല്ലോ? ഓര്‍മ്മയില്ലേ മഹാരാഷ്‌ട്രയിലെ പ്രഖ്യാപനം

Kerala

ട്രെയിനിനു നേരെ കല്ലേറ്; കോട്ടയത്ത് ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

Kerala

ഭര്‍തൃവീട്ടില്‍ നിന്ന് 35 പവനും പണവും മോഷ്ടിച്ച് മുങ്ങിയ യുവതി കോട്ടയത്ത് അറസ്റ്റിലായി

Kerala

തുഞ്ചന്‍പറമ്പില്‍ എം.ടി. സ്മാരകം വേണ്ടെന്ന് എഴുത്തച്ഛന്‍ സമാജം; സംസ്ഥാന സമ്മേളനം 28ന് തൃശൂരില്‍

പുതിയ വാര്‍ത്തകള്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.