Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എന്തുകൊണ്ട് തിരുപ്പതിയില്‍ തബ്ലിഗീ ജമാ അത്തെ സമ്മേളനം നടത്തരുതെന്ന് വിശദീകരിച്ച് ആന്ധ്രയിലെ പ്രകാശ് റാവു വേലഗാപുഡി

കാശിയിലെ വിശ്വനാഥ ക്ഷേത്രം, അയോധ്യയിലെ രാമക്ഷേത്രം, മഥുരയിലെ കൃഷ്ണക്ഷേത്രം എന്നിവ നശിപ്പിച്ചവരുടെ പ്രതിനിധികളായ തബ്ലിഗി ജമാ അത്തെയുടെ സമ്മേളനം തിരുപ്പതിയില്‍ നടത്തരുതെന്ന് പ്രകാശ് റാവു വേലഗാപുഡി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2025, 10:46 pm IST
in India
പ്രകാശ് റാവു വേലഗാപുഡി

പ്രകാശ് റാവു വേലഗാപുഡി

തിരുപ്പതി: കാശിയിലെ വിശ്വനാഥ ക്ഷേത്രം, അയോധ്യയിലെ രാമക്ഷേത്രം, മഥുരയിലെ കൃഷ്ണക്ഷേത്രം എന്നിവ നശിപ്പിച്ചവരുടെ പ്രതിനിധികളായ തബ്ലിഗി ജമാ അത്തെയുടെ സമ്മേളനം തിരുപ്പതിയില്‍ നടത്തരുതെന്ന് പ്രകാശ് റാവു വേലഗാപുഡി. ഗ്ലോബല്‍ ഹിന്ദു ഹെറിറ്റേജ് ഫൗണ്ടേഷന്റെ (ജിഎച്ച് എച്ച് എഫ്) പ്രധാനപ്പെട്ട ഭാരവാഹിയാണ് പ്രകാശ് റാവു വേലഗാപുഡി. സെപ്തംബര്‍ 13,14 തീയതികളില്‍ തബ്ലിഗി ജമാ അത്തെ സമ്മേളനം തിരുപ്പതിയില്‍ നടത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്.

ഏകദേശം 8000 തബ്ലിഗി ജമാഅത്തെ പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്നാണ് പറയുന്നത്. ഈ സമ്മേളനത്തില്‍ ആന്ധ്ര സര്‍ക്കാര്‍ ഈ സമ്മേളനം നടത്താന്‍ അനുമതി നല്‍കിയിരിക്കുകയാണ്. ഇത് വോട്ട് ബാങ്ക് രാഷ്‌ട്രീയമാണെന്നും പ്രകാശ് റാവു വേലഗാപുഡി പറഞ്ഞു. തിരുപ്പതി ജില്ലയിലെ ചന്ദ്രമണ്ഡലയിലെ അഗരാലര ഗ്രാമത്തില്‍ ആണ് തബ്ലിഗി ജമാ അത്തെ സമ്മേളനം നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.

ആന്ധ്രയിലെ കര്‍ണ്ണൂലിലെ 201 മുസ്ലിം പള്ളികള്‍ തബ്ലിഗി ജമാ അത്തെയെ നിരോധിച്ചിട്ടുള്ളതാണ്. മുസ്ലിം സംഘടനകളും തബ്ലിഗിയെ നിരോധിച്ചിട്ടുണ്ട്. തബ്ലിഗിയുടെ സമ്മേളനം കശ്മീരില്‍ നടത്താന്‍ പദ്ധതിയുണ്ടായിരുന്നു. പക്ഷെ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള തന്നെ ഈ സമ്മേളനം ജമ്മു കശ്മീരില്‍ നടത്താന്‍ അനുമതി നല്‍കിയില്ല.

സൗദി അറേബ്യ, ഉസ്ബെകിസ്ഥാന്‍, ഇറാന്‍ എന്നിവര്‍ നിരോധിച്ച ഗ്രൂപ്പാണ് തബ്ലിഗി ജമാ അത്തെ. അക്രമത്തില്‍ കൂടുതലായി ഏര്‍പ്പെടുന്ന ഗ്രൂപ്പാണിത്. ഷൂവിനുള്ളില്‍ ബോംബ് ഘടിപ്പിച്ച് സ്ഫോടനം നടത്തുന്നതില്‍ വിദഗ്ധരാണ് തബ്ലിഗി ജമാ അത്തെ പ്രവര്‍ത്തകര്‍. -പ്രകാശ് റാവു വേലഗാപുഡി പറയുന്നു.

ഈ സമ്മേളനത്തിന് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് താന്‍ ചന്ദ്രബാബു നായിഡു, പവന്‍ കല്യാണ്‍ എന്നിവര്‍ക്ക് .കത്തെഴുതിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുപ്പതി ക്ഷേത്രത്തിന് അടുത്ത് തബ്ലിഗി ജമാ അത്തെ സമ്മേളനം നടത്തില്ലെന്ന് ഉറപ്പു കിട്ടിയിട്ടുണ്ടെന്നും പ്രകാശ് റാവു വേലഗാപുഡി പറഞ്ഞു. തിരുപ്പതി ക്ഷേത്രത്തില്‍ അന്യമതസ്ഥര്‍ക്ക് ജോലി നല്‍കണമെന്ന നിര്‍ദേശത്തെ നേരത്തെ മുതല്‍ കര്‍ശനമായി എതിര്‍ത്ത വ്യക്തികൂടിയാണ് വേലഗാപുഡി.

Tags: chandrababu naiduPawan KalyantirupatiTablighi JamaatPrakashrao Velgapudi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്മ‍ൃതി മന്ഥന കുടുംബസമേതം തിരുപ്പതി ബാലാജി ക്ഷേത്രത്തില്‍ (വലത്ത്)
Cricket

സ്മൃതി മന്ഥന വനിതാ ഐപിഎല്‍ കിരീടം നേടിയത് തിരുപ്പതി ബാലാജിയുടെ അനുഗ്രഹം കൊണ്ടാണെന്ന കമന്‍റിനോട് നടന്‍ പ്രകാശ് രാജിന് കലിപ്പെന്തിന്?

News

ഞെട്ടിക്കുന്ന വാർത്ത: മുൻ മുഖ്യമന്ത്രി ജഗൻ റെഡ്ഡി, ഒരുലക്ഷം വ്യാജ തിരുപ്പതി ലഡ്ഡു അയോദ്ധ്യയ്‌ക്ക് അയച്ചു:പവൻ കല്യാൺ

India

രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ തിരുപ്പതിയിൽ നിന്ന് അയച്ചത് ഒരു ലക്ഷം മായം ചേർത്ത ലഡ്ഡു ; ആരോപണവുമായി പവൻ കല്യാൺ

India

‘ സനാതന ധർമ്മത്തെ അപമാനിക്കുന്നവർക്കെതിരെ നിങ്ങളുടെ ശബ്ദം ഉയർത്തൂ ‘ ; ഹിന്ദു ദേവതകളെ പരിഹസിക്കുന്നവരെ വെച്ചുവാഴിപ്പിക്കരുതെന്നും പവൻ കല്യാൺ

India

തിരുപ്പതി ക്ഷേത്ര ഗോപുരങ്ങളിലെ കലശം തകർക്കാൻ മദ്യപന്റെ ശ്രമം; 42കാരനെ കസ്റ്റഡിയിലെടുത്ത് പോലീസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.