Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ ഇന്ത്യാമുന്നണിയുടെ വോട്ട് ചോര്‍ന്നു, 315 വോട്ടുകള്‍ക്ക് പകരം കിട്ടിയത് 300 വോട്ടുകള്‍ മാത്രം

ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ ഇന്ത്യാ മുന്നണിയുടെ വോട്ടില്‍ ചോര്‍ച്ച. 315 വോട്ടുകള്‍ കിട്ടേണ്ടതിന് പകരം അവര്‍ക്ക് ആകെ കിട്ടിയത് 300 വോട്ടുകള്‍ മാത്രം. ഒന്നുകില്‍ ഇന്ത്യാമുന്നണിയിലുള്ളവര്‍ 15 വോട്ടുകള്‍ ക്രോസ് വോട്ടായി ചെയ്തിരിക്കണം. അതല്ലെങ്കില്‍ 15 വോട്ടുകള്‍ ഇന്ത്യാമുന്നണിയിലുള്ള എംപിമാര്‍ അസാധുവാക്കിയിരിക്കണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2025, 10:33 pm IST
inIndia

ന്യൂദല്‍ഹി: ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ ഇന്ത്യാ മുന്നണിയുടെ വോട്ടില്‍ ചോര്‍ച്ച. 315 വോട്ടുകള്‍ കിട്ടേണ്ടതിന് പകരം അവര്‍ക്ക് ആകെ കിട്ടിയത് 300 വോട്ടുകള്‍ മാത്രം. ഒന്നുകില്‍ ഇന്ത്യാമുന്നണിയിലുള്ളവര്‍ 15 വോട്ടുകള്‍ ക്രോസ് വോട്ടായി ചെയ്തിരിക്കണം. അതല്ലെങ്കില്‍ 15 വോട്ടുകള്‍ ഇന്ത്യാമുന്നണിയിലുള്ള എംപിമാര്‍ അസാധുവാക്കിയിരിക്കണം.

അതേ സമയം ഭരണപക്ഷത്തെ എല്ലാ എംപിമാരും ഒന്നടങ്കം അവരുടെ ഉപരാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയായ സി.പി. രാധാകൃഷ്ണന് വോട്ട് ചെയ്തു. അതുകൊണ്ടാണ് ആകെ സാധുവായ 752 വോട്ടുകളില്‍ 452 വോട്ടുകളും ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥിക്ക് കിട്ടിയത്.

എന്‍ഡിഎയ്‌ക്ക് രാജ്യസഭയിലും ലോക് സഭയിലും കൂടി ആകെ 427 എംപിമാര്‍ ഉണ്ട്. ഇത് കേവല ഭൂരിപക്ഷമായ 377നേക്കാള്‍ കൂടുതലായതിനാല്‍ സി.പി. രാധാകൃഷ്ണന്റെ വിജയം ഉറപ്പായിരുന്നു. ആകെ 767 വോട്ടുകള്‍ രേഖപ്പെടുത്തിയെങ്കിലും ഇതില്‍ 15 എണ്ണം അസാധുവായി.

12 എംപിമാര്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നു

മൂന്ന് രാഷ്‌ട്രീയപാര്‍ട്ടികള്‍ വോട്ട് ചെയ്യില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ബിജു ജനതാദള്‍, ശിരോമണി അകാലിദള്‍, ഭാരത രാഷ്‌ട്ര സമിതി എന്നീ പാര്‍ട്ടികളാണ് വോട്ട് ചെയ്യേണ്ടെന്ന് തീരുമാനിച്ചത്. ഈ മൂന്ന് പാര്‍ട്ടികള്‍ക്കും കൂടി ആകെ 12 എംപിമാരാണ് ഉള്ളത്. ബിജു ജനതാദളിന് രാജ്യസഭയില്‍ ഏഴ് എംപിമാര്‍ ഉണ്ട്. ഭാരത് രാഷ്‌ട്രസമിതിക്ക് നാല് രാജ്യസഭാ എംപിമാരാണ് ഉള്ളത്. ശിരോമണി അകാലിദളിനാകട്ടെ ആകെ ഒരു എംപിയേ ഉള്ളൂ. ഈ മൂന്ന് പാര്‍ട്ടികളും ബിജെപി വിരുദ്ധ, മോദി സര്‍ക്കാര്‍ വിരുദ്ധ നിലപാടുള്ളവരാണെങ്കിലും ഇവര്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നത് ഇന്ത്യാ മുന്നണിയെ ദുര്‍ബലപ്പെടുത്തി. ഒരര്‍ത്ഥത്തില്‍ എന്‍ഡിഎ സര്‍ക്കാരിനുള്ള വിജയം കൂടിയായി ഇത് മാറി.

 

 

 

Tags: Vice PresidentBRSCp radhakrishnanShiromani AkalidalBiju Janata Dal15th Vice President
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മതേതര മുഖംമൂടിക്ക് ബലംപകരാന്‍ മുസ്ലിം ലീഗ്, സി പി എം മുന്‍ നേതാവ് ശ്യാം സുന്ദര്‍ വൈസ് പ്രസിഡന്റ്

Kerala

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

India

പഞ്ചാബില്‍ കാവിക്കൊടിയേന്തിയ ജെന്‍ സീയുടെ മുന്നേറ്റം, പഞ്ചാബ് യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എബിവിപിയ്‌ക്ക് മിന്നും ജയം

Kerala

താന്‍ സൗത്തിന്ത്യക്കാരനെന്ന് ബ്രിട്ടാസ്; ഒറ്റ ഭാരതമേ ഉള്ളൂവെന്ന് രാജ്യസഭാ ചെയര്‍മാന്‍

India

പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ചയെക്കുറിച്ച് ഒരക്ഷരം ഉരിയാടാതെ അഭിജിത് ദീപ്കെ; പഞ്ചാബ് ഭരിയ്‌ക്കുന്ന കെജ്രിവാളുമായി രഹസ്യധാരണ?

പുതിയ വാര്‍ത്തകള്‍

പ്രിയങ്ക വനിതാ പോലീസ് ഉദ്യോഗസ്ഥയെ കൈമുട്ട് കൊണ്ട് ഇടിച്ചു, രാഹുൽ അനുചിതമായി സ്പർശിച്ചു ; വീഡിയോയുമായി ബിജെപി , എഫ്‌ഐആർ രജിസ്റ്റർ ചെയ്തു

രാജ്യത്തെ ബംഗ്ലാദേശ് ആക്കാൻ ഗൂഢാലോചന ; രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യണമെന്ന് കശ്മീരി സ്വദേശി ഫഹീം നസീർ ; മർദ്ദിച്ച് കോൺഗ്രസുകാർ

നാനാ പടേക്കറുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി ആർഎസ്എസ്

ഗുരുവായൂരിൽ ക്ഷേത്രനിർമാണത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പെന്ന് പരാതി; ഗോലോകം ട്രസ്റ്റിനെതിരെ ആരോപണങ്ങൾ

നാടകവും സംസ്കാരവും ഒരേ അരങ്ങിൽ; അയ്യങ്കാളി ഹാളിൽ ഏഴുനാൾ സാംസ്കാരികോത്സവം

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

എംഡിഎംഎ വെള്ളത്തില്‍ കലക്കി നല്‍കി ; ഒരു സ്ത്രീ ഉണ്ടെന്നുള്ള വിശ്വാസത്തിലാണ് സ്പായിൽ പോയത് , ക്രൂരമായി പീഡിപ്പിച്ചതും ശരണ്യയെന്ന് യുവതി

ജഗൻ ഷാജി കൈലാസ്- ദിലീപ് ചിത്രം നീക്കം ടീസർ റിലീസ് ഒക്ടോബർ ഒമ്പതിന്

കേന്ദ്ര സര്‍വകലാശാലയില്‍ വന്ദേമാതരം ദേശീയ സെമിനാറിനിടെ നടന്ന കലാപ ശ്രമം ; വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

ഏപ്രിൽ 27ന് കൗൺസിൽ യോഗത്തിൽ ആര്‍. സുഗതന്‍ പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ പുറത്ത് ; മേയറെ പ്രതിയാക്കി എടുത്ത കേസിൽ ട്വിസ്റ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.