Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കൂടുതല്‍ റഡാറുകള്‍ എത്തും; അതിര്‍ത്തിയില്‍ വ്യോമ നിരീക്ഷണം ശക്തമാക്കാനൊരുങ്ങി ഭാരതം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2025, 10:51 am IST
inIndia

ന്യൂദല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഭാരതത്തിന്റെ വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തികളില്‍ വ്യോമനിരീക്ഷണം ശക്തമാക്കാന്‍ ഭാരതം. അതിനായി നൂതന സംവിധാനങ്ങളുള്ള റഡാറുകള്‍ വാങ്ങാനാണ് സൈന്യം തീരുമാനിച്ചിരിക്കുന്നത്.
ചെറിയ ഡ്രോണ്‍ ആക്രമണങ്ങളെ ചെറുക്കാനുള്ള റഡാറുകളാണ് വാങ്ങുന്നത്.

45 ലോ ലെവല്‍ ലൈറ്റ് വെയ്റ്റ് റഡാര്‍ (എല്‍എല്‍എല്‍ആര്‍-ഇ), 48 എയര്‍ ഡിഫന്‍സ് ഫയര്‍ കണ്‍ട്രോള്‍ റഡാര്‍ (എഡിഎഫ്‌സിആര്‍-ഡിഡി) എന്നിവയ്‌ക്കായി സൈന്യം രണ്ട് റിക്വസ്റ്റ് ഫോര്‍ ഇന്‍ഫര്‍മേഷന്‍ (ആര്‍എഫ്‌ഐ) സമര്‍പ്പിച്ചിട്ടുണ്ട്. വ്യോമാതിര്‍ത്തിയിലെ ഭീഷണി, നിരീക്ഷണം എന്നിവയ്‌ക്ക് മുന്‍ഗണന നല്‍കിക്കൊണ്ടുള്ള 10 ലോ ലെവല്‍ ലൈറ്റ് വെയ്റ്റ് റഡാര്‍ – ഇംപ്രൂവ്ഡ് (എല്‍എല്‍എല്‍ആര്‍-ഐ) എന്നിവയ്‌ക്കായി പ്രത്യേക റിക്വസ്റ്റ് ഫോര്‍ പ്രൊപ്പോസലും (ആര്‍എഫ്പി) പുറപ്പെടുവിച്ചിട്ടുണ്ട്. കരാര്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

പര്‍വതങ്ങള്‍ മുതല്‍ മരുഭൂമികള്‍, തീരദേശ മേഖലകള്‍ വരെയുള്ള വൈവിധ്യമാര്‍ന്ന ഭൂപ്രദേശങ്ങള്‍ നിരീക്ഷിക്കുന്നതിനായി രൂപകല്‍പന ചെയ്തിരിക്കുന്ന എല്‍എല്‍എല്‍ആര്‍-ഐ റഡാറുകള്‍ 50 കിലോമീറ്റര്‍ വരെ വ്യോമാതിര്‍ത്തി സ്‌കാന്‍ ചെയ്യും. ഒരേസമയം 100ലധികം ലക്ഷ്യങ്ങളെ ട്രാക്ക് ചെയ്യാനും സാധിക്കും.

ഈ സംവിധാനങ്ങള്‍ സൈന്യത്തിന്റെ ആകാശ്തീര്‍ വ്യോമ പ്രതിരോധ ശൃംഖലയുമായി സംയോജിപ്പിക്കും. ആകാശ്തീര്‍ ഭാരതത്തിന്റെ തദ്ദേശീയ ഓട്ടോമേറ്റഡ് എയര്‍ ഡിഫന്‍സ് കണ്‍ട്രോള്‍ ആന്‍ഡ് റിപ്പോര്‍ട്ടിങ് സംവിധാനമാണ്.

Tags: air surveillanceRadars with advanced systemsautomated air defense control
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡ്രോണ്‍ ആക്രമണം: കപ്പല്‍ മുംബൈയില്‍ മടങ്ങിയെത്തി; വ്യോമനിരീക്ഷണം ശക്തമാക്കി ഇന്ത്യ

പുതിയ വാര്‍ത്തകള്‍

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

വനവാസികളുടെ ‘ഊര് ‘ തിരികെ നല്‍കുന്നു; ‘ഉന്നതി’ വേണ്ട, ഊരിലേക്ക് മടക്കം

ഹിമാചലിലെ ചമ്പ ജില്ലയിൽ സ്വകാര്യ ബസ് മറിഞ്ഞ് 8 പേർ മരിച്ചു ; 10 പേർക്ക് പരിക്ക്

ജെം പോര്‍ട്ടലിന് നാളെ പത്തു വര്‍ഷം പൂര്‍ത്തിയാകുന്നു

ഇടിച്ചു നേടിയ ഏഴ് സ്വര്‍ണ്ണങ്ങള്‍ ഇനി ഏഷ്യന്‍ പോര്

കേരളത്തിലെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി കേന്ദ്രറെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍

ഇടപ്പള്ളി സ്റ്റേഷന്‍ നവീകരിക്കണം, ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.