Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അശോകസ്തംഭം സ്ഥാപിച്ചതെന്തിന്?; ഒമര്‍ അബ്ദുള്ളയുടെ പരാമര്‍ശം ദേശീയ ചിഹ്നത്തോടുള്ള അനാദരവ്: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2025, 11:44 am IST
inIndia

ന്യൂദല്‍ഹി: ഹസ്രത്ത് ബാല്‍ ദര്‍ഗയില്‍ സ്ഥാപിച്ച ശിലാഫലകത്തില്‍ ഭാരതത്തിന്റെ ദേശീയ ചിഹ്നം ഉള്‍പ്പെടുത്തിയതിനെതിരെ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള നടത്തിയ പരാമര്‍ശം അവഹേളിക്കുന്നതാണെന്ന് ബിജെപി. ദേശീയ ചിഹ്നത്തോടുള്ള അനാദരവാണ് ഇതില്‍ പ്രകടമാകുന്നതെന്നും ബിജെപി ദേശീയ വക്താവ് സുദാംശു ത്രിവേദി വിമര്‍ശിച്ചു.

കോണ്‍ഗ്രസും ഒമര്‍ അബ്ദുള്ള അടങ്ങുന്ന ഇന്‍ഡി സഖ്യം ദേശീയ ചിഹ്നത്തേയും ഭരണഘടനയേയും അപമാനിക്കുകയാണ്. ദേശീയ ചിഹ്നമായ അശോക സ്തംഭം ഭാരതത്തിന്റെ പ്രതീകമായി സ്വീകരിച്ചിട്ടുള്ളതാണ്. അതിനോട് അനാദരവ് കാണിക്കുന്നത് ഭരണഘടനയേയും അപമാനിക്കുന്നതിന് തുല്യമാണ്.

ഇന്‍ഡി സഖ്യത്തിലുള്‍പ്പെട്ട ഒരു നേതാവ് ദേശീയ ചിഹ്നത്തെ അപമാനിക്കുന്ന പ്രസ്താവന നടത്തിയിട്ടും ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് പ്രതികരിച്ചിട്ടില്ല, വിഷയത്തില്‍ അവരുടെ മനോഭാവം ഇതിലൂടെ വ്യക്തമാകുന്നുണ്ട്. രാജ്യത്തെ വിഭജിക്കുന്ന ദുഷിച്ച ചിന്തയാണ് കോണ്‍ഗ്രസിനുള്ളത്, ത്രിവേദി കൂട്ടിച്ചേര്‍ത്തു.

ഹസ്രത്ത് ബാല്‍ ദര്‍ഗയിലെ ശിലാഫലകത്തില്‍ സ്ഥാപിച്ച അശോകസ്തംഭം കഴിഞ്ഞ ദിവസം ഇസ്ലാമിസ്റ്റുകള്‍ പറിച്ചെറിയുകയും ഇത് സംഘര്‍ഷത്തിന് കാരണമാവുകയും ചെയ്തിരുന്നു. പിന്നാലെ ദര്‍ഗയിലെ ശിലാഫലകത്തില്‍ അശോകസ്തംഭം ഉള്‍പ്പടുത്തിനെ ഒമര്‍ അബ്ദുള്ളയും ചോദ്യം ചെയ്യുകയായിരുന്നു. എന്തിനാണ് അശോകസ്തംഭം ഉള്‍പ്പെടുത്തിയതെന്ന് പറഞ്ഞ് ഇസ്ലാമിസ്റ്റുകളെ ന്യായീകരിക്കുന്ന വിധത്തിലുള്ള പ്രസ്താവനയില്‍ നിരവധി പ്രതിഷേധങ്ങള്‍ ഉയര്‍ന്നു.

ജമ്മു കശമീര്‍ വഖഫ് ബോര്‍ഡിന്റെ നേതൃത്വത്തില്‍ പൊതു ഖജനാവില്‍ നിന്നുള്ള പണം ഉപയോഗിച്ചാണ് ദര്‍ഗ നവീകരിച്ചത്. നിര്‍മാണം പൂര്‍ത്തിയാക്കിയതിന് പിന്നാലെ ചട്ടപ്രകാരം ഉദ്ഘാടന ഫലകവും സ്ഥാപിച്ചു. ഇതിന്റെ ഒരു കോണില്‍ അശോകസ്തംഭവും മറ്റൊരു കോണില്‍ വഖഫ് ബോര്‍ഡിന്റെ മുദ്രയും പതിപ്പിച്ചിരുന്നു. ഇതിനെതിരെ തീവ്ര ഇസ്ലാമിസ്റ്റുകള്‍ പ്രതിഷേധിക്കുകയും അവര്‍ സംഘടിച്ചെത്തി അശോകസ്തംഭം തകര്‍ത്തെറിഞ്ഞു. കല്ലുകൊണ്ട് അശോകസ്തംഭം തകര്‍ക്കാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിക്കുന്നുണ്ട്.

Tags: BJP national spokespersonSudanshu TrivediJammu and Kashmir Chief Minister Omar AbdullahNational emblem of IndiaStone plaqueHazrat Bal Dargah
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭരണഘടനാ ബാധ്യതകൾ നിറവേറ്റേണ്ടതുണ്ട്  : വന്ദേമാതരം പാടിയതിനെ തുടർന്ന് കോൺഗ്രസിൽ നിന്ന് അകന്ന് ഒമർ അബ്ദുള്ള 

India

ഒമർ അബ്ദുള്ള തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് നിർത്തണം; ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീർ പുരോഗതിയിലേക്ക് : തരുൺ ചുഗ്

India

തീവ്രവാദികൾക്കായി കുഴലൂത്ത് നടത്തുന്ന ഒമർ അബ്ദുള്ള പലതും പറയും: നാഷണൽ കോൺഫറൻസ് സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്നത് പച്ചക്കള്ളം 

India

ജമ്മു കശ്മീരിലെ സർക്കാർ സ്കൂളുകളിൽ വന്ദേമാതരം നിർബന്ധമാക്കുന്നതിനെതിരെ മുസ്ലീം മതനേതാക്കൾ ; ദേശ സ്നേഹം വളർത്താൻ ഇനി മൗലവിമാരുടെ സമ്മതം വേണമോ?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അന്ധനായി ഹിന്ദി സിനിമയുടെ ക്ലൈമാക്സിലെത്തി , സെയ്ഫ് അലിഖാനെയും ഞെട്ടിച്ച് ലാലേട്ടൻ

അന്തരിച്ച മാധ്യമപ്രവര്‍ത്തകനെതിരായ സൈബര്‍ അധിക്ഷേപം: കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

കേസരി നവരാത്രി ആഘോഷത്തിന് ഉപ രാഷ്‌ട്രപതിയും ഗവർണ്ണറും; ഒക്‌ടോബർ 9 ന് മഹാ സാരസ്വത പൂജ

ദൽഹിയിലെ ജഹാംഗീർപുരിയിൽ നാല് ബംഗ്ലാദേശി പൗരന്മാർ അറസ്റ്റിൽ : അഞ്ച് സ്മാർട്ട്‌ഫോണുകൾ പിടിച്ചെടുത്തു , ഉടൻ നാടുകടത്തും

ബ്രിക്സ് ജി 7 നെ മറികടന്നു , പാശ്ചാത്യ രാജ്യങ്ങൾ ദുർബലമാകുന്നു : ലോക നേതാക്കളുടെ യോഗത്തിൽ സുപ്രധാന പ്രസ്താവനയുമായി പുടിൻ

എ ബാലകൃഷ്ണന്‍ ‘സമ്പൂര്‍ണ കാര്യകര്‍ത്താവ് : ഡോ മോഹന്‍ ഭാഗവത്

????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

കൊമേഴ്‌സ്, ഇക്കണോമിക്സ് വാക്കുകൾക്ക് മലയാള വാക്കുകളും നിഘണ്ടുവും: ശിൽപ്പശാല നടത്തി

കൂടിക്കാഴ്ചയ്‌ക്ക് ശേഷമുള്ള സൗഹൃദ യാത്ര : ഉഭയകക്ഷി ചർച്ചകൾക്ക് ശേഷം ലിമോസിൻ കാറിൽ യാത്ര ചെയ്ത് പ്രധാനമന്ത്രി മോദിയും പുടിനും

വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പ്രസംഗത്തിനിടെ കറന്റ് പോയി

ഫാന്‍റസിയുടെ ലോകം തുറക്കുന്ന സിനിമയില്‍ ഫഹദ് ഫാസിലിനെ തെലുങ്ക് നായകനാക്കി അവതരിപ്പിച്ച് രൗജമൗലി; ഫഹദും സാറ പലേക്കറും ചേര്‍ന്ന് കോടികള്‍ വാരുമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.