Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

വാരഫലം: സപ്തംബര്‍ 8 മുതല്‍ 14 വരെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2025, 10:04 pm IST
in Varadyam

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
പദവിയും അന്തസ്സും ഉയരും. ഔദ്യോഗിക രംഗത്ത് പ്രതിസന്ധികള്‍ നേരിടും. പാഴ്‌ച്ചെലവുകള്‍ വര്‍ധിക്കും. എല്ലാ കാര്യങ്ങളിലും സാവകാശം ചലിക്കുന്നത് നല്ലതാണ്. ആവശ്യമില്ലാത്ത കാര്യങ്ങളിലിടപെടാതിരിക്കാന്‍ ശ്രദ്ധിക്കണം. ക്രയവിക്രയങ്ങള്‍ തൃപ്തികരമായിരിക്കയില്ല. പല കേന്ദ്രങ്ങളില്‍നിന്നും പണം ലഭിക്കുന്നതാണ്.

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
സന്താനങ്ങള്‍ക്ക് ജോലിയില്‍ പ്രവേശിക്കാനവസരമുണ്ടാകും. മംഗളകാര്യങ്ങള്‍ക്ക് തടസങ്ങള്‍ വന്നുചേരും. പ്രവര്‍ത്തന വിജയം, സാമ്പത്തികാഭിവൃദ്ധി, മനഃസ്വസ്ഥത, കുടുംബസമാധാന വിജയം, ഐശ്വര്യം എന്നിവ അനുഭവപ്പെടും. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹകരണം, സന്തോഷം ഇവയും സൂചിപ്പിക്കപ്പെടുന്നു. സ്വന്തം നിലവാരത്തെക്കുറിച്ചും നേട്ടങ്ങളെക്കുറിച്ചും തികച്ചും ബോധവാനായിരിക്കും.

മിഥുനക്കൂറ്: മകയിരം (1/2),തിരുവാതിര, പുണര്‍തം (3/4)
സ്ത്രീകള്‍ മുഖേന സൗഖ്യമനുഭവിക്കും. ഉദ്യോഗസ്ഥര്‍ക്ക് പ്രമോഷനോടുകൂടിയുള്ള സ്ഥലംമാറ്റം കിട്ടാനിടയുണ്ട്. ജോലിയില്‍ ചില മാറ്റങ്ങളുണ്ടാകും. ഏത് കാര്യത്തിലും തടസങ്ങള്‍ വരാനിടയുണ്ട്. ഗുരുജനങ്ങളുടെ വിയോഗം മനസ്സിനെ അസ്വസ്ഥമാക്കും. കടബാധ്യതകള്‍ തീര്‍ക്കും. വീട്ടില്‍ പൂജാദി മംഗളകാര്യങ്ങള്‍ നടത്തും.

കര്‍ക്കടകക്കൂറ്: പുണര്‍തം (1/4),പൂയം, ആയില്യം
എല്ലാ കാര്യങ്ങളിലും ദൈവാനുകൂല്യമുണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് ഈ സന്ദര്‍ഭം അനുകൂലമാണ്. കുടുംബത്തില്‍നിന്ന് വിട്ടുനില്‍ക്കേണ്ട അവസ്ഥയുണ്ടാകും. കേസുകള്‍ ഒത്തുതീര്‍പ്പാക്കും. വരുമാനം വര്‍ധിക്കുമെങ്കിലും ഭാരിച്ച ചെലവുകളും വന്നുചേരും. ഷെയറുകളില്‍നിന്നുള്ള വരുമാനം കുറയും.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)
സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹായസഹകരണങ്ങള്‍ ലഭിക്കും. ആലോചനയിലിരുന്ന വിവാഹം നടക്കും. വിദേശത്തുനിന്ന് ധനാഗമം ഉണ്ടാകും. സ്ഥാനമാനങ്ങളും ജനപ്രീതിയും വര്‍ധിക്കും. സന്താനസുഖം ഉണ്ടാകും.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)
സന്താനങ്ങള്‍ക്ക് ജോലിയില്‍ പ്രവേശിക്കാന്‍ അവസരമുണ്ടാകും. പകര്‍ച്ചവ്യാധി വരാതെ ശ്രദ്ധിക്കണം. വ്യവസായം, കാര്‍ഷികം എന്നീ മേഖലയിലുള്ളവര്‍ക്ക് വരുമാനം കുറയും. വളരെയധികം നഷ്ടസാധ്യതകള്‍ കാണുന്നു. കടബാധ്യതയെച്ചൊല്ലി ചില തര്‍ക്കങ്ങള്‍ ഉണ്ടായെന്ന് വരും.

തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)
വിദേശയാത്രക്ക് ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹം സാധിക്കും. ജോലിയില്‍നിന്നും വ്യവസായത്തില്‍നിന്നും കൂടുതല്‍ വരുമാനമുണ്ടാകും. വിലപ്പെട്ട സമ്മാനങ്ങളോ പ്രശംസാപത്രങ്ങളോ ലഭിക്കാനിടയുണ്ട്. തൊഴില്‍രഹിതര്‍ക്ക് ജോലിയില്‍ പ്രവേശിക്കാനവസരമുണ്ടാകും. നല്ല വ്യക്തികളുമായി സൗഹൃദം സ്ഥാപിക്കും.

വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട
ആരോഗ്യവും മനഃസുഖവും വര്‍ധിക്കും. ഏറ്റെടുക്കുന്ന സംരംഭങ്ങള്‍ അഭിവൃദ്ധിപ്പെടും. സാമ്പത്തിക കാര്യങ്ങള്‍ മൂലം ബന്ധുക്കളുമായി ശത്രുതയുണ്ടാകാനിടയുണ്ട്. എന്നാല്‍ കര്‍മ്മരംഗത്ത് ഉയര്‍ച്ചയും സാമ്പത്തികാഭിവൃദ്ധിയും അനു
ഭവപ്പെടും. സന്താനസുഖം അനുഭവപ്പെടും.

ധനുക്കൂറ്: മൂലം, പൂരാടം,ഉത്രാടം (1/4)
വിദ്യാര്‍ത്ഥികള്‍ മെച്ചപ്പെട്ട വിജയം കരസ്ഥമാക്കും. വാഹനം, ഭൂമി എന്നിവ അധീനതയില്‍ വന്നുചേരും. പ്രേമകാര്യങ്ങളില്‍ പരാജയം സംഭവിക്കും. പിതാവിന്റെ അസുഖത്തിന് കുറവ് അനുഭവപ്പെടും. എല്ലാ കാര്യങ്ങളിലും വളരെ ശ്രദ്ധ ചെലുത്തേണ്ട സമയമാണ്. വളരെക്കാലമായി നിലനില്‍ക്കുന്ന കടങ്ങള്‍ തീര്‍ക്കാന്‍ സാധിക്കും. സര്‍ക്കാരില്‍നിന്ന് കിട്ടാനുള്ള ആനുകൂല്യങ്ങള്‍ക്ക് കാലതാമസം നേരിടും.

മകരക്കൂറ്: ഉത്രാടം (3/4),തിരുവോണം, അവിട്ടം (1/2)
എല്ലാവരുടെയും സ്നേഹാദരങ്ങള്‍ക്കു പാത്രമാവുകയും, അധികൃതരുടെ പ്രീ
തിയും സര്‍ക്കാരില്‍നിന്നുള്ള ബഹുമതികളും ലഭിക്കും. യാത്രക്കിടയില്‍ ധനനഷ്ടം സംഭവിക്കാനിടയുണ്ട്. വിദ്യാതടസ്സം അനുഭവപ്പെടും. സ്ഥാവര വസ്തുക്കളുടെ ലാഭമുണ്ടാകും. പുതിയ സംരംഭങ്ങള്‍ക്ക് അനുകൂലമായ കാലമല്ല.

കുംഭക്കൂറ്: അവിട്ടം (1/2), ചതയം,പൂരുരുട്ടാതി (3/4)
വീട് വിട്ടുനില്‍ക്കേണ്ട സാഹചര്യമുണ്ടാകും. ഭാവികാര്യങ്ങളെപ്പറ്റി ചിന്തിച്ച് മനസ്സ് വിഷമിക്കും. സാമ്പത്തികാഭിവൃദ്ധിയും കുടുംബസുഖവും അനുഭവപ്പെടും. ആലോചനയിലിരുന്ന വിവാഹം നടക്കും. സത്കര്‍മ്മങ്ങള്‍ക്കായി പണം ചെലവഴിക്കും.

മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി
വിദേശയാത്ര ഉദ്ദേശിക്കുന്നവര്‍ക്ക് ആഗ്രഹം സാധിക്കും. പ്രവര്‍ത്തനരംഗത്ത് ഭാഗ്യം തെളിയും. സ്ത്രീജനങ്ങള്‍ മുഖേന പണം ലഭിക്കും. ഉദ്യോഗസ്ഥര്‍ക്ക് ഉയര്‍ന്ന പദവി അലങ്കരിക്കാന്‍ സന്ദര്‍ഭമുണ്ടാകുന്നതും അവര്‍ കൂടുതല്‍ അധികാരം കൈക്കൊള്ളേണ്ടിയും വരുന്നതാണ്. കടബാധ്യതകള്‍ തീര്‍ക്കാനിടവരും. വ്യാപാര വ്യവസായാദികളില്‍ നല്ല പുരോഗതി കാണപ്പെടുന്നതാണ്.

Tags: Astrology
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ഭൂമി ഇടപാടുകളും സാമ്പത്തിക വിജയവും: സമ്പൂർണ്ണ രാശിഫലം (14 ജൂലൈ 2026) – AI ജ്യോതിഷം

Astrology

നാളുകളായി അലട്ടിയിരുന്ന മാനസിക പിരിമുറുക്കങ്ങളിൽ നിന്ന് മോചനം,യാത്രകളും വൈകാരിക നിയന്ത്രണവും: സമ്പൂർണ്ണ രാശിഫലം (13 ജൂലൈ 2026) – AI ജ്യോതിഷം

Astrology

സാമ്പത്തിക അച്ചടക്കവും അപ്രതീക്ഷിത ഭാഗ്യങ്ങളും: സമ്പൂർണ്ണ രാശിഫലം (11 ജൂലൈ 2026) – AI ജ്യോതിഷം

Astrology

അത്യന്തം അനുകൂലവും ഭാഗ്യപൂർണ്ണവുമായ ദിവസമാണിത്: സമ്പൂർണ്ണ രാശിഫലം (10 ജൂലൈ 2026) – AI ജ്യോതിഷം

Astrology

വിദേശയാത്രയും സ്ഥാനക്കയറ്റവും: സമ്പൂർണ്ണ രാശിഫലം (09 ജൂലൈ 2026) – AI ജ്യോതിഷം

പുതിയ വാര്‍ത്തകള്‍

ഭാരതം ബീഫ് ഉല്‍പ്പാദക രാജ്യമോ ? നരേന്ദ്രമോദി അങ്ങനെ പറയുമോ,സത്യം അറിയണ്ടേ

ബംഗാളിലെ അധികാര മാറ്റത്തിന് ശേഷമുള്ള തിരിച്ചുവരവ് ; 20 വർഷത്തിന് ശേഷം ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രീൻ കൊൽക്കത്തയിലേക്ക് മടങ്ങുന്നു

ഹോര്‍മുസ് കടലിടുക്ക് വഴി പോകുന്ന കപ്പലുകള്‍ക്ക് ചുങ്കം ചുമത്തുമെന്ന മുന്‍ പ്രഖ്യാപനം തിരുത്തി യുഎസ് പ്രസിഡന്റ്

കേരള സ്റ്റോറി എന്നൊന്ന് കേരളത്തിലില്ലെന്ന് പറയാന്‍ ആവേശം കാട്ടി….ആ മാധ്യമങ്ങള്‍ സാവരിയയെ മതംമാറ്റത്തിന്റെ പേരില്‍ അടിച്ചുകൊന്നപ്പോള്‍ മിണ്ടുന്നില്ല

യുഎസ്-ഇറാൻ യുദ്ധം : ഫെബ്രുവരി 28 മുതൽ ഗൾഫ് രാജ്യങ്ങളിൽ 13 ഇന്ത്യക്കാർ മരിച്ചു , 3 പേരെ കാണാതായി 

മോഷണം നടത്തുന്നതിനിടെ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

സാംഭാലിൽ വീണ്ടും ബുൾഡോസറുകൾ ഇരമ്പുന്നു: സർക്കാർ ഭൂമിയിൽ നിർമ്മിച്ച അനധികൃത ഈദ്ഗാഹ് പൊളിച്ചുമാറ്റി

കോട്ടയത്ത് നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിഞ്ഞ് 3 പേര്‍ക്ക് പരിക്ക്

psc

നിയമനത്തട്ടിപ്പ്: രഖകള്‍ ആവശ്യപ്പെട്ട് പി എസ് സിക്ക് കത്ത് നല്‍കി ക്രൈംബ്രാഞ്ച്

ആമിർ ഖാന്റെ വിവാഹം നിയമവിരുദ്ധവും നിഷിദ്ധവുമാണ് , ഇസ്ലാമിന് ചേരില്ല ; മൂന്നാം വിവാഹത്തിനെതിരെ ഫത്‌വ പുറപ്പെടുവിച്ച് ചീഫ് മുഫ്തി മൗലാന ഇഫ്രാഹിം ഹുസൈൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.