Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോടതിയില്‍ വാദിക്കാന്‍ ദിവസം ആറ് ലക്ഷം വരെ ഫീസ് വാങ്ങുന്ന അഭിഭാഷകര്‍ എങ്ങിനെ ധര്‍മ്മസ്ഥല കേസിലെ ഒന്നാം പ്രതിക്ക് വേണ്ടി എത്തി?

കോടതിയില്‍ വാദിക്കാന്‍ ദിവസം ആറ് ലക്ഷം വരെ ഫീസ് വാങ്ങുന്ന സുപ്രീംകോടതി അഭിഭാഷകര്‍ എങ്ങിനെയാണ് ധര്‍മ്മസ്ഥല വ്യാജ ആരോപണക്കേസില്‍ ശുചീകരണത്തൊഴിലാളിയായ മുഖംമൂടി മനുഷ്യന് വേണ്ടി വാദിക്കാന്‍ രംഗത്തെത്തി? ഈ അഭിഭാഷകര്‍ക്ക് ഫണ്ട് നല്‍കിയത് ആരാണ്? എത്രയോ ദിവസങ്ങളായി ഈ കേസിന് പിന്നാലെ ഇത്രയും വില പിടിച്ച അഭിഭാഷകര്‍ എന്തിന് അവരുടെ സമയം ചെലവഴിച്ചു?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2025, 05:05 pm IST
inIndia
ധര്‍മ്മസ്ഥല ശ്രീ ക്ഷേത്രത്തിന് മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന ഒറ്റക്കല്ലില്‍ കൊത്തിയ ബാഹുബലി പ്രതിമ (വലത്ത്)

ധര്‍മ്മസ്ഥല ശ്രീ ക്ഷേത്രത്തിന് മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന ഒറ്റക്കല്ലില്‍ കൊത്തിയ ബാഹുബലി പ്രതിമ (വലത്ത്)

ബെംഗളൂരു: കോടതിയില്‍ വാദിക്കാന്‍ ദിവസം ആറ് ലക്ഷം വരെ ഫീസ് വാങ്ങുന്ന സുപ്രീംകോടതി അഭിഭാഷകര്‍ എങ്ങിനെയാണ് ധര്‍മ്മസ്ഥല വ്യാജ ആരോപണക്കേസില്‍ ശുചീകരണത്തൊഴിലാളിയായ മുഖംമൂടി മനുഷ്യന് വേണ്ടി വാദിക്കാന്‍ രംഗത്തെത്തി? ഈ അഭിഭാഷകര്‍ക്ക് ഫണ്ട് നല്‍കിയത് ആരാണ്? എത്രയോ ദിവസങ്ങളായി ഈ കേസിന് പിന്നാലെ ഇത്രയും വില പിടിച്ച അഭിഭാഷകര്‍ എന്തിന് അവരുടെ സമയം ചെലവഴിച്ചു? ധര്‍മ്മസ്ഥലയില്‍ നിന്നും കുഴിച്ചെടുത്ത തലയോട്ടി എന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ ശുചീകരണത്തൊഴിലാളിക്ക് വേണ്ടി എന്തിനാണ് ഇവര്‍ വാദിക്കാന്‍ തയ്യാറായത്? അയാള്‍ പറഞ്ഞ കഥകള്‍ വ്യാജമാണെന്ന് ഇവര്‍ക്ക് മനസ്സിലായില്ലേ? അതോ മനസ്സിലായിട്ടും ഈ കേസില്‍ ഇവര്‍ ശുചീകരണത്തൊഴിലാളിയെ മജിസ്ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കി സാക്ഷിയുടെ സ്വകാര്യതെ കാത്തുസൂക്ഷിക്കാനുള്ള പ്രത്യേക നിയമപരിരക്ഷ വാങ്ങിക്കൊടുത്തത് എന്തിനാണ്?

ധര്‍മ്മസ്ഥല കേസില്‍ നൂറായിരം ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ സാധാരണക്കാരെ പോലും കുഴക്കുകയാണ്. ആരാണ് ഇത്രയും അടിസ്ഥാനമില്ലാത്ത കഥകള്‍ വെച്ച് ഇത്തരമൊരു ഗൂഢാലോചന ധര്‍മ്മസ്ഥല പോലെ ആയിരക്കണക്കിന് വര്‍ഷം പഴക്കമുള്ള ഒരു ക്ഷേത്രത്തെക്കുറിച്ച് നടത്തിയത്?

ഇതേ അഭിഭാഷകര്‍ ഈ ശുചീകരണത്തൊഴിലാളിയെ എവിടെനിന്നോ സംഘടിപ്പിച്ച തലയോട്ടിയുമായി സുപ്രീംകോടതിയില്‍ ഹാജരാക്കാനും പദ്ധതിയിട്ടിരുന്നതായി പറയുന്നു. അതിനായി ശുചീകരണത്തൊഴിലാളിയായ മുഖംമൂടി മനുഷ്യന്‍ ദല്‍ഹിയില്‍ എത്തിയിരുന്നു. അവിടെ ഒരു ഉന്നത കോണ്‍ഗ്രസ് നേതാവുമായി ചര്‍ച്ച നടത്തിയതായും പറയുന്നു. എന്നാല്‍ സുപ്രീംകോടതി ഈ കേസ് അനുവദിക്കാതിരുന്നതിനാല്‍ ഈ ശുചീകരണത്തൊഴിലാളി തലയോട്ടിയും ഏന്തി വീണ്ടും കര്‍ണ്ണാടകയില്‍ തിരിച്ചെത്തുകയായിരുന്നു. മാത്രമല്ല, പൊലീസ് അന്വേഷണമോ സ്ഥലം കുഴിച്ചുള്ള പരിശോധനയോ വെറുമൊരു പരാതി ലഭിച്ചതിന്റെ പേരില്‍ നടത്താന്‍ കഴിയില്ലെന്ന് പറഞ്ഞ കര്‍ണ്ണാടകമുഖ്യമന്ത്രി ദല്‍ഹിയില്‍ നിന്നും ഒരു ഫോണ്‍ കാള്‍ വന്നയുടനെയാണ് പ്രത്യേക അന്വേഷണ സംഘത്തെ ധര്‍മ്മസ്ഥല കേസന്വേഷണത്തിനായി നിയോഗിക്കുന്നത്. സിദ്ധരാമയ്യ ദല്‍ഹിയില്‍ നിന്നും വന്ന ഒരു ഫോണ്‍ കാളിലെ നിര്‍ദേശം പാലിക്കണമെങ്കില്‍ അത് കോണ്‍ഗ്രസിലെ അത്യുന്നതനായ ഒരു നേതാവായിരിക്കാം എന്നുറപ്പാണ്. ഇരുട്ടത്ത് മറഞ്ഞിരിക്കുന്ന ഈ നേതാവ് ആരാണ്?

എന്തായാലും വിദേശഫണ്ടോ അതല്ലെങ്കില്‍ ഇന്ത്യയ്‌ക്കകത്ത് നിന്നു തന്നെയുള്ള ഫണ്ടോ ഈ കേസ് ഉയര്‍ത്തിക്കൊണ്ടുവരാന്‍ ആരോ ഒഴുക്കിയിട്ടുണ്ടെന്ന് ഉറപ്പാണ്. അതിന് കര്‍ണ്ണാടക ഭരിയ്‌ക്കുന്ന സര്‍ക്കാരിലെ ഒരു ശക്തന്റെ പിന്തുണയും ഉണ്ടായിരിക്കും എന്നാണ് കരുതപ്പെടുന്നത്.

ബിജെപി എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ടിട്ടും ധര്‍മ്മസ്ഥയുടെ സല്‍പ്പേര് നശിപ്പിക്കാന്‍ വിദേശത്ത് നിന്നും ഫണ്ട് ഒഴുകിയിട്ടുണ്ടോ എന്നതിനെക്കുറിച്ച് മാത്രം അന്വേഷിക്കാനാണ് കര്‍ണ്ണാടക സര്‍ക്കാര്‍ എന്‍ഐഎക്ക് അനുവാദം നല്‍കിയിട്ടുള്ളത്. അതിനര്‍ത്ഥം, വിദേശഫണ്ടല്ല, ഇന്ത്യയ്‌ക്കകത്ത് നിന്നുള്ള ഫണ്ട് തന്നെയായിരിക്കാം എന്നും ചിലര്‍ നിഗമനത്തിലെത്തുന്നു. എന്തായാലും ചുരുളഴിയാന്‍ ഒരു പാട് രഹസ്യങ്ങള്‍ ധര്‍മ്മസ്ഥല ഗൂഢാലോചനയ്‌ക്ക് പിന്നില്‍ ഉണ്ട്. മഹേഷ് ഷെട്ടി തിമ്മറോഡി, ജയന്ത് ടി, ഗിരീഷ് മടന്നവര്‍ എന്നിവരെല്ലാം യഥാര്‍ത്ഥ പ്രതികള്‍ മുന്നില്‍ നിര്‍ത്തിയ ഡമ്മി ഹിന്ദു പ്രതികള്‍ മാത്രമാണെന്നും കരുതപ്പെടുന്നു. ധര്‍മ്മസ്ഥലയെ അപകീര്‍ത്തിപ്പെടുത്താല്‍ മാവോയിസ്റ്റ് മീഡിയ, അഭിഭാഷകസംഘം, എന്‍ജിഒകള്‍, മതപരിവര്‍ത്തന ലോബി, കോണ്‍ഗ്രസ്, ഇടത് രാഷ്‌ട്രീയക്കാര്‍, ഇസ്ലാമിക മതമൗലിക ശക്തികള്‍ യൂട്യൂബര്‍മാര്‍ എന്നിവര്‍ കൈകോര്‍ത്തുപിടിച്ച് ഹിന്ദുത്വത്തെ നശിപ്പിക്കാന്‍ നടത്തിയ ഒരു വലിയ ഗൂഢാലോചനയാണ് ധര്‍മ്മസ്ഥല വ്യാജആരോപണക്കേസ് എന്നാണ് ആരോപിക്കപ്പെടുന്നത്.

Tags: Dharmasthala mass burial caseSri templeHindutvasupremecourtBahubaliLawAdvocatesDharmasthalaMaskman
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കള്ളപ്പണം: മമതയുടെ അപേക്ഷ സുപ്രീം കോടതി തള്ളി

India

നിയമപാലകർ സംയമനം പാലിക്കണം; അക്രമ സാഹചര്യങ്ങളിൽ ഏർപ്പെടുന്ന യുവാക്കൾക്ക് കൗൺസിലിംഗ് വേണം: സുപ്രീം കോടതി

Kerala

ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി, ജമ്യവും അനുവദിച്ചു

Kerala

അപകടകാരികളായ നായ്‌ക്കളെ കൊല്ലാം; തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകാൻ സർക്കാർ തീരുമാനം, മർഗരേഖ തയാറാക്കി

News

ക്രമസമാധാനത്തിനു നിൽക്കുന്ന പോലീസിനും വേണം സുരക്ഷ; സുപ്രീം കോടതിയിൽ ഹർജി

പുതിയ വാര്‍ത്തകള്‍

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

ഹിന്ദുക്കളുടെ തിരിച്ചടിയെ ഭയന്ന് കോണ്‍ഗ്രസ്, വിദേശവനിതയായ നേതാവ് വന്ദേമാതരത്തെ എതര്‍ത്തത് മൂടിവെച്ച് കെ.സി. വേണുഗോപാല്‍ വീണ്ടും

കാലടി സര്‍വകലാശാലയില്‍ വി സിയെ കയ്യേറ്റം ചെയ്ത കേസില്‍ റിമാന്‍ഡിലായിരുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം

അടുത്തടുത്ത് വരുന്നുണ്ട്….ദിലീപും മഞ്ജുവാര്യരും ഒരേ ചടങ്ങില്‍…കണ്ടു മുട്ടുന്നത് പത്ത് വര്‍ഷത്തിന് ശേഷം; നേരിട്ടുള്ള കണ്ടുമുട്ടലിന് മുന്നോടിയോ?

കൗമാരക്കാരുടെ ശാരീരിക ബന്ധങ്ങള്‍: പെണ്‍കുട്ടികള്‍ക്കെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ല?

എംവിഡി ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ : സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

ജയ ബച്ചന്‌റെ അശ്ലീല ഉള്ളടക്കങ്ങള്‍: ഐഎസ്പികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതു പരിഗണിക്കണമെന്ന് കോടതി

ടിനി ടോമിനെതിരായ കേസില്‍ അന്‍സിബ ഹസ്സന്‍ കോടതിയില്‍ രഹസ്യ മൊഴി നല്‍കി, പിന്‍മാറില്ലെന്ന് പ്രഖ്യാപനം

ബാര്‍ പരീക്ഷ പാസാകാതെ 1,157 അഭിഭാഷകര്‍ പ്രാക്ടീസ് ചെയ്യുന്നു, തുടര്‍നടപടിക്കു നിര്‍ദേശിച്ച് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.