Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Hockey

ഏഷ്യാ കപ്പ് ഹോക്കി: ഭാരതം-കൊറിയ സമനിലയില്‍ പിരിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2025, 01:56 pm IST
in Hockey

രാജ്ഗിര്‍: ഏഷ്യാകപ്പ് ഹോക്കി രണ്ടാം ഘട്ടമായ സൂപ്പര്‍ ഫോറില്‍ ഭാരതത്തിന് സമനില. രണ്ടാം ഘട്ട പോരാട്ടത്തിലെ ആദ്യ മത്സരത്തില്‍ ദക്ഷിണ കൊറിയയോട് ഏറ്റുമുട്ടിയ ഭാരതം അവസാന ക്വാര്‍ട്ടറില്‍ സമനില പിടിച്ചെടുക്കുകയായിരുന്നു.

തുടക്കത്തിലേ തന്നെ ലീഡ് നേടി മികച്ച പോരാട്ടം കാഴ്‌ച്ചവച്ച ഭാരതത്തിനെതിരെ കൊറിയ രണ്ട് ഗോള്‍ തിരിച്ചടിച്ച് കരുത്തുകാട്ടി. രണ്ടും മൂന്നും ക്വാര്‍ട്ടറുകള്‍ ഗോളില്ലാതെ കഴിഞ്ഞുപോയി. അവസാന ക്വാര്‍ട്ടറില്‍ മത്സരം 52-ാം മിനിറ്റിലെത്തിയപ്പോഴാണ് ഭാരതത്തിനായി മന്‍ദീപ് സിങ് സമനില ഗോള്‍ നേടിയത്.

നേരത്തെ മത്സരം തുടങ്ങി എട്ടാമത്തെ മിനിറ്റില്‍ ഹാര്‍ദിക് സിങ് ഭാരതത്തെ മുന്നിലെത്തിച്ചതാണ്. ഇതിനെതിരെ 11, 13 മിനിറ്റുകളില്‍ കൊറിയ തിരിച്ചടിച്ച് ഭാരതത്തെ മറികടന്നു. ജിഹുന്‍ യാങ് ഇരട്ടഗോള്‍ നേടി.രണ്ടാം ഘട്ടത്തില്‍ ഭാരത്തിന് രണ്ട് മത്സരങ്ങള്‍ കൂടി ബാക്കിയുണ്ട്.

നേരത്തെ പ്രാഥമിക റൗണ്ടില്‍ കളിച്ച മൂന്ന് മത്സരങ്ങളും വിജയിച്ചാണ് ഭാരതം മുന്നേറിയത്. ആദ്യ മത്സരത്തില്‍ ചൈനയെ 3-2ന് കീഴടക്കിയ ഭാരതം രണ്ടാം മത്സരത്തില്‍ ജപ്പാനെതിരെയും അതേ മാര്‍ജിനില്‍ വിജയിച്ചു. മൂന്നാം പോരില്‍ കസാഖ്സ്ഥാനെ 15-0ന് നിഷ്പ്രഭരാക്കി ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായി. ഭാരതത്തിന്റെ അടുത്ത മത്സരം ഇന്ന് മലേഷ്യയ്‌ക്കെതിരെയാണ്.

Tags: Asia Cup HockeyIndia-Korea draw
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വനിതാ ഏഷ്യാകപ്പ് ഹോക്കി സൂപ്പര്‍ ഫോറില്‍ ഭാരതവും ചൈനയും തമ്മില്‍ നടന്ന പോരാട്ടത്തില്‍ നിന്ന്‌
Hockey

ഏഷ്യാകപ്പ് ഹോക്കിയില്‍ ഭാരത വനിതകള്‍ക്ക് തോല്‍വി

Hockey

കൊറിയക്കെതിരെ സൂപ്പറാകണം; ഏഷ്യാകപ്പ് ഹോക്കിയില്‍ ഇന്ന് മുതല്‍ സൂപ്പര്‍ ഫോര്‍ മത്സരങ്ങള്‍

Hockey

ഏഷ്യാകപ്പ് ഹോക്കി: ഭാരത ടീമിനെ പ്രഖ്യാപിച്ചു

പുതിയ വാര്‍ത്തകള്‍

കർണാടകയിൽ സിദ്ധരാമയ്യയെ നീക്കണമെന്ന് ആവശ്യം ശക്തം: അധികാരത്തർക്കത്തിൽ ഖാർഗെയുമായി ചർച്ച

കെഎസ്ആർടിസിയില്‍ സ്ത്രീകൾക്കുള്ള സൗജന്യയാത്ര: ഗതാഗത മന്ത്രി നാളെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു

ഡോ.വന്ദനാദാസ് കൊലക്കേസ്; പ്രതി സന്ദീപിന്റെ അപ്പീലില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി

അഷ്ടാഭിഷേക വഴിപാടിൽ 5.15 ലക്ഷം രൂപയുടെ അഴിമതി; ദേവസ്വം ബോർഡിനോട് വിശദീകരണം ചോദിച്ച് ഹൈക്കോടതി

ആര്യക്കെതിരെ ശിവൻകുട്ടി, ‘; ‘തോറ്റ ശേഷം സഖാക്കളെ അപമാനിച്ചു’, പ്രതിഭയ്‌ക്കെതിരെ ആലപ്പുഴ ജില്ലാ കമ്മറ്റി; സിപിഎം കമ്മിറ്റികളിൽ വ്യാപക വിമർശനം

ഭാരതസംസ്ക്കാരത്തെ ചേർത്ത് വച്ച് പാക് പഞ്ചാബ് സർക്കാർ ; ഇസ്ലാംപുരയെ കൃഷ്ണ നഗറാക്കി , ബാബറി മസ്ജിദ് ചൗക്കിനെ ജെയിൻ മന്ദിർ ചൗക്കാക്കി മാറ്റി

വന്ദേമാതരവും , ദേശീയ പതാകയും കോൺഗ്രസിന് അവകാശപ്പെട്ടതോ ? വന്ദേമാതരം ഇനിയും പാടുമെന്ന് ബി ആർ എം ഷഫീർ പറയാൻ കാരണമിതാണ്

നവകേരള സദസ്സ് മർദ്ദനക്കേസിൽ പുനരന്വേഷണം; എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം

കോമഡി സറ്റയർ ചിത്രം സുധിപുരാണം മികച്ച ക്യുറേറ്റർ റേറ്റിംഗോടെ ഒടിടിയിൽ ട്രെൻഡിംഗ്

ഫഹദ് ഫാസിലും ശിവദയും ഒന്നിക്കുന്ന സി. പ്രേം കുമാറിന്റെ പുതിയ ചിത്രം പ്രൊഡക്ഷൻ നമ്പർ 32 പ്രഖ്യാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.