Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാജ്ഭവനില്‍ അംബേദ്ക്കര്‍ ഇല്ല, കുറവ് പരിഹരിച്ച് ആര്‍ലേക്കര്‍, പൂര്‍ണകായ ചിത്രം ചീഫ് ജസ്റ്റിസ് അനാച്ഛാദനം ചെയ്യും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2025, 12:43 pm IST
in Kerala

തിരുവനന്തപുരം: രാജ്ഭവനില്‍ ഭരണഘടനാ ശില്പി ഭീം റാവു അംബേദ്കറുടെ ചിത്രം ഇല്ല എന്ന കുറവ് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ പരിഹരിക്കുന്നു. അംബേദ്കറുടെ പൂര്‍ണകായ ചിത്രം ഉടന്‍ സ്ഥാനം പിടിക്കും. ഔപചാരികമായി ഔപചാരികമായി അനാച്ഛാദനം ചെയ്യാന്‍
് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി. ആര്‍. ഗവായിയെ ക്ഷണിച്ചും കഴിഞ്ഞു. രാജ്ഭവനില്‍ കുറച്ചുകാലം ചിലവഴിക്കാനിടയായ വ്യക്തിയാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി. ആര്‍. ഗവായ്. ഭൂഷണ്‍ രാമകൃഷ്ണ ഗവായിയുടെ പിതാവ് ആര്‍.എസ്. ഗവായ് കേരളത്തില്‍ ഗവര്‍ണര്‍ ആയിരുന്നു- 2008 ജൂലായ് മുതല്‍ 2011 സെപ്റ്റംബര്‍ വരെ. ദാദാ സാഹിബ് ഗവായ് എന്നറിയപ്പെട്ടിരുന്ന അദ്ദേഹം അംബേദ്കര്‍ പ്രസ്ഥാനത്തിന്റെ മുതിര്‍ന്ന നേതാവും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാപകനും കൂടിയായിരുന്നു.
ശ്രീനാരായണ ഗുരുദേവന്റെയും സ്വാമി വിവേകാനന്ദന്റെയും സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെയും മറ്റും ചിത്രങ്ങളും രാജ്ഭവനിലെ സ്വീകരണമുറിയുടെ ചുവരുകളില്‍ സ്ഥാപിച്ചിട്ടുണ്ട്. രാഷ്‌ട്ര പിതാവ് മഹാത്മാഗാന്ധി,രാഷ്‌ട്രപതി മുര്‍മ്മു, പ്രധാന മന്ത്രി മോദി എന്നിവരുടെ ചിത്രങ്ങള്‍, മറ്റെല്ലാ രാജ്ഭവനുകളിലുമെന്നതു പോലെ ഇവിടെയുണ്ട്.
അംബേദ്കറുടെ ചിത്രം വേണമെന്ന തീരുമാനം ഇപ്പോഴത്തെ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെതാണ്. അംബേദ്കറോട് അളവറ്റ ആദരവാണ് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ക്ക്. രാജ്ഭവനില്‍ ഭരണഘടനാ ശില്പിയുടെ ഒരു ചിത്രം പോലും ഇല്ലെന്നത് വല്ലാത്ത പോരായ്‌മയായി ഗവര്‍ണര്‍ കാണുന്നു.
അംബേദ്കറിന്റെ ചിത്രം കൂടാതെ മുന്‍ രാഷ്‌ട്രപതി കെ. ആര്‍. നാരായണന്റെ പ്രതിമയും രാജ്ഭവന്റെ പൂമുറ്റത്ത് തയ്യാറായിട്ടുണ്ട്. അത് അനാച്ഛാദനം ചെയ്യുന്നത് രാഷ്‌ട്രപതിയാണ്.
ഭാരത് മാതാനിന്റെ ചിത്രത്തിനൊപ്പം ഡോ ഹെഡ്‌ഗേവാര്‍. ഗുരുജി ഗോല്‍വള്‍ക്കര്‍ എന്നിവരുടെ ചിത്രങ്ങള്‍ ഗവര്‍ണറുടെ ഔദ്യോഗിക വസതിയിലും സ്ഥാപിച്ചിട്ടുണ്ട്.

Tags: Ambedkararlekar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുലിന്‌റേത് മുതലക്കണ്ണീര്‍, അംബേദ്കറെ അവഗണിച്ച കോണ്‍ഗ്രസാണോ കന്‍ഷിറാമിനെ ആദരിക്കുകയെന്ന് മായാവതി

Kerala

ഗവർണർ നയപ്രസംഗം തുടരുന്നു; സാമ്പത്തിക പ്രതിസന്ധിയെന്ന് വിശദീകരണം

Kerala

മനോരമയുടെ ഹോർത്തൂസ് പരിപാടിയിൽ “അംബേദ്കറെക്കുറിച്ച് സംസാരിച്ച ശ്രീജിത്ത് പണിക്കരെ തടഞ്ഞ് പാനലിസ്റ്റുകളും മോഡറേറ്ററും

Kerala

കേരളം മറന്ന മഹാനായ മലയാളിയെ ചേറ്റൂര്‍ ശങ്കരന്‍ നായരെ പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു: മറ്റൊരു മലയാളി വി പി മേനോനെ ഓര്‍ത്ത് ഗവര്‍ണര്‍

Kerala

മള്ളിയൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി ഗവര്‍ണര്‍ , 12 നാളികേരം ഉടച്ചുപ്രാര്‍ത്ഥിച്ചു,മംഗളദീപം തെളിയിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.