Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Hockey

കൊറിയക്കെതിരെ സൂപ്പറാകണം; ഏഷ്യാകപ്പ് ഹോക്കിയില്‍ ഇന്ന് മുതല്‍ സൂപ്പര്‍ ഫോര്‍ മത്സരങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2025, 06:18 am IST
in Hockey

രാജ്ഗിര്‍(ബിഹാര്‍): ഏഷ്യാകപ്പ് ഹോക്കിയില്‍ ഇന്ന് മുതല്‍ സൂപ്പര്‍ ഫോര്‍ പോരാട്ടങ്ങള്‍. പ്രാഥമിക ഘട്ട മത്സരങ്ങളില്‍ രണ്ട് ഗ്രൂപ്പുകളില്‍ നിന്നും മുന്നേറിയ രണ്ട് വീതം ടീമുകള്‍ തമ്മില്‍ പോരടിക്കുന്നതിനാണ് ഇന്ന് തുടക്കമിടുക. രാത്രി ഏഴരയ്‌ക്ക് മൂന്നാം മത്സരത്തിലാണ് ഭാരതവും ചൈനയും ഏറ്റുമുട്ടുക.

ആദ്യ മത്സരം ഉച്ചയ്‌ക്ക് രണ്ടരയ്‌ക്ക് ജപ്പാനും ചൈനീസ് തായിപേയിയും തമ്മിലാണ്. അഞ്ചിന് നടക്കുന്ന രണ്ടാം പോരാട്ടത്തില്‍ മലേഷ്യ ചൈനയെ നേരിടും.

ബിഹാറിലെ രാജ്ഗിറിലാണ് മത്സരങ്ങളെല്ലാം നടക്കുന്നത്. ആതിഥേയരായ ഭാരതം പ്രാഥമിക റൗണ്ടില്‍ കളിച്ച എല്ലാ കളികളും ജയിച്ചാണ് സൂപ്പര്‍ ഫോറിലെത്തിയത്. ആദ്യ മത്സരത്തില്‍ ചൈനയുമായി 4-3ന്റെ നേരീയ വിജയമാണ് നേടിയത്. രണ്ടാം പോരില്‍ ജപ്പാനോട് കടുത്ത വെല്ലുവിളി നേരിട്ടെങ്കിലും 3-2ന് ജയിച്ചു. മൂന്നാം മത്സരത്തില്‍ കസാഖ്സ്ഥാനെ 15-0ന് നിഷ്പ്രഭരാക്കി.

കൊറിയ സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തിനെത്തുന്നത് പൂള്‍ ബിയിലെ രണ്ടാം സ്ഥാനക്കാരായണ്. ഗ്രൂപ്പ് ഘട്ടത്തില്‍ ബംഗ്ലാദേശിനെയും ചൈനീസ് തായിപേയിയെയും കീഴടക്കിയ അവര്‍ മലേഷ്യയുമായി പരാജയപ്പെട്ടു.

Tags: India v/sAsia Cup HockeySuper Four matches
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വനിതാ ഏഷ്യാകപ്പ് ഹോക്കി സൂപ്പര്‍ ഫോറില്‍ ഭാരതവും ചൈനയും തമ്മില്‍ നടന്ന പോരാട്ടത്തില്‍ നിന്ന്‌
Hockey

ഏഷ്യാകപ്പ് ഹോക്കിയില്‍ ഭാരത വനിതകള്‍ക്ക് തോല്‍വി

Hockey

ഏഷ്യാ കപ്പ് ഹോക്കി: ഭാരതം-കൊറിയ സമനിലയില്‍ പിരിഞ്ഞു

Hockey

ഏഷ്യാകപ്പ് ഹോക്കി: ഭാരത ടീമിനെ പ്രഖ്യാപിച്ചു

പുതിയ വാര്‍ത്തകള്‍

മുരളിയേട്ടനെ വിട്ടേക്കൂ….കഴക്കൂട്ടത്ത് അലിഞ്ഞുചേരുന്ന ഈ നേതാവിനെ ഇനി ജാതി പറഞ്ഞ് തോല്‍പിക്കാമെന്ന് കരുതേണ്ട….

കനത്ത മഴ: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

പവൻ കല്യാണിന്റെ സിനിമ ആസ്വദിച്ച് രോഗി : ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ

ഫാത്തിമ തെഹ്ലിയയുടെ മൗനം പറയുന്നത്….അതെ, ഇനി ഫാത്തിമ തെഹ്ലിയ വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യില്ല?

വഴിയാത്രക്കാരിയെ കയറിപ്പിടിച്ച ശേഷം കടന്നുകളഞ്ഞ സ്‌കൂട്ടര്‍ യാത്രക്കാരനെ കണ്ടെത്താനാകാതെ പൊലീസ്

മമത വിളിച്ചാൽ ഫോൺ എടുക്കാതെ എം പി മാർ ; സുഖേന്ദു ശേഖർ റോയ് പാർട്ടി വിട്ടു ; 20 എം പി മാർ ബിജെപിയിലേയ്‌ക്ക് ; സുവേന്ദു അധികാരിയുമായി ചർച്ച

എംബിബിഎസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയ അധിക ഫീസ് മടക്കി നല്‍കണം;നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദ്ദേശം

തെരഞ്ഞെടുപ്പ് പരാജയം: വിപുലീകൃത സംസ്ഥാന സമിതി വിളിക്കാന്‍ സി പി എം, വെള്ളാപ്പള്ളിയെ തളളിപ്പറയും

ഇതല്ല നമ്മുടെ സംസ്കാരമെന്ന് പറയാൻ ഒരു പീറ രാഷ്‌ട്രീയ , സാംസ്കാരിക മഹാൻ പോലും ഈ പാർട്ടിയിൽ ഇല്ല ; കമ്യൂണിസ്റ്റുകാർക്കെതിരെ ജോയ് മാത്യു

നോര്‍വ്വെ ചെസ് കിരീടം നേടി തമിഴ്നാട്ടിലെത്തിയ പ്രജ്ഞാനന്ദയ്ക്ക് സ്വീകരണം നല‍്കി മുഖ്യമന്ത്രി ജോസഫ് വിജയ്. 50 ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് നല്‍കി. മുഖ്യമന്ത്രി ജോസഫ് വിജയും പ്രജ്ഞാനന്ദയും ചെസ് കളിക്കുന്നു

പ്രജ്ഞാനന്ദയുമായി ചെസ്സില്‍ മുട്ടി ജോസഫ് വിജയ് തോറ്റു…മുഖ്യമന്ത്രിയുടെ കളിയെ പ്രശംസിച്ച് പ്രജ്ഞാനന്ദ; 50 ലക്ഷം നല്‍കി ജോസഫ് വിജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.