Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

നഗരസഭയുടെയും റവന്യൂവകുപ്പിന്റെയും പിടിപ്പുകേട്; ശംഖുംമുഖം ഗ്രൗണ്ട് കയ്യേറി

ഗോപന്‍ ചുള്ളാളം by ഗോപന്‍ ചുള്ളാളം
Sep 2, 2025, 01:14 pm IST
in Thiruvananthapuram
കയ്യേറിയ ശംഖുംമുഖം സ്റ്റേഡിയം

കയ്യേറിയ ശംഖുംമുഖം സ്റ്റേഡിയം

  • നഷ്ടമായത് 1991 ല്‍ ശിലാസ്ഥാപനം നടത്തിയ ചിത്തിര തിരുന്നാള്‍ സ്റ്റേഡിയം
  • തട്ടിയെടുത്തത് 49772.06 സ്‌ക്വയര്‍ മീറ്റര്‍ വസ്തു
  • വിപണിവില 200 കോടിക്കു മുകളില്‍

തിരുവനന്തപുരം: നഗരസഭയുടെ കൈവശമുണ്ടായിരുന്ന കോടികള്‍ വിലമതിക്കുന്ന ഏക്കര്‍കണക്കിന് വസ്തു കയ്യേറി. നാട്ടുകാര്‍ സ്ഥിരമായി ഉപയോഗിച്ചിരുന്ന ശംഖുംമുഖം ഗ്രൗണ്ടാണ് കണ്ണാന്തുറ സെന്റ് പീറ്റേഴ്‌സ് ലത്തീന്‍ കത്തോലിക്കാ ചര്‍ച്ച് കയ്യേറിയത്. പേട്ട വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 7 ല്‍ സര്‍വെ നമ്പര്‍ 2-2 ല്‍ പെട്ട 49772.06 സ്വക്വയര്‍മീറ്റര്‍ വസ്തുവാണ് നഗരസഭയുടെയും റവന്യൂവകുപ്പിന്റെയും പിടിപ്പുകേടുമൂലം നഷ്ടമായത്. ശംഖുംമുഖം ദേവീക്ഷേത്രത്തിന് 240 മീറ്റര്‍ അടുത്തായി സെന്റിന് 15-20 ലക്ഷം വിലവരുന്ന 12.30 ഏക്കര്‍ (1229.86 സെന്റ്) വസ്തു ഒരു കിലോമീറ്റര്‍ ദൂരെയുള്ള കണ്ണാന്തുറ സെന്റ് പീറ്റേഴ്‌സ് ലത്തീന്‍ കത്തോലിക്കാ ചര്‍ച്ച് കൈയ്യേറിയിട്ടും നഗരസഭയും റവന്യൂവകുപ്പും ഉറക്കം നടിക്കുന്നു. വിപണിയില്‍ ഈ വസ്തുവിന് 200 കോടിയിലേറെ വിലവരും. പേട്ട വില്ലേജ് ഓഫീസ് രേഖകളില്‍ ഇത് സര്‍ക്കാര്‍ തരിശ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

1991 ഒക്‌ടോബര്‍ 10ന് കായികമന്ത്രി പന്തളം സുധാകരന്‍ ശിലാസ്ഥാപനം നടത്തിയ ശ്രീചിത്തിരതിരുന്നാള്‍ പാര്‍ക്കാണിത്. ചടങ്ങില്‍ എം.എം.ഹസന്‍ എംഎല്‍എയും കൗണ്‍സിലര്‍ ലഡ്ജര്‍ബാവയും കണ്ണാന്തുറ പാരിഷ് പ്രീസ്റ്റ് ലാഡിസ്ലാസ് മെന്‍ഡസ് എന്നിവരും പങ്കെടുത്തിരുന്നു. അന്ന് സ്ഥാപിച്ച ശിലാഫലകം ഇപ്പോഴും അവിടെത്തന്നെയുണ്ടെങ്കിലും നഗരസഭാ ഭരണാധികാരികള്‍ക്ക് കണ്ടഭാവമില്ല.

കണ്ണാന്തുറ ഇടവകയില്‍പ്പെട്ട മാറിമാറിവന്ന കൗണ്‍സിലര്‍മാരും ഇടവക ഭാരവാഹികളും ചേര്‍ന്നാണ് വസ്തു കയ്യടക്കാന്‍ നേതൃത്വം നല്‍കിയത്. കണ്ണാന്തുറ ഇടവകയുടെ നേതൃത്വത്തില്‍ ഒരു സ്‌പോര്‍ട്‌സ് ക്ലബ്ബ് തുടങ്ങുകയും ഒരുകിലോമീറ്റര്‍ അകലെയുള്ള ഗ്രൗണ്ടില്‍ കായിക പരിശീലനം തുടങ്ങുകയുമായിരുന്നു. ക്രമേണ നാട്ടുകാരെ വിരട്ടി ഒഴിവാക്കുകയും ഗ്രൗണ്ടിലേക്ക് നാട്ടുകാര്‍ കടക്കാതിരിക്കാന്‍ ചുറ്റും മണ്ണിട്ട് നികത്തി തൂണുകള്‍ നിര്‍ത്തി കമ്പിവേലി കെട്ടുകയും ചെയ്തു. നാട്ടുകാര്‍ വലിയ തുറ എസ്എച്ച്ഒക്ക് നല്‍കിയ പരാതിയെത്തുടര്‍ന്ന് കമ്പിവേലികള്‍ അഴിച്ചുമാറ്റുകയായിരുന്നു. തുടര്‍ന്നും സ്‌പോര്‍ട്‌സ് ക്ലബ്ബ് ഭാരവാഹികള്‍ നാട്ടുകാരെ ഭീഷണിപ്പെടുത്തി അകറ്റി. ഇതെല്ലാമായിട്ടും നഗരസഭ ഭരണാധികാരികള്‍ ഇടപെട്ടില്ല.

ചിത്തിരതിരുന്നാള്‍ മഹാരാജാവ് ഇടവകയ്‌ക്ക് വിട്ടുനല്‍കിയ വസ്തു എന്നാണ് ഭാരവാഹികളും നിലവിലെ കൗണ്‍സിലര്‍ സെറാഫിന്‍ ഫ്രഡി ഉള്‍പ്പെടെയുള്ളവരും ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്.

കണ്ണാന്തുറ ഇടവകയും സ്‌പോര്‍ട്‌സ് ക്ലബ്ബും ചേര്‍ന്ന് ഗ്രൗണ്ട് വാടകയ്‌ക്ക് നല്‍കി വന്‍തുകയാണ് ഈടാക്കുന്നത്. ചെറിയ ക്ലബ്ബുകള്‍ക്ക് പ്രതിദിനം 2000 രൂപയാണ് വാടക ഈടാക്കുന്നത്. ഏതാനും വര്‍ഷങ്ങളായി ഓണാഘോഷ പരിപാടി നടത്താന്‍ ഗ്രൗണ്ട് വിട്ടുനല്‍കുന്നതിന് ഇടവകയ്‌ക്ക് വാടകയിനത്തില്‍ നഗരസഭ ലക്ഷങ്ങള്‍ നല്‍കിയതായും സൂചന. കോടികളുടെ സ്വത്ത് അന്യാധീനപ്പെട്ടിട്ടും അനങ്ങാപ്പാറ നയമാണ് കോര്‍പ്പറേഷന്‍ ഭരണാധികാരികള്‍ സ്വീകരിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. പൊതുമുതല്‍ തട്ടിയെടുത്ത് നാട്ടുകാരെ ഭീഷണിപ്പെടുത്തുന്ന തിനെതിരെ ശക്തമായ പ്രതിഷേധത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.

Tags: ShankhumukhamSt. Peter's Latin Catholic ChurchKannanthuraRevenue departmentTrivandrum MunicipalityMisunderstanding
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റവന്യൂവകുപ്പിനെതിരെ ആക്ഷേപം… വില്ലേജ് ആഫീസുകളിലേക്ക് കരാര്‍ വാഹനം; കുടിശ്ശിക കോടികള്‍, ഡ്രൈവര്‍മാര്‍ക്ക് ശമ്പളമില്ല

Kerala

നേറ്റിവിറ്റി കാര്‍ഡുകളുടെ വിതരണത്തിന് വില്ലേജ് അടിസ്ഥാനത്തില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍

Kerala

റവന്യൂ വകുപ്പ് ഒന്നാമത്, തദ്ദേശ വകുപ്പ് രണ്ടാമത്, കൈക്കൂലിക്കേസുകളിലാണേ ഈ മിടുക്ക്!

Editorial

ഈ വിജയം വലിയ ഉത്തരവാദിത്വമാണ്

Kerala

രാഷ്‌ട്രപതി ഇന്ന് തലസ്ഥാനത്ത്; ശംഖുംമുഖത്തെ നേവി ഡേ ആഘോഷത്തില്‍ മുഖ്യാതിഥി

പുതിയ വാര്‍ത്തകള്‍

പായസ വഴിപാട് സമർപ്പിച്ചാൽ ഇതാണ് ഫലം

ഈ മന്ത്രം നിത്യവും ജപിച്ചാൽ രോഗമുക്തിയും , ദേവപ്രീതിയും ; ഭാഗ്യസൂക്തം ചൊല്ലേണ്ടത് ഇങ്ങനെ

ഇന്ത്യന്‍ ഭൂപടത്തില്‍ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുടെ ബാക്കി ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന കോഴിക്കഴുത്തെന്ന് വിശേഷിപ്പിക്കുന്ന സിലിഗുരി (ഇടത്ത്) മോദി മണിപ്പൂരില്‍ പ്രസംഗിക്കുന്നു (വലത്ത്)

ഇനി സിലിഗുരി വെട്ടിമുറിക്കാന്‍ ബംഗ്ലാദേശിനു പോലുമാവില്ല, സിലിഗുരിയിലൂടെ പായും ഇനി ബുള്ളറ്റ് ട്രെയിന്‍

കോണ്‍ട്രാക്ടര്‍മാര്‍ക്കും എഞ്ചനീയര്‍മാര്‍ക്കും താക്കീത് നല്‍കി മേയര്‍ വിവി രാജേഷ്; മരാമത്ത് പണികള്‍ കൃത്യമാകണം

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

പാര്‍ലമെന്‍റില്‍ തൃണമൂല്‍ പിളര്‍ന്നു, 20 തൃണമൂല്‍ എംപിമാര്‍ എന്‍ഡിഎയ്‌ക്കൊപ്പമെന്ന് കകോലി ഘോഷ്; എന്‍ഡിഎയുടെ എംപിമാര്‍ 300 ആകും

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.