Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Environment

ഈ കരടിയെ കണ്ടാൽ കടുവ പോലും പേടിച്ച് ഓടും , അറിയാം സ്ലോത്ത് ബിയറെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2025, 11:22 pm IST
inEnvironment

കാട്ടിലെ രാജാവായി കണക്കാക്കപ്പെടുന്ന സിംഹത്തെ മിക്ക മൃഗങ്ങളും ഭയപ്പെടുന്നു. പുലിയും ഭയപ്പെടുത്തുന്ന മൃഗം തന്നെ . പക്ഷേ ഈ പുലിയെയും, കടുവയെയും ഒക്കെ ഭയപ്പെടുത്തുന്ന മറ്റൊരാൾ ഉണ്ട് . സ്ലോത്ത് ബിയർ എന്നറിയപ്പെടുന്ന തേൻ കരടി . അടുത്തിടെ, മഹാരാഷ്‌ട്രയിലെ തഡോബ ദേശീയോദ്യാനത്തിൽ, ഒരു കടുവയും ഒരു പെൺ സ്ലോത്തും തമ്മിൽ ഏകദേശം 45 മിനിറ്റ് നേരം ഘോരമായ പോരാട്ടം നടന്നു. എളുപ്പമുള്ള ഇരയായിരിക്കുമെന്ന് കടുവ കരുതിയെങ്കിലും ഒടുവിൽ ഭയന്ന് പരാജയപ്പെട്ട് പിന്മാറേണ്ടി വന്നു.

സ്ലോത്ത് ബെയറുകളുടെ ഭക്ഷണത്തിൽ പഴങ്ങൾ, ചിതലുകൾ, ഉറുമ്പുകൾ എന്നിവയാണ് ഉൾപ്പെടുന്നത് . അവ സസ്തനികളെ വേട്ടയാടുന്നില്ല, എങ്കിലും ലോകത്തിലെ ഏറ്റവും ആക്രമണകാരികളായ മൃഗങ്ങളിൽ ഒന്നായി ഇവ കണക്കാക്കപ്പെടുന്നു. ഇതിന് നിരവധി കാരണങ്ങളുണ്ട്.അപകടം മണക്കുമ്പോൾ തന്നെ അവ പെട്ടെന്ന് വൻ ശബ്ദത്തോടെ ആക്രമിക്കും.

ഈ കരടികൾ കടുവയെയോ പുള്ളിപ്പുലിയെയോ അല്ലെങ്കിൽ അവർ ശത്രുവായി കരുതുന്ന ഏതൊരു മനുഷ്യനെയും നേരിട്ട് ആക്രമിക്കും . അവയുടെ നീളമുള്ളതും മൂർച്ചയുള്ളതുമായ നഖങ്ങൾ മനുഷ്യന്റെ കണ്ണും, മുഖവും പോലും തകർക്കാൻ ശേഷിയുള്ളതാണ്.അന്താരാഷ്‌ട്ര ഗവേഷണ പ്രകാരം, 1950 നും 2019 നും ഇടയിൽ, ഈ കരടികളാണ് മനുഷ്യരെ ഏറ്റവും കൂടുതൽ ആക്രമിച്ചത്. കടുവയുടെയും സിംഹത്തിന്റെയും ആക്രമണങ്ങൾ കൂടുതൽ മാരകമാണെങ്കിലും, എണ്ണത്തിൽ സ്ലോത്ത് കരടികളാണ് മുന്നിലുള്ളത്. കടുവകൾ ശക്തരാണ്, പക്ഷേ അവയ്‌ക്ക് കൂടുതൽ നേരം ശക്തി നിലനിർത്താൻ കഴിയില്ല.

ഐയുസിഎന്റെ വംശനാശ ചുവപ്പുപട്ടികയിൽ 2016 ൽ ഇടം പിടിച്ച തേൻ കരടി (സ്ലോത്ത് ബിയർ) കേരളം ഉൾപ്പെടെ പശ്ചിമഘട്ട വനമേഖലയിലും മറ്റും കാണുന്ന ഇനമാണ്. ഇന്ത്യയിൽ ഇനി 6000 മുതൽ 10000 വരെ കരടികളാണ് അവശേഷിക്കുന്നതെന്നു കണക്കാക്കുന്നു.

 

 

Tags: SLOTH bear
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

‘ അങ്ങനെ കിടക്കുന്നതിലും അപകടമാണ് ഇങ്ങനെ കൊണ്ടുപോകുന്നത് ‘ ; മുഖ്യമന്ത്രിയുടെ വീഡിയോ കണ്ടപ്പോൾ സങ്കടം തോന്നി’; ഡോക്ടറുടെ കുറിപ്പ്

നെഹ്‌റു ഹിന്ദു ദേശീയതയോളം വലിയ ഭീഷണിയല്ല കമ്മ്യൂണിസം തനിക്കെന്ന് പറഞ്ഞിട്ടുണ്ട് , രാഹുലിനും അതേ പല്ലവി തന്നെ : രൂക്ഷ വിമർശനവുമായി ബിജെപി

‘എന്റെ മരണശേഷമേ അവള്‍ മരിക്കാവൂ എന്നായിരുന്നു ആഗ്രഹം, പക്ഷെ അവളുടെ മരണത്തിന് സാക്ഷിയാകേണ്ടി വന്നു ‘ ; ഭാര്യയുടെ ഓര്‍മകളില്‍ വിതുമ്പി വിനോദ് കോഴിക്കോട്

മാസപ്പടി കേസ്: പിണറായി വിജയനെതിരെ കൈക്കൂലിക്കുറ്റം നിലനിൽക്കും

എസ്‌സി സർട്ടിഫിക്കറ്റിൽ ഒരാൾ ഏത് മതാചാരമാണ് പിന്തുടരുന്നത് എന്നത് മാത്രമാണ് പരിഗണിക്കേണ്ടത്, അല്ലാതെ നിറവും മുടിയും അല്ല: മദ്രാസ് ഹൈക്കോടതി

തിരുവനന്തപുരം കോർപറേഷനിൽ കെട്ടിട നികുതി തട്ടിപ്പിന് ശ്രമം; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മേയർ വി.വി രാജേഷ്

അഫ്ഗാനിസ്ഥാനിൽ വീണ്ടും പാക്കിസ്ഥാന്റെ വ്യോമാക്രമണം; മൂന്ന് പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

മുൻ ഉപരാഷ്‌ട്രപതി ഹമീദ് അൻസാരിയുടെ ഹിന്ദുക്കളെയും ആർഎസ്‌എസിനെയും കുറിച്ചുള്ള പരാമർശങ്ങൾ തള്ളി മുസ്ലീം പുരോഹിതർ; ഐക്യത്തിനായി ആഹ്വാനം

ചരിത്രം കുറിച്ച് സുചിക താരിയൽ; മിക്സഡ് മാർഷ്യൽ ആർട്‌സിൽ ഇന്ത്യയ്‌ക്ക് ആദ്യ മെഡൽ, നേട്ടം ഇന്ത്യൻ കായികരംഗത്ത് നാഴികക്കല്ല് 

ശബരിമലയിൽ അരവണ പ്രതിസന്ധി രൂക്ഷം; ഒരാൾക്ക് രണ്ട് അരവണ ടിൻ മാത്രം, മുന്നൊരുക്കങ്ങൾ നടത്തുന്നതിൽ ബോർഡിന് വൻ വീഴ്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.