Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മലബാര്‍ പൊറോട്ടയും ബീഫും വിളമ്പി കാനറ ബാങ്കിലെ ബെഫി സംഘടനാപ്രവര്‍ത്തകര്‍

വെജിറ്റേറിയനായ കാനറാ ബാങ്കിലെ ബീഹാറിയായ റീജ്യണല്‍ മാനേജര്‍ ഏര്‍പ്പെടുത്തിയ ബീഫ് നിരോധനത്തിനെതിരെ മലബാര്‍ പൊറോട്ടയും ബീഫും വിളമ്പി പ്രതിഷേധിച്ച് ബെഫി സംഘടനയുടെ പ്രവര്‍ത്തകര്‍. കൊച്ചിയിലെ കാനറ ബാങ്ക് ശാഖയിലായിരുന്നു ഈ പ്രതിഷേധം നടന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2025, 09:41 pm IST
in Kerala
കാനറാ ബാങ്കില്‍ നടന്ന ബീഫ് ഫെസ്റ്റ് (ഇടത്ത്) ബെഫി നേതാവ് അനില്‍ (വലത്ത് മുകളില്‍)

കാനറാ ബാങ്കില്‍ നടന്ന ബീഫ് ഫെസ്റ്റ് (ഇടത്ത്) ബെഫി നേതാവ് അനില്‍ (വലത്ത് മുകളില്‍)

കൊച്ചി: വെജിറ്റേറിയനായ കാനറാ ബാങ്കിലെ ബീഹാറിയായ റീജ്യണല്‍ മാനേജര്‍ ഏര്‍പ്പെടുത്തിയ ബീഫ് നിരോധനത്തിനെതിരെ മലബാര്‍ പൊറോട്ടയും ബീഫും വിളമ്പി പ്രതിഷേധിച്ച് ബെഫി സംഘടനയുടെ പ്രവര്‍ത്തകര്‍. കൊച്ചിയിലെ കാനറ ബാങ്ക് ശാഖയിലായിരുന്നു ഈ പ്രതിഷേധം നടന്നത്.

കാനറ ബാങ്കിന്റെ കാന്‍റീനില്‍ ബീഫിന് മാനേജര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ബീഹാറില്‍ നിന്നും ഈയിടെയാണ് പുതിയ മാനേജര്‍ എത്തിയത്. “ഇവിടെ ഒരു ചെറിയ കാന്‍റീന്‍ ഉണ്ടായിരുന്നു. ഇവിടെ ഇടയ്‌ക്ക് ബീഫ് കിട്ടുമായിരുന്നു. അത് പാടില്ലെന്ന് മാനേജര്‍ വിലക്കിയിരുന്നു. ഭരണഘടന അനുസരിച്ചാണ് ഈ കാന്‍റീന്‍ പ്രവര്‍ത്തിക്കുന്നത്. ഭക്ഷണം എന്നത് ഒരാളുടെ വ്യക്തിപരമായ ചോയ്സാണ്.”- ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഇന്ത്യ (ബെഫി) നേതാവ് അനില്‍ പറയുന്നു.

ബെഫിയുടെ വനിതാ പ്രവര്‍ത്തകര്‍ വരെ ബീഫ് ഫെസ്റ്റില്‍ പങ്കെടുത്തു. ബീഫ് ഫെസ്റ്റിവല്‍ നടത്താന്‍ കാട്ടുന്ന ബെഫി ഇതുപോലെ ഒരു പോര്‍ക്ക് ഫെസ്റ്റിവല്‍ നടത്താന്‍ ഒരുമ്പെടുമോ എന്ന് ബീഹാര്‍ മാനേജരെ അനുകൂലിക്കുന്ന ചില ജീവനക്കാര്‍ ചോദ്യമുയര്‍ത്തുന്നുണ്ട്.

ബീഫ് ഉണ്ടാക്കുന്ന പാത്രത്തിൽ ഉണ്ടാക്കുന്ന ആഹാരം കഴിക്കുവാൻ കഴിയില്ല എന്നതിനാലാണ് ബാങ്കിനുള്ളിലെ, ബാങ്ക് സ്റ്റാഫിനുവേണ്ടി മാത്രം ആഹാരം ഉണ്ടാക്കുന്ന സംവിധാനത്തിൽ, ബീഫ് ഉണ്ടാക്കരുത് എന്നാണ് പറഞ്ഞതെന്നാണ് റീജ്യണല്‍ മാനേജര്‍ പറയുന്നതെന്നും പറഞ്ഞുകേള്‍ക്കുന്നു.

Tags: Canara BankconstitutionAnilBeef festBEFIBihar Manager
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി സജി ചെറിയാന്റെ ഭരണഘടന വിരുദ്ധ പ്രസംഗം: .തുടരന്വേഷണത്തിലും തെളിവില്ലെന്ന് ക്രൈം ബ്രാഞ്ച്

Kerala

എസ്എഫ്ഐ നടത്തിയ ബീഫ് ഫെസ്റ്റ് മുസ്ലിം വോട്ട് കിട്ടാനുള്ള വിലകുറഞ്ഞ രാഷ്‌ട്രീയക്കളിയെന്ന് മുസ്‌ലിം ലീഗ്

ഭരണഘടനയുടെ സാന്താളി ഭാഷയിലുള്ള പതിപ്പ് രാഷ്ട്രപതി ദ്രൗപദി മുര്‍മു പ്രകാശനം ചെയ്തപ്പോള്‍. ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണന്‍, കേന്ദ്ര നിയമ സഹമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ എന്നിവര്‍ സമീപം
India

ഭരണഘടനയുടെ സാന്താളി ഭാഷയിലുള്ള പതിപ്പ് പുറത്തിറക്കി

India

ഭരണഘടന രാജ്യത്തെ മുന്നോട്ട് നയിക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശ ഗ്രന്ഥം,ദേശീയ അഭിമാനത്തിന്റെ രേഖ – രാഷ്‌ട്രപതി ദ്രൗപദി മുര്‍മു

India

മൂന്ന് ശക്തമായ ബാങ്കുകള്‍ സൃഷ്ടിക്കാന്‍ ഇന്ത്യ…പ്രധാനമന്ത്രിയുടെ ഓഫീസും ഇടപെടുന്നു

പുതിയ വാര്‍ത്തകള്‍

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം, 1199-ലെ പുതുവർഷം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന് ഹിമന്ത: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി മാളത്തിലൊളിച്ച പവന്‍ ഖേര

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.