Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘നിന്നെ കൊന്ന് കൊലവിളിച്ചിട്ട് ജയിലില്‍ പോകും’, അതുല്യയെ ഭർത്താവ് ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2025, 01:08 pm IST
in Kerala

കൊല്ലം: ഷാര്‍ജയില്‍ ജീവനൊടുക്കിയ മലയാളി യുവതി അതുല്യയെ ഭര്‍ത്താവ് സതീഷ് ഭീഷണിപ്പെടുത്തുന്നതിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നു. ‘നിന്നെ കൊന്ന് കൊലവിളിച്ചിട്ട് ജയിലില്‍ പോകും’ എന്ന് സതീഷ് പറയുന്ന വീഡിയോയാണ് പുറത്തുവന്നത്.

സ​തീ​ഷ് ശ​ങ്ക​ര്‍ മ​ദ്യ​ല​ഹ​രി​യി​ൽ അ​തു​ല്യ​യെ കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത്.  നി​ന്നെ ഞാ​ന്‍ എ​വി​ടെ​യും വി​ടി​ല്ല. കു​ത്തി മ​ല​ര്‍​ത്തി സ​തീ​ഷ് ജ​യി​ലി​ല്‍ പോ​യി കി​ട​ക്കും. ഞാ​നി​ല്ലാ​തെ നി​ന​ക്ക് ജീ​വി​ക്കാ​നാ​കി​ല്ല. ജീ​വി​ക്കാ​ന്‍ സ​മ്മ​തി​ക്കി​ല്ല. ക്വ​ട്ടേ​ഷ​ന്‍ ന​ല്‍​കി​യാ​ണെ​ങ്കി​ലും നി​ന്നെ കൊ​ല്ലും. അ​തി​ന് എ​ന്റെ ഒ​രു മാ​സ​ത്തെ ശ​മ്പ​ളം പോ​ലും വേ​ണ്ട- സ​തീ​ഷ് പ​റ​യു​ന്നു.

ഫോ​ണി​ല്‍ ദൃ​ശ്യ​ങ്ങ​ൾ റി​ക്കാ​ർ​ഡ് ചെ​യ്യു​ന്നു​വെ​ന്ന് മ​ന​സി​ലാ​യ സ​തീ​ഷ് അ​തു​ല്യ​ക്ക​രി​കി​ലേ​ക്ക് പാ​ഞ്ഞു വ​രു​ന്ന​തും ഉ​പ​ദ്ര​വി​ക്കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്. കൂ​ടാ​തെ പ​ത്ത് വ​ര്‍​ഷ​മാ​യി പീ​ഡ​നം സ​ഹി​ക്കു​ന്നു​വെ​ന്നും ഇ​നി സാ​ധി​ക്കി​ല്ലെ​ന്നും അ​തു​ല്യ പ​റ​യു​മ്പോ​ള്‍ സ​തീ​ഷ് ക്രൂ​ര​മാ​യി ഉ​പ​ദ്ര​വി​ക്കു​ക​യാ​ണ്.  തൊ​ട്ടു​പി​ന്നാ​ലെ അ​തു​ല്യ വേ​ദ​ന​കൊ​ണ്ട് അ​ല​റി​ക്ക​ര​യു​ന്ന​തും കേ​ള്‍​ക്കാം. പ​ത്ത് വ​ര്‍​ഷ​മാ​യി പീ​ഡ​നം സ​ഹി​ക്കു​ന്നു​വെ​ന്ന് അ​തു​ല്യ പ​റ​യു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്.

അ​തു​ല്യ​യു​ടെ കു​ടും​ബ​മാ​ണ് ജി​ല്ലാ പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യി​ല്‍ ദൃ​ശ്യ​ങ്ങ​ള്‍ സ​മ​ര്‍​പ്പി​ച്ച​ത്. ദൃ​ശ്യ​ങ്ങ​ളു​ടെ ഫോ​റ​ന്‍​സി​ക് പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍ കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.

ജൂ​ലാ​യ് 19നാ​ണ് കൊ​ല്ലം ച​വ​റ തെ​ക്കും​ഭാ​ഗം കോ​യി​വി​ള സ്വ​ദേ​ശി​നി അ​തു​ല്യ(30)​യെ ഷാ​ര്‍​ജ​യി​ലെ ഫ്ളാ​റ്റി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. അ​തു​ല്യ​യു​ടെ കു​ടും​ബ​ത്തി​ന്റെ പ​രാ​തി​യി​ല്‍ ഭ​ര്‍​ത്താ​വ് സ​തീ​ഷി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.  ഷാ​ര്‍​ജ​യി​ലെ ന​ട​പ​ടി​ക​ള്‍​ക്ക് ശേ​ഷം നാ​ട്ടി​ലേ​ക്ക് തി​രി​ച്ച സ​തീ​ഷി​നെ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​ച്ച് വ​ലി​യ​തു​റ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യും ജാ​മ്യ​ത്തി​ല്‍ വി​ടു​ക​യും ചെ​യ്തു.

Tags: kollamchavaraAtulya's death in Sharjah
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

Kerala

ലൈവ് ഓപ്പറേഷനും ലൈവ് പ്രചരണവും പ്രചരണ തിരക്കിനിടയിലും സേവന സന്നദ്ധനായി ഡോ. എന്‍. പ്രതാപ് കുമാര്‍

Kerala

ബിജെപിയുടെ രശ്മിക്കൊടുങ്കാറ്റ് കൊട്ടാരക്കരയില്‍ ബാലഗോപാലിനെ വിറപ്പിയ്‌ക്കും

Kerala

പ്രണയ വിവാഹത്തിന് ശേഷം നിരന്തര മർദ്ദനം: കൊല്ലത്ത് ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

Kollam

12 ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ ആശുപത്രി ഉപകരണം രണ്ട് വര്‍ഷമായി പെട്ടിക്കുള്ളില്‍

പുതിയ വാര്‍ത്തകള്‍

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.