Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഒരുവര്‍ഷം കേരളത്തില്‍ 9 ലക്ഷം പേരെ പട്ടി കടിക്കുന്നു; മരിക്കുന്നവരില്‍ 40 ശതമാനം കുട്ടികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2025, 10:05 am IST
in Kerala

തിരുവനന്തപുരം : കേരളത്തില്‍ പ്രതിവര്‍ഷം 9 ലക്ഷം പേരാണ് പേപ്പട്ടിയുടെ കടിയേറ്റു ശേഷം പ്രതിരോധ കു ത്തിവയ്‌കെടുക്കുന്നത്. ഇരുപതിലേ റെപ്പേരാണ് പേവിഷബാധയെ തുടര്‍ന്ന് മരിക്കുന്നത്. മരിക്കുന്നവ രില്‍ 40 ശതമാനവും 15 വയസ്സിനു താഴെയുള്ള കുട്ടികള്‍.

‘പേവിഷബാധയും ഏകാരോഗ്യവും’ എന്ന വിഷയത്തില്‍ ആരോഗ്യ സര്‍വകലാശാലയും ആരോഗ്യ മെഡിക്കല്‍ വിദ്യാഭ്യാസ മൃഗസംരക്ഷണ തദേശ വകുപ്പുകളും സംയുക്തമായി സംഘടിപ്പിച്ച ദേശീയ ശില്പശാലയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടാണ് ഈ വിവരം. നിര്‍ധന ഇടത്തരം കുടുംബങ്ങളിലുള്ളവര്‍ക്ക് കടിയേറ്റാല്‍ ചികിത്സ തേടാനും ചെലവേറിയ വാക്‌സീന്‍ കോഴ്‌സ് പൂര്‍ത്തിയാക്കാനും ബുദ്ധിമുട്ടു നേരിടുന്നു. പ്രതിവര്‍ഷം 600 മൃഗങ്ങള്‍് പേവിഷ ബാധയേറ്റ് ചാകുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

പേവിഷത്തിനെതിരെ നായ്‌ക്കള്‍ക്ക് കുത്തിവയ്‌പ് എടുക്കുന്നതിലൂടെ പ്രശ്‌നം ഒരു പരിധി വരെ നിയന്ത്രിക്കാമെന്ന് ശില്പശാല നിര്‍ദ്ദേശിച്ചു. 70 ശതമാനം നായ്‌ക്കള്‍ക്കെങ്കിലും തുടര്‍ച്ചയായി വാക്‌സിനേഷന്‍ നല്‍കണം. പേവിഷബാധയേറ്റ നായ്‌ക്കള്‍ ശരാശരി ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ സഞ്ചരിക്കുകയും ആ പ്രദേശത്തെ മനുഷ്യര്‍ക്ക് ഭീഷണിയാകുകയും ചെയ്യും.

ആരോഗ്യ ശാസ്ത്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ മോഹനന്‍ കുന്നുമ്മല്‍ ഉദ്ഘാടനം ചെയ്തു. ഗ്ലാസ്‌ഗോ സര്‍വകലാശാലയിലെ പ്രമുഖ റാബിസ് വിദഗ്ധ ഡോ.കാറ്റി ഹാംപ്‌സണ്‍,പി.എച്ച്.ഡി സ്‌കോളര്‍ ഡോ മാര്‍ത്ത ലൂക്ക,കേരള പ്രൊ വൈസ് ചാന്‍സലര്‍ ഡോ.സി.പി.വിജയന്‍, അനിമല്‍ ഹസ്ബന്‍ഡറി ഡയറക്ടര്‍ ഡോ.എം.സി.റെജില്‍, ഡോ.മനോജ് മുജിരേക്കര്‍, ഡോ.റീത്താ മാണി, ഡോ.അശ്വത്ഥ് നാരായണ, ഡോ.ശോഭ,സ്‌കൂള്‍ ഒഫ് പബ്‌ളിക് ഹെല്‍ത്ത് പ്രൊഫസര്‍ ഡോ.തോമസ് മാത്യു, അസോസിയേറ്റ് പ്രൊഫസര്‍ ഡോ.സിനിയ.ടി.നുജും  എന്നിവര്‍ സംസാരിച്ചു.

Tags: dog bitten
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

പിണറായിയുടെ പോലീസ് പിന്നെയും അഴിഞ്ഞാടുന്നു

എഴുത്തച്ഛന്‍ മിത്തല്ല; സത്ത്..!

‘ എനിക്ക് മരിക്കുകയല്ലാതെ വേറെ വഴിയില്ല. പക്ഷേ മരിക്കാൻ ധൈര്യമില്ല. പക്ഷേ മരിച്ചേ പറ്റൂ’, പൊട്ടിക്കരഞ്ഞ് വെള്ളം, സുമതി വളവ് സിനിമ നിർമ്മാതാവ്

പിണങ്ങിക്കഴിഞ്ഞിരുന്ന സഹോദരൻ സ്വത്ത് കൈക്കലാക്കി വിഷം കൊടുത്തു കൊന്നെന്ന് പരാതി, വയോധികന്റെ മൃതദേഹം പുറത്തെടുത്തു പോസ്റ്റ്മോർട്ടം നടത്തി

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അപകടം നടന്ന സ്ഥലത്ത് വെടിക്കെട്ട് സാമഗ്രികള്‍ തയ്യാറാക്കിയിരുന്നവര്‍. അപകടത്തിനും ഏതാനും നിമിഷം മുന്‍പെടുത്ത ചിത്രം

മുണ്ടത്തിക്കോട് അപകടം: ആര്‍ഡിഒ അന്വേഷിക്കും , കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു

സ്‌ഫോടനം നടന്ന വെടിക്കെട്ട് പുരകളിലൊന്ന്
കത്തിയമര്‍ന്ന നിലയില്‍

മുണ്ടത്തിക്കോട് അപകടം:രണ്ടുമണിക്കൂര്‍ തുടര്‍ച്ചയായ സ്‌ഫോടനങ്ങള്‍; ആദ്യം കരുതിയത് ഭൂകമ്പമെന്ന്

 നെട്ടയം സംഘര്‍ഷം:  പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം: ബിജെപി

ഏകദിന സെമിനാറില്‍ 'ലോകക്രമം- സംഘര്‍ഷം-അദ്വൈത വ്യാഖ്യാനം' എന്ന വിഷയത്തില്‍ പന്തളം എന്‍എസ്എസ് കോളജ് അസി. പ്രൊഫ. ഡോ. ജി. ആനന്ദരാജ് സംസാരിക്കുന്നു. എന്‍.കെ. പ്രവീണ്‍ സമീപം

അദ്വൈതം നമ്മെ ഒരുമയുടെ സത്യത്തിലേക്ക് നയിക്കുന്നു: ഡോ. ജി. ആനന്ദരാജ്

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

ക്ഷേത്രത്തില്‍ അക്രമം നടത്തിയ വട്ടിയൂര്‍ക്കാവ് സിഐക്കെതിരെ നടപടി വേണം: ഹിന്ദു ഐക്യവേദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.