Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രധാനമന്ത്രി മോദിയെ ‘നീ’ എന്ന് വിളിച്ച് അധിക്ഷേപം, മോദിയുടെ അമ്മയെയും അധിക്ഷേപിച്ചു;; അതിര് കടന്ന് രാഹുല്‍ ഗാന്ധിയുടെ വോട്ട് അധികാര്‍ യാത്ര

രാഹുല്‍ ഗാന്ധിയുടെ വോട്ട് അധികാര്‍ യാത്രയുടെ സ്റ്റേജില്‍ പ്രധാനമന്ത്രി മോദിയെ നീ എന്ന് വിളിച്ച് അധിക്ഷേപം. മോദിയുടെ അമ്മയെയും അധിക്ഷേപിച്ച് പ്രസംഗം. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. വോട്ട് അധികാര്‍ യാത്രയുടെ സ്റ്റേജില്‍ നിന്നുകൊണ്ട് മുഖം തിരിച്ചറിയാന്‍ കഴിയാത്ത ചിലര്‍ ഹിന്ദിയില്‍ ആണ് പ്രധാനമന്ത്രി മോദിയെയും അമ്മയെയും ചീത്ത വിളിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2025, 09:36 pm IST
in India
മോദി അമ്മയുടെ പാദങ്ങള്‍ കഴുകുന്നു (ഇടത്ത്) രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും ബീഹാറില്‍ വോട്ട് അധികാര്‍ യാത്രയുടെ ഭാഗമായി ബൈക്കില്‍ യാത്ര ചെയ്യുന്നു (വലത്ത്)

മോദി അമ്മയുടെ പാദങ്ങള്‍ കഴുകുന്നു (ഇടത്ത്) രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും ബീഹാറില്‍ വോട്ട് അധികാര്‍ യാത്രയുടെ ഭാഗമായി ബൈക്കില്‍ യാത്ര ചെയ്യുന്നു (വലത്ത്)

പട്ന:: രാഹുല്‍ ഗാന്ധിയുടെ വോട്ട് അധികാര്‍ യാത്രയുടെ സ്റ്റേജില്‍ പ്രധാനമന്ത്രി മോദിയെ നീ എന്ന് വിളിച്ച് അധിക്ഷേപം. മോദിയുടെ അമ്മയെയും അധിക്ഷേപിച്ച് പ്രസംഗം. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. വോട്ട് അധികാര്‍ യാത്രയുടെ സ്റ്റേജില്‍ നിന്നുകൊണ്ട് മുഖം തിരിച്ചറിയാന്‍ കഴിയാത്ത ചിലര്‍ ഹിന്ദിയില്‍ ആണ് പ്രധാനമന്ത്രി മോദിയെയും അമ്മയെയും ചീത്ത വിളിക്കുന്നത്.

രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രിയങ്കയും ചേര്‍ന്ന് ബുധനാഴ്ച ബുള്ളറ്റില്‍ കയറി യാത്ര തുടങ്ങിയ ബീഹാറിലെ ധര്‍ഭംഗയിലെ സ്റ്റേജിലാണ് മോദിയെയും അമ്മയെയും അധിക്ഷേപിച്ചത്.” ഇത് ആരാണ് വിളിച്ചതെന്ന് അറിയില്ല. ആറ് പാര്‍ട്ടികള്‍ ഉള്‍പ്പെടുന്ന മഹാഘട്ബന്ധന്‍ മുന്നണിയിലെ നേതാക്കള്‍ രാഹുല്‍ ഗാന്ധിയ്‌ക്കൊപ്പം സ്റ്റേജില്‍ ഉണ്ടായിരുന്നു”.- പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ബീഹാറിലെ ഒരു കോണ്‍ഗ്രസ് നേതാവ് പറയുന്നു.

“രാഹുല്‍ ഗാന്ധിയ്‌ക്ക് സാഡിസ്റ്റിന്റെ മനസ്സായിക്കഴിഞ്ഞു. മറ്റുള്ളവരെ വേദനിപ്പിക്കുന്നതില്‍ ആഹ്ളാദം കണ്ടെത്തുന്ന യുവനേതാവായി രാഹുല്‍ ഗാന്ധി മാറിയിരിക്കുന്നു. “- ബിജെപിഎംപി സംപിത് പത്ര വാര്‍ത്താസമ്മേളനത്തില്‍ വിമര്‍ശിച്ചു. “ഒരു കാലത്ത് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തിരുന്ന കോണ്‍ഗ്രസിന് ആ മാന്യത നഷ്ടമായി. എത്രയോ വര്‍ഷമായി അധികാരത്തില്‍ നിന്നും പുറത്ത് നില്‍ക്കുന്നതിനാല്‍ കോണ്‍ഗ്രസ് ഒരു തെരുവ് റൗഡി പാര്‍ട്ടിയായി അധപതിച്ചിരിക്കുന്നു”.- സംപിത് പത്ര പറഞ്ഞു. കഴിഞ്ഞ അഞ്ചാറ് ദിവസമായി ബീഹാറില്‍ രാഹുല്‍ഗാന്ധിയും അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ നീ എന്നാണ് പ്രധാനമന്ത്രി മോദിയെ അഭിസംബോധന ചെയ്തിരുന്നതെന്നും ഇതിന്റെ തുടര്‍ച്ച തന്നെയാണ് ഈ വീഡിയോയില്‍ കണ്ടതെന്നും സംപിത് പത്ര കുറ്റപ്പെടുത്തി. “കോണ്‍ഗ്രസ് അധിക്ഷേപത്തിന്റെ രാഷ്‌ട്രീയമാണ് ഇപ്പോള്‍ കൈക്കൊള്ളുന്നത്. കാരണം ഒരിയ്‌ക്കലും അധികാരത്തിലേക്ക് തിരിച്ചെത്താന്‍ കഴിയില്ലെന്ന് അവര്‍ക്കറിയാവുന്നതോടെയാണിത്”.-സംപിത് പത്ര അഭിപ്രായപ്പെട്ടു.

അർഹതയില്ലാത്തവർ പട്ടികയിൽ ഉൾപ്പെടുന്നില്ല എന്നുറപ്പാക്കാന്‍ തെരഞ്ഞെടപ്പ് കമ്മീഷന്‍ ബീഹാറിലെ വോട്ടര്‍ പട്ടിക പ്രത്യേക തീവ്ര പരിശോധന നടത്തിയിരുന്നു. ബീഹാറിലെ ആകെയുള്ള 7.89 കോടി വോട്ടര്‍മാരില്‍ മേല്‍വിലാസം കണ്ടെത്താന്‍ കഴിയാത്ത, ഇരട്ടവോട്ടുകള്‍ ഉള്‍പ്പെടെ 65 ലക്ഷം വ്യാജവോട്ടര്‍മാരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തിയിരുന്നു. ഇത് തേജസ്വി യാദവിനും രാഹുല്‍ ഗാന്ധിയ്‌ക്കും സ്വീകാര്യമായില്ല. ഇതോടെയാണ് രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ യുദ്ധം തുടങ്ങിയത്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടുകള്‍ മോഷ്ടിക്കുന്നു എന്ന അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചാണ് രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ചത്. ഈ വിഷയത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ വാര്‍ത്താസമ്മേളനത്തിലെ വിമര്‍നങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും രാഹുല്‍ ഗാന്ധിക്ക് ഇതുവരെ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ല. ഇത് സംബന്ധിച്ച തര്‍ക്കം ഇപ്പോള്‍ സുപ്രീംകോടതിയില്‍ എത്തിയിരിക്കുകയാണ്. ഇതിന്റെ വാദം കേള്‍ക്കള്‍ നടക്കുകയാണിപ്പോള്‍. പൊതുവേ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദമുഖങ്ങളെ പിന്തുണയ്‌ക്കുന്ന നിലപാടാണ് സുപ്രീംകോടതി സ്വീകരിക്കുന്നത്. പക്ഷെ അന്തിമവിധി പുറത്തുവന്നിട്ടില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ക്ക് അക്കമിട്ട് മറുപടി പറഞ്ഞതിന് പിന്നാലെയാണ് വോട്ട് അധികാര്‍ യാത്ര സംഘടിപ്പിച്ചത്. ബീഹാറില്‍ ഉടനീളം രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും ബൈക്കില്‍ യാത്ര ചെയ്യുന്നത്. ഒരു റൗഡിസംഘത്തിന്റെ യാത്ര പോലെയാണ് ഈ യാത്ര. പൊതുവേ എല്ലാ മര്യാദകളും ലംഘിച്ചുകൊണ്ടാണ് ഈ യാത്ര നടക്കുന്നത്.

ബംഗ്ലാദേശില്‍ സംഭവിച്ചതുപോലെ ഒരു കലാപം ഇന്ത്യയില്‍ നടത്തി മോദിയെ അധികാരത്തില്‍ നിന്നും പുറത്താക്കാന്‍ അമേരിക്കയിലെ അധികാരസംഘമായ ഡീപ് സ്റ്റേറ്റിന് പദ്ധതിയുണ്ടെന്ന വാര്‍ത്ത ശക്തമായി പ്രചരിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷനില്‍ വിശ്വാസമില്ലെന്ന് പറഞ്ഞ് തെരഞ്ഞെടുപ്പ് പ്രക്രിയയെ തന്നെ അട്ടിമറിക്കുക എന്നാണ് അമേരിക്കയിലെ ഡീപ് സ്റ്റേറ്റ് നല്‍കിയിരിക്കുന്ന നിര്‍ദേശമെന്ന് പറയുന്നു. അത് ഇന്ത്യയില്‍ നടപ്പാക്കുന്ന ദൗത്യമാണ് രാഹുല്‍ ഗാന്ധി നിര്‍വ്വഹിക്കുന്നതത്രെ. അതിന്റെ ഒരു ടൂള്‍ കിറ്റ് മാത്രമാണ് വോട്ട് അധികാര്‍ യാത്ര.

 

 

Tags: Rahul GandhiBiharSampit PatraTejaswi YadavVote Adhikar Yatra
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

India

കോൺഗ്രസ് സൈന്യത്തെ അപമാനിക്കുന്നു, പാകിസ്ഥാന്റെ താളത്തിനൊത്ത് പാടുന്നതാണ് അവരുടെ രീതി : പ്രതിപക്ഷത്തെ അടിമുടി വിറപ്പിച്ച് പ്രധാനമന്ത്രിയുടെ ഗർജ്ജനം

India

മദ്രസയിൽ ആയുധവ്യാപാരം : പിസ്റ്റളുകളും, വെടിയുണ്ടകളും കണ്ടെടുത്തു : 4 ഇസ്ലാം പുരോഹിതന്മാർ അറസ്റ്റിൽ

Editorial

കോണ്‍ഗ്രസ് നേതാവിന്റെ കോമാളി വേഷങ്ങള്‍

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.